സ്റ്റാര്‍വാര്‍സ് സീരിസിലെ ഏഴാമത്തെ എപ്പിസോഡ് ‘സ്റ്റാര്‍വാര്‍സ്: ദ ഫോര്‍സ് അവേക്കന്‍സ്’ ചിത്രത്തിലെ കഥാപാത്രങ്ങളെ കോര്‍ത്തിണക്കികൊണ്ട് നിര്‍മ്മിച്ച അനിമേറ്റഡ് ഷോര്‍ട്ട് ഫിലിം പുറത്തിറങ്ങി. ‘ലെഗോ സ്റ്റാര്‍വാര്‍സ്: ദ റെസിസ്റ്റന്‍സ് റൈസസ്-പൊയ് ടു ദ റെസ്ക്യൂ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സ്റ്റാര്‍വാര്‍സ് ഗ്രൂപ്പാണ് നിര്‍മ്മിച്ചിരിക്കുന്നത്. ദ ഫോര്‍സ് അവേക്കന്സിലെ പ്രധാനപ്പെട്ട തലവന്മാരായ അഡ്മൈറല് അക്ബാര്‍, കൈലോ റെന്‍, ക്യാപ്റ്റന്‍ പാസ്മ തുടങ്ങിയവരാണ് ആനിമേറ്റഡ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഏഴ് മിനിറ്റ് ആണ് ലെഗോ സ്റ്റാര്വാര്സിന്റെ ദൈര്‍ഘ്യം. സിനിമ കാണാം…
Post Your Comments