കഴിഞ്ഞ ദിവസം ഛായാഗ്രാഹകന്‍ ആനന്ദകുട്ടന് അന്തരിച്ചു എന്ന വാര്‍ത്തയില്‍ ഷാജി കൈലാസിന്റെ ചിത്രം ഒരു പത്രത്തില്‍ അച്ചടിച്ചു വന്നു. പത്രകട്ടിംഗ് സോഷ്യല്‍ മീഡിയില്‍ വൈറലായി. എന്നാല്‍ ഇക്കാര്യം ഷാജികൈലാസ് അത്ര വലിയ കാര്യമാക്കുന്നില്ല. ചെന്നൈ എഡിഷനിലാണ് അബദ്ധം സംഭവിച്ചത്.
അങ്ങനെ സംഭവിച്ചു പോയി അത് വലിയ കാര്യമാക്കുന്നില്ല എന്നാണ് ഷാജി കൈലാസ് പറയുന്നത്. മുഖത്തിന്റെ സാദൃശ്യം കൊണ്ട് ചിത്രം മാറിയതാവാം. പത്ര ഓഫീസില്‍ ഇരിക്കുന്ന പുതിയ കുട്ടികളുടെ പിഴവാകാം. ആദ്യ കണ്ടപ്പോള്‍ വിഷമം തോന്നിയെങ്കിലും അത് വലിയ കാര്യമാക്കുന്നില്ലെന്നും ഷാജി കൈലാസ് പറയുന്നു.
ഇതാണാ വാര്‍ത്ത
Post Your Comments