
മാധവന്-റിതിക സിംഗ് എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് ‘ഇരുതി സുട്രു’. സുധ കൊന്ഗാര സംവിധാനം ചെയ്ത ചിത്രം ഹിന്ദിയിലും തമിഴിലും മികച്ച വിജയമാണ് നേടിയത്. നാസര്‍, രാധ രവി, കാലി വെങ്കട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തിലെ ഒഴിവാക്കപ്പെട്ട ദൃശ്യങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്തിറക്കി.
വീഡിയോ കാണാം
Post Your Comments