
ഹോളിവുഡില്‍ നിന്ന് ചരിത്ര കഥയുമായി പുതിയൊരു ചിത്രം കൂടി എത്തുന്നു. ‘ഗോഡ്‌സ് ഓഫ് ഈജിപ്ത്’എന്ന് പേരിട്ടിരിക്കുന്ന സിനിമ ഫെബ്രുവരി 26നാണ് തീയേറ്ററുകളില്‍ എത്തുക. ഈജിപ്തിനെ ആക്രമിക്കാന്‍ എത്തുന്ന സാത്താന്‍മാരുടെ ദൈവത്തോട് നടത്തുന്ന പോരാട്ടമാണ് സിനിമയുടെ പ്രമേയം. അലക്‌സ് പ്രോയാസാണ് സംവിധാനം. നിക്കോളായ് കോസ്റ്റര്‍, ബ്രെന്റണ്‍ ത്വെയിറ്റസ്, ചാഡ്‌വിക് ബോസ്മാന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ട്രെയിലര്‍ വീഡിയോ കാണാം…
Post Your Comments