ലോസ് ആഞ്ചല്‍സ്: 58-ാമത് ഗ്രാമി പുരസ്കാര പ്രഖ്യാപനം തുടങ്ങി. മികച്ച റാപ് ആല്‍ബത്തിനുള്ള പുരസ്കാരം ടു പിംപ് എ ബട്ടര്‍ഫ്ളൈ എന്ന ആല്‍ബത്തിന് കെന്‍ഡ്രിക് ലാമാര്‍ സ്വന്തമാക്കി. മികച്ച പോപ് വോക്കല്‍ ആല്‍ബത്തിനുള്ള പുരസ്കാരം ടെയ്ലര് സ്വിഫ്റ്റ് നേടി.
സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം- സീലിയ ക്രൂസ്
സോംഗ് ഓഫ് ദ ഇയര്‍-‘തിങ്കിങ് ഔട്ട് ലൗഡ്’ ; എഡ് ഷീറന്
റെക്കോര്‍ഡ് ഓഫ് ദ ഇയര്‍- ‘അപ്ടൗണ്‍ ഫങ്ക്’; ബ്രൂണോ മാഴ്സ്
മികച്ച റോക്ക് ആല്‍ബം- ‘സൗണ്ട് ഓഫ് കളര്‍’; അലബമ ഷേക്സ്
മികച്ച ഡാന്‍സ് റെക്കോര്‍ഡിങ്- ജസ്റ്റിന് ബീബര്‍-വേര് ആര് യു നൗ
മികച്ച മ്യൂസികല്‍ തീയേറ്റര്‍ ആല്‍ബം- ഹാമില്ടണ്
ബെസ്റ്റ് കണ്ട്രി ആല്‍ബം- ക്രിസ് സ്റ്റാപ്ലെടോണ്, ട്രാവലര്‍
മികച്ച പോപ് സോളോ പെര്‍ഫോമന്‍സ് എഡ് ഷീറന്-തിങ്കിങ് ഔട്ട് ലൗഡ്
മികച്ച അര്‍ബന്‍ കണ്ടപററി ആല്‍ബം- ദ വീക്കന്‍ഡ്, ബ്യൂട്ടി ബിഹൈന്റ് ദ മാഡ്നസ്
മികച്ച ഡാന്‍സ്, ഇലക്ട്രോണിക് ആല്‍ബം- സ്ക്രില്ലെക്സ്-ഡിപ്ലോ-ജാക്ക് യു
ആല്‍ബം ഓഫ് ദ ഇയര്‍- 1989; ടെയ്ലര് സ്വിഫ്റ്റ്
മികച്ച ആര് ആന്റ് ബി പെര്‍ഫോമന്‍സ്- ദ വീക്കെന്‍ഡ്-ഏണ്‍ഡ് ഇറ്റ്:ഫിഫ്റ്റി ഷേഡ്സ് ഓഫ് ഗ്രെ
മികച്ച ന്യൂ ഏജ് ആല്‍ബം- പോള്‍ അവ്ഗെറിനോ-ഗ്രേസ്
മികച്ച കുട്ടികളുടെ ആല്‍ബം-ടിം കുബാര്ട്ട- ഹോം
മികച്ച വേള്‍ഡ് മ്യൂസിക് ആല്‍ബം- ഏഞ്ജലിക് കിജോ-സിങ്സ്
മികച്ച റെഗ്ഗേ ആല്‍ബം- മോര്ഗന് ഹെറിറ്റേജ്- സ്ട്രിക്റ്റ്ലി റൂട്ട്സ്
മികച്ച ലാറ്റിന്‍ ജാസ് ആല്‍ബം- എലിയന്‍ എലിയാസ്- മെയ്ഡ് ഇന്‍ ബ്രസീല്‍
മികച്ച ലാര്‍ജ് ജാസ് എന്‍സെംബിള്‍ ആല്‍ബം- മരിയ ഷെയ്ന്‍ഡര്‍ ഒര്‍ക്കസ്ട്ര-ദ തോംപ്സണ് ഫീല്ഡ്സ്
മികച്ച ജാസ് ഇന്‍സ്ട്രുമെന്റല്‍ ആല്‍ബം-ജോണ്‍ സ്കോഫീല്ഡ്-പാസ്റ്റ് പ്രെസന്റ്
മികച്ച ജാസ് വോക്കല്‍ ആല്‍ബം-സെസില്‍ മക്ലോറിന്‍ സാല്‍വെന്റ്-ഫോര്‍ വണ്‍ ടു ലവ്
മികച്ച ഇംപ്രോവൈസ്ഡ് ജാസ് സോളോ- ക്രിസ്റ്റ്യന്‍ മക്ബ്രൈഡ്-ചെറോകീ
മികച്ച ന്യൂ ഏജ് ആല്‍ബം- പോള്‍ അവ്ഗെറിനോ, ഗ്രേസ്
മികച്ച സമകാലിക ഇന്‍സ്ട്രുമെന്റല്‍ ആല്‍ബം- സ്നാര്‍ക്കി പപ്പി, മെട്രോപോള്‍ ഒര്‍കെസ്റ്റ്, സില്‍വ
മികച്ച സറൗണ്ട് സൗണ്ട് ആല്‍ബം- ജെയിംസ് ഗുത്റി, ജോയല്‍ പ്ലാന്റേ-അമ്യൂസ്ഡ് ടു ഡെത്ത്
മികച്ച റീമിക്സ് റെക്കോര്‍ഡിങ്, നോണ്‍ ക്ലാസിക്കല്‍- ഡേവ് ഔഡ്-അപ്ടൗണ്‍ ഫങ്ക് (ഡേവ് ഔഡ് റീമിക്സ്)
മികച്ച എഞ്ജിനിയേര്ഡ് ആല്‍ബം, നോണ്‍ ക്ലാസിക്കല്‍- ഷോണ്‍ എവറെറ്റ്, ബോബ് ലുഡ്!വിഗ്-സൗണ്ട് ആന്‍ഡ് കളര്‍
മികച്ച ഹിസ്റ്റോറിക്കല്‍ ആല്‍ബം- ദ ബേസ്മെന്റ് ടേപ്സ് കംപ്ലീറ്റ്: ദ ബൂട്ട്ലെഗ് സീരിസ് വോളിയം.11
മികച്ച അറേഞ്ച്മെന്റ്, ഇന്‍സ്ട്രമെന്റല്‍- ഡാന്‍സ് ഓഫ് ദ ഷുഗര്‍ പാം ഫെയറി
മികച്ച ഇന്‍സ്ട്രുമെന്റല്‍ കംപോസിഷന്- അര്‍ട്ടുറോ ഒ ഫാരില്‍ (ദ അഫ്രോ ലാറ്റിന്‍ ജാസ് സ്യൂട്ട്)
മികച്ച റെക്കോര്‍ഡിങ് പാക്കേജ്-സ്റ്റില്‍ ദ കിങ്:
സെലിബ്രേറ്റിങ് ദ മ്യൂസിക് ഓഫ് ബോബ് വില്‍സ് ആന്‍ഡ് ഹിസ് ടെക്സസ് പ്ലേബോയ്സ്
മികച്ച ആല്‍ബം നോട്ടസ്-ജോനി മിച്ചല്‍, ലൗ ഹാസ് മെനി ഫേയ്സസ്: എ ക്വാര്‍ട്ടറ്റ്, എ ബാലെ, വെയ്റ്റിങ് ടു ബി ഡാന്‍സ്ഡ്
മികച്ച ബോക്സ്ഡ് ഓര് സ്പെഷല്‍ ലിമിറ്റഡ് എഡിഷന് പാക്കേജ്- ദ റൈസ് ആന്‍ഡ് ഫാള്‍ ഓഫ് പാരമൗണ്ട് റെക്കോര്‍ഡ്സ്, വോളിയം 2 (1928-32)
മികച്ച പോപ്പ് ഗ്രൂപ്പ് പെര്‍ഫോമന്‍സ്-ബ്രൂണോ മാഴ്സ്-അപ്ടൗണ്‍ ഫങ്ക്
മികച്ച ട്രെഡീഷണല്‍ പോപ് വോക്കല്‍ ആല്‍ബം-ടോണി ബെന്നറ്റ്, ദ സില്‍വര്‍ ലൈനിങ്: ദ സോംഗസ് ഓഫ് ജെറോം കെന്‍
മികച്ച ഓള്‍ടര്‍നേറ്റീവ് മ്യൂസിക് ആല്‍ബം-അലബാമ ഷേക്സ്-സൗണ്ട് ആന്റ് കളര്‍
മികച്ച മെറ്റല്‍ പെര്‍ഫോമന്‍സ്- സിറിസ്-ഗോസ്റ്റ്
മികച്ച റോക്ക് ഗാനം- അലബാമ ഷേക്സ്-ഡോന്റ് വാന ഫൈറ്റ്
മികച്ച റോക്ക് പെര്‍ഫോമന്‍സ്- അലബാമ ഷേക്സ്, ഡോന്റ് വാന ഫൈറ്റ്
മികച്ച ട്രഡീഷണല്‍ ആര് ആന്റ് ബി പെര്‍ഫോമന്‍സ്- ലാലാ ഹത്തവെ-ലിറ്റില്‍ ഗെറ്റോ ബോയ്
മികച്ച ആര് ആന്റ് ബി സോംഗ്- ഡി ഏഞ്ചലോ-റിയലി ലവ
മികച്ച ആര് ആന്റ് ബി ആല്‍ബം- ഡി ഏഞ്ചലോ, ബ്ലാക്ക് മിസിയ
മികച്ച റാപ് പെര്‍ഫോമന്‍സ്- കെന്‍ഡ്രിക് ലാമാര്‍, ആള്‍റൈറ്റ്
മികച്ച റാപ്,സംഗ് കൊളാബറേഷന്-കെന്‍ഡ്രിക് ലാമാര്‍, ദീസ് വാള്‍സ്
മികച്ച റാപ് സോംഗ്-കെന്‍ഡ്രിക് ലാമാര്‍, ആള്‍റൈറ്റ്
മികച്ച കണ്ട്രി സോംഗ്-ലിറ്റില്‍ ബിഗ് ടൗണ്‍, ഗേള്‍ ക്രഷ്
മികച്ച ഗോസ്പല്‍ പെര്‍ഫോമന്‍സ്,സോംഗ്- ക്ര്ക് ഫ്രാങ്ക്ലിന്, വാന ബി ഹാപ്പി
മികച്ച കണ്ടപററി ക്രിസ്റ്റ്യന്‍ മ്യൂസിക് പെര്‍ഫോമന്‍സ്, സോംഗ്- ഫ്രോന്സെസ്ക ബാറ്റിസ്റ്റെല്ലി, ഹോളി സ്പിരിറ്റ്
മികച്ച ഗോസ്പെല്‍ ആല്‍ബം- ഇസ്റെയ്ല്- ന്യൂബ്രീഡ്, കവര്‍ഡ്: അലൈവ് ഇന്‍ ഏഷ്യ
മികച്ച കണ്ടപററി ക്രിസ്റ്റ്യന്‍ മ്യൂസിക് ആല്‍ബം-ടോബിമാക്, ദിസ് ഈസ് നോട്ട് എ ടെസ്റ്റ്
മികച്ച റൂട്ട്സ് ഗോസ്പെല്‍ ആല്‍ബം- ദ ഫെയര്‍ഫീല്‍ഡ് ഫോര്‍, സ്റ്റില്‍ റോക്കിങ് മൈ സോള്‍
മികച്ച ലാറ്റിന്‍ റോക്ക്, അര്‍ബന്‍ ഓര് ആള്‍ടര്‍നേറ്റീവ് ആല്‍ബം- നടാല്യ ലഫോര്കേഡ്, ഹസ്ത ല റൈസ്; പിറ്റ്ബുള്‍, ഡെയ്ല്‍
മികച്ച സ്പോക്കണ് വേള്‍ഡ് ആല്‍ബം- ജിമ്മി കാര്ടര്, എ ഫുള്‍ ലൈഫ്
മികച്ച കോമഡി ആല്‍ബം- ലൂയിസ് സി.കെ, ലിവ് അറ്റ് മഡിസണ്‍ സ്ക്വയര്‍ ഗാര്ഡന്
മികച്ച സൗണ്ട് ട്രാക്ക് ഇന്‍ വിഷ്വല്‍ മീഡിയ- ആന്റോനിയോ സാഞ്ചെസ്, ബേര്ഡ്മാന്
പ്രൊഡ്യൂസര്‍ ഓഫ് ദ ഇയര്‍, നോണ്‍ ക്ലാസികല്‍- ജെഫ് ഭേസ്കര്
പ്രൊഡ്യൂസര്‍ ഓഫ് ദ ഇയര്‍, ക്ലാസികല്‍- ജുദിത് ഷെര്മാന്
മികച്ച മ്യൂസിക് ഫിലിം- അമി
Post Your Comments