ഇരട്ട ഓസ്കാറുകള്‍ നേടിയ സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍റെ മകന്‍ എ.ആര്‍ അമീന്‍ തന്‍റെ തെലുങ്ക് സിനിമാ ലോകത്തെ ഗാനാലാപനത്തില്‍ അരങ്ങേറ്റം കുറിക്കുന്നു. ‘നിര്‍മ്മല കോണ്‍വെന്റ്’ എന്ന തെലുങ്ക് ചിത്രത്തിന് വേണ്ടിയാണ് അമീന്‍ തന്‍റെ ആദ്യ ഗാനം ആലപിച്ചിരിക്കുന്നത്.
കഴിഞ്ഞ കൊല്ലം തന്‍റെ പിതാവിന്‍റെ സംഗീതസംവിധാനത്തില്‍ ഒകെ കണ്മണി എന്ന തമിഴ് ചിത്രത്തിനു വേണ്ടി ഒരു ഗാനം എ.ആര്‍ അമീന്‍ ആലപിച്ചിരുന്നു.
Post Your Comments