CinemaNEWS

പ്രണയം നിഷേധിച്ച പെണ്‍കുട്ടിയോട് ഇന്നസെന്‍റിന്‍റെ പ്രതികാരം

സ്കൂളില്‍ പഠിക്കുന്ന സമയത്ത് ഇന്നസന്‍റിനു ഒരു പെണ്‍കുട്ടിയോട് കടുത്ത പ്രണയം പെണ്‍കുട്ടി അത് നിഷേധിച്ചപ്പോള്‍ ഇന്നസന്‍റ് വളരെ സമര്‍ത്ഥമായി തന്നെ ആ പെണ്‍കുട്ടിയോട് പ്രതികാരം വീട്ടി.

സ്കൂള്‍ കലോല്‍സവത്തില്‍ കര്‍ട്ടണ്‍ ഉയര്‍ത്തുന്ന ചുമതല ഇന്നസെന്‍റിനു ആയിരുന്നു.വേദിയില്‍ ഇന്നസന്‍റ് പ്രണയിച്ച പെണ്‍കുട്ടി ഡാന്‍സ് ചെയ്യാനെത്തി.ഒറ്റകാലില്‍ നിന്നാണ് അവസാന ഭാഗം പൂര്‍ത്തിയാക്കേണ്ടത് അപ്പോഴേക്കും കര്‍ട്ടണ്‍ താഴ്ത്തണം. അവസാന ഭാഗം എത്തിയപ്പോള്‍ പെണ്‍കുട്ടി ഒറ്റകാലില്‍ നിന്നു ഇന്നസന്‍റ് കര്‍ട്ടണ്‍ താഴ്ത്തിയതുമില്ല.
അധിക നേരം നില്‍ക്കനവാത്ത പെണ്‍കുട്ടി കാലു നിലത്തുറപ്പിച്ചു.

ഒരു ടിവി പരിപാടിക്കിടെയാണ് ഇന്നസന്‍റ് പഴയ രസകരമായ ഈ പ്രണയ പ്രതികാര കഥ പറഞ്ഞത്.

shortlink

Post Your Comments


Back to top button