ചിത്രയുടെ ശബ്ദത്തിനു ലിപ് മൂവ്മെന്റ് നല്കാന് ഭാഗ്യം ലഭിച്ച ഏക മലയാള നടനാണ് മണിയന്‍പിള്ള രാജു.
പ്രിയദര്ശന് സംവിധാനം ചെയ്ത ‘ബോയിംഗ് ബോയിംഗ്’ എന്ന ചിത്രത്തിലെ ‘ഒരു പുന്നാരം കിന്നാരം ചൊല്ലാം ഞാന്‍’എന്ന ഗാനത്തിലാണ് മണിയന്‍പിള്ള രാജു എന്ന നടന് ചിത്രയുടെ ശബ്ദത്തിനു ലിപ് മൂവ്മെന്റ് നല്‍കിയത് .
മറ്റൊരു നടനും കിട്ടാത്ത അപൂര്‍വ്വ സൗഭാഗ്യമാണ് ഇത്.
Post Your Comments