ബോളിവുഡ് താരങ്ങളുടെ യഥാർത്ഥ പേരുകൾ

സംഗീത്  കുന്നിന്മേല്‍

പ്രശസ്ത ബോളിവുഡ് നടനായ ഇൻക്വിലാബ് ശ്രീവാസ്തവയെ അറിയാമോ? ആരും ഞെട്ടണ്ട. പറഞ്ഞു വന്നത് അമിതാഭ് ബച്ചനെ കുറിച്ചാണ്. അദ്ദേഹത്തിന്റെ യഥാർത്ഥ നാമം ഇൻക്വിലാബ് ശ്രീവാസ്തവ എന്നാണ്. ബോളിവുഡ് താരങ്ങളുടെ യഥാർത്ഥ പേരുകൾ വായിക്കാം.

ദിലീപ് കുമാർ : മുഹമ്മദ്‌ യൂസഫ്‌ ഖാൻ.
അമിതാഭ് ബച്ചൻ : ഇൻക്വിലാബ് ശ്രീവാസ്തവ.
ധർമേന്ദ്ര : ധരം സിംഗ് ഡിയോൾ.
സൽമാൻ ഖാൻ : അബ്ദുൾ റഷീദ് സലിം സൽമാൻ ഖാൻ.
സൈഫ് അലി ഖാൻ : സജിദ് അലി ഖാൻ.
മിഥുൻ ചക്രബർത്തി : ഗൗരംഗ ചക്രബർത്തി.
അജയ് ദേവ്ഗൺ : വിശാൽ ദേവ്ഗൺ.
ജാക്കി ഷ്രോഫ് : ജയ്കിഷൻ കാകു ഭായ്.
ഋത്വിക്‌ റോഷൻ : ഋത്വിക്‌ നഗ്രത്.
ഗോവിന്ദ : ഗോവിന്ദ് അർജുൻ അഹൂജ.
അക്ഷയ് കുമാർ : രാജീവ് ഹരി ഓം ഭാട്ട്യ.
രൺവീർ സിംഗ് : രൺവീർ ഭവാനി.
ഷാഹിദ് കപൂർ : ഷാഹിദ് ഖട്ടർ.
സണ്ണി ഡിയോൾ : അജയ് സിംഗ് ഡിയോൾ.
ബോബി ഡിയോൾ : വിജയ് സിംഗ് ഡിയോൾ.
സഞ്ജീവ് കുമാർ : ഹരിഭായ് ജരിവാല.
ജിതേന്ദ്ര : രവി കപൂർ.
രാജേഷ്‌ ഖന്ന : ജതിൻ.
ജോൺ എബ്രഹാം : ഫർഹാൻ.
ജോണി ലിവർ : ജോൺ പ്രകാശ റാവു ജനുമാലാ.
ദേവ് ആനന്ദ് : ധരംദേവ് പിഷോരിമൽ ആനന്ദ്.
ചങ്കി പാന്ധേ : സുയാഷ് ശരദ് പാന്ധേ.
നാനാ പടേകർ : വിശ്വനാഥ് പടേകർ.
സുനിൽ ദത്ത് : ബൽരാജ് ദത്ത്.
ഷമ്മി കപൂർ : ഷംശേർരാജ് കപൂർ.
ഗുരു ദത്ത്: വസന്ത് കുമാർ ശിവശങ്കർ പദുകോൺ.
സഞ്ജയ്‌ ഖാൻ : അബ്ബാസ് ഖാൻ.
മനോജ്‌ കുമാർ : ഹരികൃഷ്ണ ഗിരി ഗോസ്വാമി.
കിഷോർ കുമാർ : അബ്ബാസ്‌ കുമാർ ഗാംഗുലി.
അശോക് കുമാർ : കുമുദ് ലാൽ ഗാംഗുലി.
ജോണി വാക്കർ : ബദറുദ്ദീൻ ജമാലുദ്ദീൻ ഖാസി.
പ്രീതി സിന്റ : പ്രീതം സിംഗ് സിന്റ.
കത്രീന കൈഫ്‌ : കേറ്റ് ടർക്കോട്ട്.
മല്ലിക ഷെരാവത്ത് : റീമ ലംബ.
രേഖ : ഭാനുരേഖ ഗണേശൻ.
ശ്രീദേവി : ശ്രീ അമ്മ യാംഗർ അയ്യപ്പൻ.
തബു : തബസ്സും ഹാഷിം ഖാൻ.
ജയപ്രദ : ലളിത റാണി.
ശിൽപ ഷെട്ടി : അശ്വിനി ഷെട്ടി.
മധുബാല : മുംതാസ് ജഹാൻ ബീഗം ദെഹെൽവി.
മീനാ കുമാരി : മഹ്ജബീൻ ഭാനു.
മഹിമ ചൗദരി : ഋതു.
ജിയ ഖാൻ : നഫീസ റിസ്വി ഖാൻ.
നിഷ കോത്താരി : പ്രിയങ്ക കോത്താരി.

Share
Leave a Comment