ബോളിവുഡ് താരം സല്മാന് ഖാന്റെ സഹോദരി അര്‍പിതയുടെ വിശേഷങ്ങള്‍ വിവാഹ ശേഷം ആരും ഒന്നും അറിഞ്ഞില്ല.എന്നാല്‍ കേട്ടോളൂ അര്‍പിത ഗര്‍ഭിണിയാണ് .ഗര്‍ഭിണിയാണെന്ന വാര്‍ത്ത മൂടി വെയ്ക്കാനൊന്നും അര്‍പിത ശ്രമിച്ചില്ല . ഗര്‍ഭാവസ്ഥ ആഘോഷിക്കാനാണ് തീരുമാനം. അതിന്റെ ഭാഗമായി മുംബൈയിലെ വീട്ടില്‍ ഒരു ചടങ്ങും നടത്തി.’ ബേബി ഷവര്‍ ’ എന്ന് പേരിട്ട ചടങ്ങില്‍ പങ്കെടുത്തത് അര്‍പിതയുടെ ഗര്‍ഭിണികളായിരുന്ന കൂട്ടികാരികളായിരുന്നു. ചിത്രങ്ങള്‍ കാണാം .
Post Your Comments