18 വയസ് ആകുന്നതുവരെ ഒരു ആണ്‍കുട്ടി പോലും തന്‍റെ പിന്നാലെ നടന്നിട്ടില്ലെന്ന് സണ്ണി ലിയോണ്‍ . മസ്തിസാദേ എന്ന പുതിയ ചിത്രത്തിന്റെ പ്രചരണ വേളയിലാണ് ബോളിവുഡ് ഹോട്ട് താരം സണ്ണി ലിയോണ്‍ ഒടുവില്‍ ആ രഹസ്യം ആരാധകരുമായി പങ്കുവച്ചത്.
കോളജില്‍ അത്യാവശ്യം പഠിക്കുന്ന കുട്ടിയായിരുന്നു താന്‍. എന്നാല്‍ വലിയ സൗഹൃദങ്ങളൊന്നും തനിക്ക് ഉണ്ടായിരുന്നില്ല. കോളജില്‍നിന്ന് പുറത്തിറങ്ങിയശേഷം പഠനത്തില്‍ അധികം ശ്രദ്ധകേന്ദ്രീകരിച്ചില്ല. അക്കാലത്ത് ആണ്‍കുട്ടികള്‍ തന്നെ ശ്രദ്ധിച്ചിരുന്നുപോലുമില്ലെന്നും താരം പറഞ്ഞു.
Post Your Comments