![](/movie/wp-content/uploads/2016/01/21-1429608234-mohhanlal-nithya-menon1.jpg)
ചാര്‍ലി എന്ന ചിത്രത്തിലെ കല്പനയും ദുല്‍ക്കറും ഒന്നിച്ചുള്ള ” ചിത്തിരതിര ” എന്ന ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു . കല്പനയുടെ അവസാനം പുറത്തിറങ്ങിയ ചിത്രമാണ് ചാര്‍ലി . ചിത്രത്തില്‍ ക്യൂന്‍ മേരി എന്ന കഥാപാത്രമായ് മികച്ച അഭിനയമാണ് കല്പന കാഴ്ച വച്ചത് . ചിത്തിരതിര എന്ന ഗാനം കാണാം …
Post Your Comments