Uncategorized

കേരള സംസ്ഥാന സ്കൂള്‍ കലോത്സവം രണ്ടാംദിനം 362 അപ്പീല്‍ !!!!

കേരള സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ രണ്ടാം ദിവസത്തില്‍ 362 അപ്പീല്‍ . മോഹോനിയാട്ടത്തിനാണ് ഏറ്റവുമധികം അപ്പീല്‍ . മോഹിനിയാട്ട വിധികര്‍ത്താക്കളില്‍ ഒരാള്‍ക്ക് യോഗ്യതയില്ല എന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു വിധികര്‍ത്താക്കളില്‍ ഒരാളായ ഷീനാ നമ്പ്യാരെ ചൊല്ലിയായിരുന്നു പ്രതിഷേധം . മുന്‍വിധിയോടെയാണ് ഇവര്‍ മാര്‍ക്കിടുന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു . രക്ഷിതാക്കളും നൃത്ത അധ്യാപകരുമാണ് പ്രതിഷേധവുമായ് രംഗത്ത് എത്തിയത് .

shortlink

Post Your Comments


Back to top button