ജയരാജ് സംവിധാനം ചെയ്ത ദേശീയ അവാര്‍ഡ് നേടിയ ചിത്രം ” ഒറ്റാല് ” ഫെബ്രുവരി 11 മുതല്‍ 21 വരെ നടക്കുന്ന 66ആമത് ബെര്‍ലിന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ജെനറേഷന് കെപ്ലസ് സെക്ഷനിലേക്ക് ആണ് തിരഞ്ഞെടുത്തത് .
റഷ്യന്‍ എഴുത്തുകാരന് ആന്റണ്‍ ചെക്കോവിന്റെ ഒരു ചെറുകഥയുടെ ദ്രിശ്യാവിഷ്കാരമാണ് ഒറ്റാല് , പതിമൂന്ന് ചിത്രങ്ങളുമായാണ് ക്രിസ്ടല്‍ ബിയര്‍ പ്രൈസിനും മറ്റു ജൂറി പ്രൈസുകള്ക്കുമായ് ഒറ്റാല് മത്സരിക്കുന്നത് .
ചില്ട്രന് ആന്‍ഡ് യൂത്ത് ഫിലിംസ് സെക്ഷനില്‍ ” ലിറ്റില്‍ മെന്‍ ” , ” ബ്ലൂ ബൈസൈക്കിള്‍ ” , ” രാര ” , ദി വേള്‍ഡ് ഓഫ് അസ് എന്നീ ചിത്രങ്ങളുമായാണ് ” ഒറ്റാല് ” മത്സരിക്കുന്നത് .
Post Your Comments