Bollywood

ബോളിവുഡ് നടി ശ്രദ്ധ കപൂറിന് ഭക്ഷ്യവിഷബാധ! !!

നടി ശ്രദ്ധ കപൂര്‍ന് ഭക്ഷ്യ വിഷബാധ ,

ട്വിറററിലൂടെ ശ്രദ്ധ തന്നെയാണ് ഇക്കാര്യം ട്വീററിലൂടെ അറിയിച്ചത് .

കഴിഞ്ഞ ദിവസം ഹ്രിത്വിക് റോഷന്‍റെ നാല്പത്തിരണ്ടാം പിറന്നാളിന് ട്വിറററിലൂടെ ആശംസ കുറിച്ചതിങ്ങനെ ” പിറന്നാള്‍ ആശംസകള്‍ @iHrithik എന്തൊരു മോശം സമയമാണെനിക്ക് ഭക്ഷ്യവിഷബാധ കൊണ്ട് എനിക്ക് തീരെ സുഖമില്ല ഞാന്‍ നിങ്ങളുടെ പിറന്നാള്‍ ആഘോഷങ്ങള്‍ ഒരുപാട് മിസ്സ് ചെയ്യുന്നു ഒരുപാട് സ്നേഹം ” .

ശ്രദ്ധ കപൂര്‍ ഉടന്‍ തന്നെ ഫർഹാൻ അക്തറിനൊപ്പം ആദ്യമായ്‌ അഭിനയിക്കുന്ന റോക്ക് ഓണ്‍ ടു , ടൈഗര്‍ ഷറോഫിനൊപ്പം ആദ്യമായി അഭിനയിക്കുന്ന പ്രണയചിത്രം ബാഗി എന്നിവയുടെ ചിത്രീകരണ തിരക്കുകളിൽ മുഴുകും .

shortlink

Related Articles

Post Your Comments


Back to top button