Cinema

മാധ്യമങ്ങള്‍ വര്‍ഗീയ കലാപങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ആദ്യ ഉത്തരവാദികളെന്ന് രവീണ ടണ്ടന്‍

മാധ്യമങ്ങള്‍ക്കെതിരേ പ്രശസ്ത ബോളിവുഡ് താരമായിരുന്ന രവീണ ടണ്ടന്‍റെ ട്വീറ്റ്. തന്നോട് എസ് എം ചാനല്‍ വര്‍ഗീയ കലാപങ്ങളെ കുറിച്ച് ചോദിച്ചെന്നും അതിനുള്ള ഉത്തരമായി നിങ്ങളെ പോലെയുള്ള മാധ്യമങ്ങളാണ്, ഇത്തരം കലാപങ്ങളുടെ ആദ്യ കാരണമെന്ന് താന്‍ പറഞ്ഞതെന്നും നടി തന്നെയാണ്, പോസ്റ്റിട്ടത്. നിരവധി പേരുടെ പിന്തുണയും ഈ അഭിപ്രായത്തിനു രവീണയ്ക്ക് ലഭിച്ചു. സമൂഹ മാധ്യമത്തില്‍ ഇടപെടുന്ന അപൂര്‍വ്വം സെലിബ്രിറ്റികള്‍ മാത്രമേ തങ്ങളുടെ ഉത്തരവാദിത്തം പ്രകടമാക്കാറുള്ളൂ എന്ന് രവീണയെ അഭിനന്ദിച്ചു കൊണ്ട് ആരാധകര്‍ അഭിപ്രായപ്പെട്ടു.

shortlink

Post Your Comments


Back to top button