CinemaGeneralIndian CinemaLatest NewsMovie GossipsNEWSTollywoodWOODs

ഓണ്‍ലൈനില്‍ പ്രചരിക്കുന്ന നഗ്നദൃശ്യങ്ങളെക്കുറിച്ച് സഞ്ജന ഗല്‍റാണി

 

തെന്നിന്ത്യന്‍ നടിയും നിക്കി ഗല്‍റാണിയുടെ സഹോദരിയുമായ സഞ്ജന ഗല്‍റാണിയുടെതെന്നപേരില്‍ ഓണ്‍ലൈനില്‍ നഗ്നദൃശ്യങ്ങള്‍ പ്രചരിക്കുന്നു. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് താരം. ആ വീഡിയോ തന്റേതല്ലെന്നും പ്രചരിക്കുന്ന രംഗം കൃത്രിമമായി ഉണ്ടാക്കിയെടുത്തതാണെന്നും സഞ്ജന പറയുന്നു. കന്നഡ ചിത്രമായ ദണ്ഡുപാളയ രണ്ടില്‍ നിന്ന് സെന്‍സര്‍ ബോര്‍ഡ് വെട്ടിമാറ്റിയ രംഗങ്ങളാണ് പുറത്തായത്. ആ രംഗം ചിത്രീകരിച്ചപ്പോള്‍ താന്‍ സ്കിന്‍ സ്യൂട്ട് ധരിച്ചിരുന്നുവെന്നും ആരും സദാചാരത്തെ കുറിച്ച്‌ തന്നെ പഠിപ്പിക്കേണ്ടെന്നും സഞ്ജന വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.

”സംസ്കാരം എന്താണെന്ന് എനിക്കറിയാം. അതിന് നിരക്കാത്ത രീതിയില്‍ ഇതുവരെ അഭിനയിച്ചിട്ടില്ല. അതേസമയം ബോള്‍ഡ് ആയി അഭിനയിക്കാന്‍ ഇഷ്ടപ്പെടുന്നവളാണ് താന്‍. ഇനിയും അതു തന്നെ തുടരം. സഞ്ജന പറഞ്ഞു. തന്റെ പേര് പറഞ്ഞ് ആ വീഡിയോ ഓണ്‍ലൈനിലൂടെ പ്രചരിപ്പിക്കരുതെന്നും ഇതിന്റെ പേരില്‍ തന്നെ എന്തിനാണ് കുറ്റപ്പെടുത്തുന്നതെന്ന് മനസ്സിലാകുന്നില്ലെ”ന്നും സഞ്ജന പ്രതികരിച്ചു.

shortlink

Related Articles

Post Your Comments


Back to top button