topstories
-
Feb- 2017 -18 Februaryliteratureworld
മഞ്ജു വാര്യര്‍ക്കെതിരായി നടക്കുന്ന സൈബര്‍; എന്‍.എസ്.മാധവന് പ്രതികരിക്കുന്നു
സംവിധായകന് കമല്‍ മാധവികുട്ടിയുടെ ജീവചരിത്രം അടിസ്ഥാനപ്പെടുത്തി ആമി എന്ന ചിത്രം ഒരുക്കുകയാണ്. എന്നാല്‍ ചിത്രം പ്രഖ്യാപിച്ചതുമുതല്‍ വിവാദങ്ങളും ആരംഭിച്ചു. ഇപ്പോള്‍ ‘ആമി’യില്‍ അഭിനയിക്കുന്നതിന്റെ പേരില്‍ മഞ്ജു വാര്യര്‍ക്കെതിരായി…
Read More » -
7 Februaryliteratureworld
കൈലാഷ് സത്യാർഥിയുടെ നൊബേൽ പുരസ്കാരം മോഷ്ടിക്കപ്പെട്ടു
നൊബേൽ പുരസ്കാര ജേതാവും സാമൂഹികപ്രവർത്തകനുമായ കൈലാഷ് സത്യാർഥിയുടെ നൊബേൽ പുരസ്കാരം മോഷ്ടിക്കപ്പെട്ടു. ദക്ഷിണ ഡൽഹിയിലെ അളകനന്ദയിലാണ് മോഷണം നടന്നത്. 2014ൽ മലാല യൂസഫ്സായിക്കൊപ്പമാണ് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം…
Read More » -
4 Februaryliteratureworld
സുഗതകുമാരിയെ വിമര്‍ശിച്ച് എഴുത്തുകാരന് സക്കറിയ രംഗത്ത്
മലയാളത്തിന്റെ പ്രമുഖ കവി സുഗതകുമാരിയെ വിമര്‍ശിച്ചു എഴുത്തുകാരന് സക്കറിയ രംഗത്ത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ : ഞാൻ പറഞ്ഞുകൊള്ളട്ടെ; സുഗതകുമാരി എന്ന കവിയെ ഞാൻ അവരുടെ പാദങ്ങൾ…
Read More » -
2 Februaryliteratureworld
അരുദ്ധതിയുടെ പുതിയ പുസ്തകത്തെക്കുറിച്ച് ഫോട്ടോജേണലിസ്റ്റ് മായങ്ക് ഓസ്റ്റിന്‍ പറയുന്നു
ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷം എഴുത്തിലേക്ക് സജീവമാകുന്ന അരുന്ധതി റോയ് എഴുതിയ പുതിയ പുസ്തകത്തിന്റെ കവര്‍ ചിത്രം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ‘ദ മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്’…
Read More » -
2 Februaryliteratureworld
രണ്ടാമത് കേരള സാഹിത്യോത്സവം ഇന്ന് മുതല്‍
രണ്ടാമത് കേരള സാഹിത്യോത്സവം ഇന്ന് മുതല്‍. ഡി.സി ബുക്സും സംസ്ഥാന ടൂറിസം വകുപ്പും കോഴിക്കോട് കോര്‍പറേഷനും ചേര്‍ന്നു സംഘടിപ്പിക്കുന്ന സാഹിത്യോത്സവം ഇന്ന് വൈകുന്നേരം എം.ടി. വാസുദേവന്‍ നായര്‍…
Read More » -
Jan- 2017 -28 Januaryliteratureworld
എഴുത്തുകാരോട് ഏതുരീതിയില്‍ എഴുതണമെന്നും ഏതു പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കണമെന്നും പറയാന്‍ പറ്റില്ല- സച്ചിദാനന്ദന്
എഴുത്തുകാരോട് ഏതുരീതിയില്‍ എഴുതണമെന്നും ഏതു പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കണമെന്നും പറയാന്‍ പറ്റില്ലയെന്നു പ്രമുഖ കവി സച്ചിദാനന്ദന്. പട്ടാമ്പി ഗവണ്മെന്റ് സംസ്കൃത കോളേജില്‍ നടന്ന കവിയോടൊപ്പം എന്നാ പരിപാടിയില്‍ പങ്കെടുത്തു…
Read More » -
28 Januaryliteratureworld
ശരാശരി ഹിന്ദുവും മുസ്ലീമും ഒരുപോലെ; ജാവേദ് അക്തര്‍
ജീവിതത്തിലും ചിന്തയിലും ശരാശരി ഹിന്ദുവും മുസ്ലീമും ഒരുപോലെയാണെന്ന് പ്രശസ്ത കവി ജാവേദ് അക്തര്‍. കൊല്‍ക്കത്ത ലിറ്റററി മീറ്റില്‍ പങ്കെടുത്ത അദ്ദേഹം ഇന്ത്യന്‍ സാമൂഹിക അവസ്ഥയില്‍ നിന്നുകൊണ്ട് വിലയിരുത്തല്‍…
Read More » -
28 Januaryfilm
സിനിമയാകുന്ന രണ്ടാമൂഴം
‘ശത്രുവിനോടു ദയ കാട്ടരുത് . ദയയില്‍ നിന്നു കൂടുതല്‍ കരുത്തുനേടിയ ശത്രു വീണ്ടും നേരിടുമ്പോള്‍ അജയ്യാനാവും. മൃഗത്തെ വിട്ടുകളയാം. മനുഷ്യന് രണ്ടാമതൊരവസരം കൊടുക്കരുത്’ മലയാള സിനിയില്‍ ഇപ്പോഴത്തെ…
Read More » -
28 Januaryliteratureworld
എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തെ അപലപിച്ച് എഴുത്തുകാരിയും സാംസ്കാരിക പ്രവര്‍ത്തകയുമായ ഡോ.എം.ലീലാവതി
എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തെ അപലപിച്ച് എഴുത്തുകാരിയും സാംസ്കാരിക പ്രവര്‍ത്തകയുമായ ഡോ.എം.ലീലാവതി. എറണാകുളം മഹാരാജാസ് കോളജിലാണ് സംഭവം. ക്യാമ്പസില്‍ നടന്നത് ഭസ്മീകരണ സമരമാണെന്ന് ലീലാവതി…
Read More » -
25 Januaryliteratureworld
നാടകത്തെക്കുറിച്ചു മണികണ്ഠന് പറയാനുള്ളത് …
മനുഷ്യസ്നേഹത്തിന്റെ കലയാണ് നാടകമെന്ന് ചലച്ചിത്രനാടക നടന് മണികണ്ഠന്. നടനായതുകൊണ്ടാണ് നല്ല മനുഷ്യനാകാനും സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും എനിക്കുകഴിയുന്നത്. “നാടകത്തെ ഹൃദയത്തോളം സ്നേഹിച്ചാല്‍ നാടകം ആ സ്നേഹം തിരിച്ചുതരും. അതാണ്…
Read More »