news
-
Nov- 2016 -2 Novemberliteratureworld
വാട്സ് ആപ്പില്‍ പുസ്തകങ്ങളുടെ വ്യാജപ്പതിപ്പ് പ്രചരിപ്പിക്കുന്നവര്‍ സൂക്ഷിക്കുക: ഒരാള്‍ അറസ്റ്റില്‍
നവ മാധ്യമങ്ങളില്‍ എന്തിനും വ്യാജന് ഉണ്ടാക്കുക എന്നത് ഇന്നൊരു ശീലമായി ചിലര്‍ക്ക് മാറിയിരിക്കുന്നു. സിനിമയ്ക്ക് മാത്രമല്ല പുസ്തകത്തിനും വ്യാജന് ഉണ്ടാകുന്നു. ഇപ്പോള്‍ പ്രധാനമാണ് പകര്‍പ്പവകാശമുള്ള പുസ്തകങ്ങളുടെ…
Read More » -
1 Novemberliteratureworld
സൗഹൃദ സാംസ്കാരിക വേദിയുടെ സാഹിത്യ പുരസ്കാരം സുഭാഷ് ചന്ദ്രന്
സൗഹൃദ സാംസ്കാരിക വേദി ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്കാരം മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന് സുഭാഷ് ചന്ദ്രന്. അദ്ദേത്തിന്റെ മനുഷ്യന് ഒരു ആമുഖം എന്ന നോവലിനാണ് പുരസ്കാരം. 10,000…
Read More » -
1 Novemberliteratureworld
എസ് രമേശന് നായര്‍ക്ക് ബാലാമണിയമ്മ പുരസ്കാരം
അന്താരാഷ്ര്ട പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തിലുള്ള ബാലാമണിയമ്മ പുരസ്കാരത്തിനു കവി എസ്. രമേശന് നായര്‍ അര്‍ഹനായി. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണു പുരസ്കാരം. കവിയും ഗാനരചയിതാവും…
Read More » -
1 Novemberliteratureworld
യു എ ഇയില്‍ ദേശീയ വായനാ നിയമം
വായനയാണ് പുതിയ തലമുറയില്‍ വിജ്ഞാനവും മികവും സൃഷ്ടിക്കാന്‍ ഏറ്റവും നല്ല വഴിയെന്നു തിരിച്ചറിഞ്ഞ യുഎഇയില്‍ നിന്നു വിപ്ലവകരമായ ഒരു തീരുമാനം കൂടി. വായനാശീലം വളര്‍ത്തി വൈജ്ഞാനിക…
Read More » -
1 Novemberliteratureworld
എഴുത്തച്ഛന് പുരസ്കാരം പ്രഖാപിച്ചു
തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന് പുരസ്കാരം പ്രശസ്ത എഴുത്തുകാരന് സി. രാധാകൃഷ്ണന്. മലയാള സാഹിത്യത്തിനു നല്കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം. ഒന്നര ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ്…
Read More » -
Oct- 2016 -30 Octoberliteratureworld
വിവാദങ്ങള്‍ക്ക് മറുപടിയുമായി ബോബ് ഡിലൻ
ന്യുയോര്‍ക്: വിവാദങ്ങള്‍ക്ക് മറുപടിയുമായി ബോബ് ഡിലൻ എത്തി. പുരസ്കാരം തന്നെ സ്തബ്ധനാക്കി, ആദരവ് വിലമതിക്കുന്നതാണെന്നും കഴിയുമെങ്കില്‍ പുരസ്കാരം വാങ്ങാന്‍ എത്തുമെന്നും നൊബേൽ അക്കാദമിയോട് ഫോണിൽ ബന്ധപ്പെട്ട ബോബ്…
Read More » -
30 Octoberliteratureworld
അക്രമം രാഷ്ട്രീയമല്ല. അതിനെ പ്രോത്സാഹിപ്പിക്കുന്ന നേതാക്കള്‍ രാഷ്ട്രീയക്കാരുമല്ല- പി സുരേന്ദ്രന്
കണ്ണൂര്‍: കണ്ണൂരില്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് രാഷ്ട്രീയവും ആദര്‍ശവുമായി ഒരു ബന്ധവുമില്ലെന്നും പൂര്‍ണമായും ക്രിമിനലിസം മാത്രമാണിതെന്നും എഴുത്തുകാരന് പി. സുരേന്ദ്രന്. കണ്ണൂരില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച അക്രമ…
Read More » -
29 Octoberliteratureworld
പെണ്മ തേടുന്ന പെണ് വഴികള്‍
ക്രിസ്ത്യന്‍ സഭയുടെ ഉള്ളുകളില്‍ തുറന്നു പറഞ്ഞ ആമേന്റെ കഥാകാരി സിസ്റ്റര്‍ ജെസ്മി പെണ്ണത്തം തുളുമ്പി നില്ക്കുന്ന ഒരു കൃതിയുമായി എത്തുന്നു. പെണ്മയുടെ വഴികള്‍ എന്ന തന്റെ പുതിയ നോവലിനെക്കുറിച്ച്…
Read More » -
29 Octoberliteratureworld
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
ശാസ്ത്രത്തെ സാഹിത്യവുമായി ബന്ധപ്പെടുത്തുന്നതാണ് പുസ്തകങ്ങള്‍. ശാസ്ത്രത്തെ ലളിതമായും ഗൌരവതരമായും മനസിലാക്കാന്‍ ശാസ്ത്ര സംബന്ധിയായ പുസ്തകങ്ങള്‍ സഹായിക്കുന്നു. ആ മേഖലയുടെ വളര്‍ച്ചയ്ക്കും പ്രചോദനത്തിനുമായി കേരള ശാസ്ത്ര സാങ്കേതിക…
Read More » -
28 Octoberliteratureworld
ദീപാവലിയുടെ പ്രപഞ്ചസത്യം
ഇന്ന് നാം ദീപാവലി ആഘോഷിക്കുന്നു. കാര്‍ത്തികമാസത്തിലെ കൃഷ്ണപക്ഷചതുര്‍ദശിയാണ് ദീപാവലിയായി കണക്കാക്കുന്നത്. അതായത് കറുത്തവാവിന് തലേന്നാള്‍. ദീപാവലി ആഘോഷം സ്മരണപുതുക്കുന്നത് രാമായണ, ഭാഗവതം കഥകളിലേയ്ക്കു തന്നെയാണ്. വിജയദശമിനാള്‍…
Read More »