news
-
Nov- 2016 -12 Novemberinterview
വലിയ വിഭാഗം എഴുത്തുകാരും ചെറിയ വിഭാഗം വായനക്കാരുമായി സാഹിത്യം ചുരുങ്ങി
മലയാളത്തില്‍ ഇപ്പോള്‍ എഴുത്തുകള്‍ ജനകീയമാകുന്നില്ലെന്നും എല്ലാ വിഭാഗം ആളുകളും വായനയില്‍ തല്പരരല്ലാത്തുകൊണ്ടാണ് ഇന്ന് എഴുത്തുകാര്‍ ജനകീയരല്ലാതെ പോകുന്നതെന്നും എം മുകുന്ദന് പറഞ്ഞു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍…
Read More » -
12 Novemberinterview
വിഭജിക്കപ്പെട്ടു പോകുന്നവരെ ഒരുമിപ്പിക്കാന്‍ സാഹിത്യത്തിനു മാത്രമേ കഴിയു- എഴുത്തുകാരന് കെ.ശിവ റെഡ്ഢി
വിഭജിക്കപ്പെട്ടു പോകുന്നവരെ ഒരുമിപ്പിക്കാന്‍ സാഹിത്യത്തിനുമാത്രമേ കഴിയു. അതുകൊണ്ട് വിഭജിച്ചു ഭരിക്കാന്‍ ശ്രമിക്കുന്നവരുടെ നാട്ടില്‍ എഴുത്തുകാര്‍ പ്രതിരോധം തീര്‍ക്കണമെന്ന് തെലുങ്ക് എഴുത്തുകാരന് കെ.ശിവ റെഡ്ഢി അഭിപ്രായപ്പെട്ടു. കേരള…
Read More » -
12 Novemberbookreview
ആരോഗ്യ സംരക്ഷണത്തിന്റെ രഹസ്യം തുറന്നു പറഞ്ഞു ബോളിവുഡ് താരം
അസുഖം വന്നാല്‍ എത്രയും പെട്ടന്നു ചികിത്സ തേടുക എന്നതിലുപരി അസുഖം വരാതെ നോക്കാനും ശ്രമിക്കേണ്ടതുണ്ട്. അവരവരുടെ ആരോഗ്യ സംരക്ഷണത്തിന് ആവശ്യമായ ഭക്ഷണങ്ങളും വ്യായാമങ്ങളും തിരഞ്ഞെടുക്കേണ്ടതുണ്ടെന്നും തന്റെ സൗന്ദര്യത്തിന്റെ…
Read More » -
12 Novemberbookreview
ഷാരുഖ് ഖാന്റെ ജീവിത കഥ പുസ്തകമാവുന്നു
ബോളിവുഡിൽ സ്വപ്നതുല്യമായ ഇരുപത്തഞ്ചു വർഷങ്ങൾ പൂർത്തിയാക്കുകയാണ് ഷാരുഖ് ഖാൻ. തീവ്രമായ സിനിമാമോഹങ്ങളെ പിന്തുടർന്നുള്ള നടന്റെ സഞ്ചാരം ഇന്ന് മുംബൈയുടെ ബാദ്ഷാ എന്ന വിളിപ്പേരിലെത്തി നിൽക്കുന്നു. ഷാരൂഖിന്റെ ഇരുപത്തഞ്ച്…
Read More » -
11 Novemberliteratureworld
150 വര്‍ഷം 150 പുസ്തകങ്ങള്‍ വ്യത്യസ്ത ആശയവുമായി അധ്യാപകര്‍
വായനയുടേയും അറിവിന്റെയും വസന്തകാലത്തിലേക്ക് വിദ്യാര്‍ഥികളെ കൈപിടിച്ചു നടത്താന്‍ ഇതാ പുതിയ വഴികളുമായി അധ്യാപകര്‍. യൂണിവേഴ്സിറ്റി കോളേജിന്റെ 150-ആം വാര്‍ഷികത്തിന്റെ വേളയില്‍ വിദ്യാര്‍ഥികള്‍ക്ക് 150 പുസ്തകങ്ങള്‍ സമ്മാനിക്കുന്നു. കോളേജിലെ…
Read More » -
11 Novemberliteratureworld
പുസ്തകം വാങ്ങുന്നവര്‍ക്ക് പുതിയ ഓഫറുമായി ഡി സി ബുക്സ്
കോട്ടയം: നരേന്ദ്ര മോദി സര്‍ക്കാര്‍ അഞ്ഞൂറുരൂപയുടെയും ആയിരം രൂപയുടെയും നോട്ടുകള്‍ പിന്‍വലിച്ച സാഹചര്യത്തില്‍ ഡി.സി ബുക്സ് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പുസ്തകം വാങ്ങുന്നവര്‍ക്ക് പ്രത്യേക ഓഫറുകള്‍…
Read More » -
11 Novemberbookreview
കേരളത്തിന്റെ സാസ്കാരിക തനിമയുമയി വടക്കന്‍ ഐതിഹ്യമാല
പുരാണങ്ങളും ഇതിഹാസങ്ങളും മിത്തുകളും ഐതിഹ്യങ്ങളും കൊണ്ടു സമ്പുഷ്ടമാണ് നമ്മുടെ സംസ്കാരം. തലമുറകളായി പകര്‍ന്നു വന്ന ഈ കഥകളും പാട്ടുകളും നമ്മുടെ സാഹിത്യത്തിനു ലോക ശ്രദ്ധ നേടികൊടുക്കുന്നതില്‍ വളരെ…
Read More » -
11 Novemberliteratureworld
ടി.വി. കൊച്ചുബാവ കഥാപുരസ്കാരം ഇ.കെ.ഷാഹിനയ്ക്ക്
യുവകലാസാഹിതി ഇരിങ്ങാലക്കുട മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കഥാകൃത്തും നോവലിസ്റ്റുമായ ടി വി കൊച്ചുബാവയുടെ അനുസ്മരണാര്‍ത്ഥം നല്കുന്ന ടി.വി. കൊച്ചുബാവ കഥാപുരസ്കാരം പ്രഖാപിച്ചു. ഇ.കെ.ഷാഹിനയാണ് പുരസ്കാരത്തിന് അര്‍ഹയായത്.…
Read More » -
11 Novemberindepth
നവംബർ 11 അബുള്‍കലാം ആസാദ് ജന്മ വാര്‍ഷിക ദിനം
ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ശ്രദ്ധേയമായ വ്യക്തിത്വമായ അബുള്‍കലാം ആസാദ് ജന്മ വാര്‍ഷിക ദിനമാണിന്ന്. 1888 നവംബർ 11 ആം തീയതി ഇസ്ലാമിക പുണ്യ നഗരമായ മെക്കയിലാണ് ഇദ്ദേഹത്തിന്റെ…
Read More » -
11 Novemberindepth
ലോക പ്രശസ്ത കനേഡിയൻ സംഗീതജ്ഞന് ലിയോനാർഡ് കോഹെൻ അന്തരിച്ചു
ലോക പ്രശസ്ത കനേഡിയൻ ഗായകൻ ലിയോനാർഡ് കോഹൻ അന്തരിച്ചു. 82 വയസ്സായിരുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഗായകൻ, സംഗീതജ്ഞൻ, കവി എന്നീ…
Read More »