news
-
Nov- 2016 -23 Novemberliteratureworld
ആന്റണി പെരുമ്പാവൂരിനെയും മോഹന്‍ ലാലിനെയും വിമര്‍ശിച്ച് എന്‍ എസ് മാധവന്
മോഹന്‍ലാല്‍ കേന്ദ്ര സര്‍ക്കാറിന്റെ 500, 1000 രൂപ നോട്ടുകള്‍ അസാധു ആക്കിയ നടപടി പ്രകീര്‍ത്തിച്ചുകൊണ്ടുള്ള സത്യത്തിന്റെ ഇന്ത്യക്ക് വേണ്ടി ഒരു ബിഗ് സല്യൂട്ട് എന്ന തലക്കെട്ടില്‍ ബ്ലോഗ്…
Read More » -
23 Novemberliteratureworld
പുസ്തകം കൊടുത്ത് ഭക്ഷിക്കാം………..ഈ കടയില്‍ ഇങ്ങനെയാണ്
ബാര്‍ട്ടര്‍ സമ്പ്രദായം ഓര്‍മ്മയുണ്ടോ? സാധങ്ങള്‍ക്ക് പകരം സാധനങ്ങള്‍ നല്കുന്ന രീതി. എന്തുരസമാണല്ലേ! പണത്തിന്റെ കണക്കുകള്‍ ഇല്ല, ചില്ലറയ്ക്ക് വേണ്ടി ഓടി നടക്കണ്ട. ഇന്നും ഇതേ സമ്പ്രദായം…
Read More » -
23 Novemberliteratureworld
മോഹന്‍ലാലിനെതിരെ പരോക്ഷ വിമര്‍ശനവുമായി ശാരദക്കുട്ടി
കേന്ദ്ര സര്‍ക്കാറിന്റെ 500, 1000 രൂപ നോട്ടുകള്‍ അസാധു ആക്കിയ നടപടി പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ബ്ലോഗ് എഴുതിയതുമുതല്‍ വിമര്‍ശനങ്ങളുടെ പെരുമഴയാണ് മോഹന്‍ലാലിന് കേള്‍ക്കേണ്ടി വരുന്നത്. ഇപ്പോള്‍ സാഹിത്യനിരൂപണ…
Read More » -
23 Novemberinterview
ദൈവത്തിന്റെ അനുഗ്രഹം നേടിയ ഒരുവള്‍
ഇന്ന് ഇന്ത്യയില്‍ ചര്‍ച്ച ആവുകയാണ് ഒരു പതിനെട്ടുകാരി. ദിവ്യാഷ എന്നാണ് അവളുടെ പേര്. ദൈവികമായ ആഗ്രഹം എന്നാണ് ഈ പേരിനു അര്‍ഥം. പേരുപോലെ തന്നെ അവള് ദൈവത്തിന്റെ…
Read More » -
22 Novemberinterview
കഥാപാത്രങ്ങളില്‍ പലരും കാത്തിരിപ്പുകാരാണെങ്കിലും ഞാനാരെയും കാത്തിരിക്കുന്നില്ല
എന്റെ കഥാപാത്രങ്ങളില്‍ പലരും കാത്തിരിപ്പുകാരാണെങ്കിലും ഞാനാരെയും കാത്തിരിക്കുന്നില്ല എന്ന് മലയാളത്തിന്റെ പ്രിയ സാഹിത്യകാരന് എം.ടി വാസുദേവന്‍ നായര്‍. മടപ്പള്ളി ഗവ. കോളജ് മലയാളവിഭാഗം സംഘടിപ്പിച്ച എം.ടി.യുടെ…
Read More » -
22 Novemberinterview
പ്രസാധകര്‍ക്കിടയിലെ പെണ്‍താരം
പ്രസാധന രംഗത്ത് വന്കിടപ്രസാധകരെ അപേക്ഷിച്ച് ചെറുകിടപ്രസാധകര്ക്ക് പിടിച്ച് നില്ക്കാന് വളരെ ബുദ്ധിമുട്ടാണ്. ആ രംഗത്തേക്ക് ചുവടുറപ്പിക്കുകയാണ് ഒരു വനിത. സംഗീത ജെസ്ടിന്‍. കേരളത്തിൽ ചെറുകിട പുസ്തക…
Read More » -
22 Novemberbookreview
ഗുരുഹൃദയം പ്രകാശിപ്പിക്കുന്നു
ഗുരു നിത്യ ചൈതന്യ യതിയുടെ ശിഷ്യയായ സുഗത പ്രമേദ് തയ്യാറാക്കിയ ‘ഗുരുഹൃദയം-എന്റെ ഫേണ്‍ഹില്‍ ദിനങ്ങള്‍’ പ്രകാശിപ്പിക്കുന്നു. ഗുരു നിത്യചൈതന്യയതിയുടെ ജീവിതത്തിലെ വ്യതിരിക്തമായ ചില അടയാളങ്ങളാണ് ഗുരുഹൃദയം എന്ന…
Read More » -
22 Novemberbookreview
വിവാദങ്ങള്‍ക്ക് വഴിയൊരുക്കി മാധവിക്കുട്ടിയുടെ ജീവിതകഥ
മാധവിക്കുട്ടിയുടെ ജീവിത കഥ “ആമി ” എന്ന പേരില്‍ കമല്‍ സിനിമയാക്കുന്ന വാര്‍ത്ത മലയാളക്കര ചര്‍ച്ച ചെയ്ത് തുടങ്ങിയിരിക്കുന്നു. ചിത്രത്തില്‍ മാധവിക്കുട്ടിയുടെ വേഷമിടുന്നത് വിദ്യാബാലന് ആണ്. ആമിയുടെ…
Read More » -
22 Novemberbookreview
പതിനായിരക്കണക്കിന് കുട്ടികളുടെ ജീവിതം വഴിമാറിയൊഴുകിയതിന്റെ കഥ
കുട്ടികളാണ് എന്റെ മതം, എന്റെ ദൈവം എന്ന് വിശ്വസിക്കുന്നവരെ ഇന്ന് കണ്ടെത്താന്‍ പാടാണ്. കുട്ടികളെ ലൈംഗികമായും അല്ലാതെയും ചൂഷണം ചെയ്ത്, നാളത്തെ പൌരന്മാരാകേണ്ടവരെ നശിപ്പിക്കുന്ന സാമൂഹ്യ വ്യവസ്ഥിതിയാണ്…
Read More » -
21 Novemberliteratureworld
സന്തോഷ് എച്ചിക്കാനത്തിന്റെ ബിരിയാണി അരങ്ങില്‍
പ്രമുഖ കഥാകൃത്ത് സന്തോഷ് എച്ചിക്കാനത്തിന്റെ കഥ ബിരിയാണി അരങ്ങിലേക്ക്. ഏറെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ കഥയാണ് ബിരിയാണി. സമൂഹത്തില്‍ ഇന്ന് നില നില്ക്കുന്ന സാഹചര്യത്തെയാണ് ബിരിയാണിയിലൂടെ കഥാകൃത്ത് വരച്ചു…
Read More »