news
-
Dec- 2016 -2 Decemberliteratureworld
വായനയില്‍ കലയും നോവലുമെല്ലാം ഉണ്ട്- മാര്‍ഗ്ഗി മധു ചാക്യാര്‍
കലാപ്രകടനത്തിനു ആവശ്യമായവ എല്ലാം വായിക്കും. അതില്‍ നോവലും കൂടിയാട്ടവുമെല്ലാം ഉണ്ടെന്നും മധു ചാക്യാര്‍ പറയുന്നു. മൂഴിക്കുളം നേപഥ്യ ഗുരുകുലത്തിന്റെ ആചാര്യനും പ്രശസ്ത കൂത്ത് കൂടിയാട്ട കലാകരനുമാണ് മാര്‍ഗ്ഗി…
Read More » -
2 Decemberliteratureworld
സ്വര്‍ണ്ണ ഖുറാനുമായി ഒരു ചിത്രകാരി
ലോകത്തില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുകയും ചര്‍ച്ചയാകുകയും ചെയ്യുന്ന ഇസ്ലാം മതത്തിന്റെ അടിസ്ഥാന ഗ്രന്ഥമായ ഖുറാന് പുതിയൊരു രൂപം നല്‍കുകയാണ് ഒരു സ്ത്രീ. അസര്‍ബൈജാനി ചിത്രകാരിയായ ടുന്‍സാല്‍…
Read More » -
1 Decemberliteratureworld
യേശുവല്ല ക്രിസ്തു മതത്തിന്റെ സ്ഥാപകൻ ; വെളിപ്പെടുത്തലുകളുമായി 2000 വര്‍ഷം പഴക്കമുള്ള പുസ്തകം
യേശുക്രിസ്തുവിനെയും , ക്രിസ്തീയ മതത്തെയും പരാമർശിക്കുന്ന ഏറ്റവും പുരാതനമായ പുസ്തകം ഗവേഷകർ കണ്ടെത്തി . ലോഹപ്പേജുകൾ കൊണ്ട് നിർമിച്ചിരിക്കുന്ന പുസ്തകത്തിന് 2000 വര്‍ഷം പഴക്കമുണ്ട് ക്രിസ്തുവിന്റെ…
Read More » -
1 Decemberliteratureworld
പുള്ളിയുടുപ്പിട്ടവൾ ‘പുള്ളിക്കാരി ‘
ഗ്രാഫിക് നോവലിസ്റ്റും എഴുത്ത് കാരിയുമായ ഷാരോൺ റാണിയുടെ പുള്ളിക്കാരി എന്ന കഥാപാത്രം സോഷ്യൽ മീഡിയയിൽ സജീവമാണ് . ഓരോദിവസവും നോട്ട് ആർട്ടിൽ പുള്ളിക്കാരിയെന്ന ഷാരോണിന്റെ കഥാപാത്രം…
Read More » -
1 Decemberliteratureworld
മാധ്യമ പ്രവര്‍ത്തകര്‍ ലിംഗം നഷ്ടപ്പെട്ടവരാണെന്ന പരാമർശം ; എറണാകുളം ലോ കോളജ് മാഗസിൻ വിവാദമാകുന്നു
മാധ്യമപ്രവര്‍ത്തകരെയും ലൈംഗിക ന്യൂനപക്ഷങ്ങളെയും ബലാത്സംഗ ഇകരളെയും അപമാനിക്കുന്ന എറണാകുളം ലോ കോളേജിലെ മാഗസിൻ വിവാദമാകുന്നു . സബ്സിഡി ഇല്ലാത്ത ലൈംഗികത എന്ന പേരിലുളള ആമുഖ കുറിപ്പില്‍…
Read More » -
1 Decemberliteratureworld
ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജയുടെ പ്രഥമ പ്രവാസി സാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
ദുബൈ: ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജയുടെ പ്രഥമ പ്രവാസി സാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഷെമിയുടെ ‘നടവഴിയിലെ നേരുകള്‍’ ആണ് മികച്ച നോവല്‍. മികച്ച കവിതയായി ഷൈജു വര്‍ഗീസിന്‍െറ മഴക്കാടുകള്ക്കുമപ്പുറം’,മികച്ച…
Read More » -
1 Decemberliteratureworld
ലിറ്റിൽ ഫ്രീ ലൈബ്രറി കേരളത്തിലും
വായനയുടെ ലോകത്തെ വ്യത്യസ്ത രൂപമായ ലിറ്റിൽ ഫ്രീ ലൈബ്രറി കേരളത്തിലെത്തി. e- വായനയുടെ കാലത്ത് പുതിയ ഒരു സംരംഭമാവുകയാണ് ലിറ്റിൽ ഫ്രീ ലൈബ്രറി. ഈ ലൈബ്രറിയുടെ…
Read More » -
1 Decemberliteratureworld
അരങ്ങിലെത്തുന്ന ഇന്ദുലേഖ
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ നോവല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒ ചന്തുമേനോന്‍ രചിച്ച ഇന്ദുലേഖ അരങ്ങിലെത്തുന്നു. ഇതിന്റെ നൃത്ത -നാടകാവിഷ്കാരം തയ്യാറാക്കുന്നത് ചന്തുമേനോന്റെ ചെറുമകളുടെ മകള്‍ ചൈതന്യയാണ്. മോഹിനിയാട്ടവും…
Read More » -
1 Decemberliteratureworld
കേരളീയര്‍ മന്തബുദ്ധികളാണോ- ചരിത്രകാരനായ ഡോ.എം.ജി.എസ് നാരായണന്
കേരളം അറുപതു തികയുന്ന വേളയില്‍ വിമര്‍ശനവുമായി പ്രശസ്ത ചരിത്ര പണ്ഡിതന് ഡോ.എം.ജി.എസ് നാരായണന്. സമീപകാലത്തുണ്ടായ സംഭവങ്ങള്‍ പരിശോധിക്കുമ്പോള്‍ കേരളീയര്‍ മ ബുദ്ധികളാണോ എന്ന സംശയമാണ് തനിക്ക്…
Read More » -
Nov- 2016 -30 Novemberinterview
എഴുത്തു ഒരു രാഷ്ട്രീയം തന്നെയാണ് – ലാസര്‍ ഷൈന്‍
ചെറുകഥ ലോകം ഇന്ന് മാറിയിരിക്കുന്നുവെന്നും എഴുത്തിനെ രാഷ്ട്രീയമായി കാണുന്നുവെന്നും പുതുതലമുറയിലെ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ലാസര്‍ ഷൈന്‍ അഭിപ്രായപ്പെടുന്നു. കോട്ടയം ഡി സി കിഴക്കെമുറി മ്യൂസിയത്തില്‍ നടന്ന…
Read More »