news
-
Dec- 2016 -17 Decemberliteratureworld
ഗോവിന്ദ പൈയ്ക്ക് സ്മാരകം; ഗിളിവിണ്ടു ഒരുങ്ങുന്നു
ഏറെക്കാലം അവഗണിക്കപ്പെട്ട ഒരു കവിയെ നാട് വേണ്ടും ഓര്‍ക്കുന്നു. കൂട്ടാതെ ഒരു സ്മാരകവും അദ്ദേഹത്തിനായി ജന്മനാട്ടില് ഉയരുന്നു. ഇതിന്നു പുതുമയുള്ള ഒന്നല്ല. മരിച്ചു കഴിഞ്ഞു ജന്മചരമ വാര്‍ഷികങ്ങള്‍…
Read More » -
17 Decemberliteratureworld
മൂര്‍ത്തീദേവി പുരസ്കാരം എം.പി. വീരേന്ദ്രകുമാറിന്
ഭാരതീയ ജ്ഞാനപീഠ സമിതി ഏര്‍പ്പെടുത്തിയ മൂര്‍ത്തീദേവി പുരസ്കാരം എം.പി. വീരേന്ദ്രകുമാറിന്‍െറ ‘ഹൈമവത ഭൂവില്‍’ എന്ന യാത്രാവിവരണ ഗ്രന്ഥത്തിന്. നാലുലക്ഷം രൂപയും സരസ്വതി വിഗ്രഹവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം.…
Read More » -
16 Decemberliteratureworld
ദേശീയഗാനവും ചലച്ചിത്രമേളയും: കഥാകൃത്ത് സുസ്മേഷ് ചന്ദ്രോത്ത് പറയുന്നു
ഇത്തവണ ചലച്ചിത്രമേളയില്‍ സിനിമകള്‍ക്കൊപ്പം ഉയര്‍ന്ന ചില വിവാദങ്ങള്‍ സിനിമാസ്വാദനത്തെ തടസ്സപ്പെടുത്തിയെന്ന് കഥാകൃത്ത് സുസ്മേഷ് ചന്ദ്രോത്ത്. മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ദേശീയഗാനവും…
Read More » -
15 Decemberliteratureworld
എഴുത്തുകാരന് നേരെ മാനനഷ്ടത്തിന് കേസ്
പ്രമുഖ അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകനും ദി ഹിന്ദു ദിനപത്രത്തിന്റെ നാഷണല്‍ സെക്യൂരിറ്റി എഡിറ്ററുമായ ജോസി ജോസഫിനെതിരെ മാന നഷ്ടത്തിന് കേസ്. ജെറ്റ് എയര്‍വെയ്സാണ് മാനനഷ്ടക്കേസ് ഫയല്‍…
Read More » -
15 Decemberliteratureworld
ആര്‍ഷദര്‍ശന പുരസ്കാരം മഹാകവി അക്കിത്തത്തിന്
പ്രഥമ ആര്‍ഷദര്‍ശന പുരസ്കാരത്തിന് മഹാകവി അക്കിത്തം അച്യുതന് നമ്പൂതിരി അര്‍ഹനായി. സനാതന ധര്‍മത്തിന്റെ പ്രചാരണാര്‍ഥം അമേരിക്കയില്‍ പ്രവര്‍ത്തിച്ചുവരുന്ന ദേശീയ-രാഷ്ട്രീയേതര-സാംസ്കാരിക സംഘടനയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത്…
Read More » -
14 Decemberliteratureworld
തര്‍ക്കമാകുന്ന ഗുരുശില്‍പ്പം
മലയാളത്തില്‍ ഏറ്റവും അധിക പഠനങ്ങള്‍ വന്നിട്ടുള്ളത് ആധുനികകേരളത്തിന്റെ ശില്പിയായ നാരായണഗുരുവിനെക്കുറിച്ചാണ്. നോവലുകളും, ആത്മകഥാംശം നിറഞ്ഞ രചനകളും തുടങ്ങി ബന്ധപ്പെട്ട് തയ്യാറാക്കപ്പെട്ട എല്ലാം തന്നെ ഗുരുചിന്തകളെയും അദ്ദേഹത്തിന്റെ…
Read More » -
13 Decemberliteratureworld
കെ സി പിള്ള പുരസ്കാരം കവിയും സാഹിത്യകാരനുമായ വി.മധുസൂദനന് നായര്‍ക്ക്
സഖാവ് കെ സി പിള്ളയുടെ പേരില്‍ നവയുഗം സാംസ്കാരിക വേദി ജുബൈല്‍ കേന്ദ്ര കമ്മറ്റി ഏര്‍പ്പെടുത്തിയിട്ടുള്ള കെ സി പിള്ള പുരസ്കാരം കവിയും സാഹിത്യകാരനുമായ വി.മധുസൂദനന് നായര്‍ക്ക്.…
Read More » -
12 Decemberfilm
‘സുവര്‍ണ ചകോര’ത്തിന്റെ കഥ പ്രകാശിപ്പിച്ചു
20 വര്‍ഷത്തെ ചലച്ചിത്രമേളയുടെ ചരിത്രം ആസ്പദമാക്കി കവി ശാന്തന് രചിച്ച ‘സുവര്‍ണ ചകോരത്തിന്റെ കഥ’ എന്ന പുസ്തകം അടൂര്‍ ഗോപാലകൃഷ്ണന് അക്കാദമി ചെയര്മാന് കമലിനു നല്കി…
Read More » -
12 Decemberliteratureworld
കൊച്ചി മുസിരിസ് ബിനാലേക്ക് ഇന്ന് തുടക്കം
കൊച്ചി: കലയുടെ ജനകീയത എന്ന പ്രഖ്യാപിത ലക്ഷ്യവുമായി കൊച്ചി മുസിരിസ് ബിനാലേക്ക് ഇന്ന് തുടക്കം. വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രിയാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുക.108 ദിവസമാണ് ബിനാലെ…
Read More » -
11 Decemberliteratureworld
താന്‍ മാനവികതയില്‍ മാത്രം വിശ്വസിക്കുന്ന യുക്തിവാദി- വിവാദ എഴുത്തുകാരി തസ്ലീമാ നസ്റിന്
താന്‍ മാനവികതയില്‍ മാത്രം വിശ്വസിക്കുന്ന യുക്തിവാദിയാണെന്ന് വിവാദ എഴുത്തുകാരി തസ്ലീമാ നസ്റിന്. സ്വന്തം മാതൃഭാഷ സംസാരിക്കുന്ന കൊൽക്കത്തയിലെ ജീവിതം താന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ ഇസ്ലാം…
Read More »