interview
-
Nov- 2016 -22 Novemberinterview
പ്രസാധകര്‍ക്കിടയിലെ പെണ്‍താരം
പ്രസാധന രംഗത്ത് വന്കിടപ്രസാധകരെ അപേക്ഷിച്ച് ചെറുകിടപ്രസാധകര്ക്ക് പിടിച്ച് നില്ക്കാന് വളരെ ബുദ്ധിമുട്ടാണ്. ആ രംഗത്തേക്ക് ചുവടുറപ്പിക്കുകയാണ് ഒരു വനിത. സംഗീത ജെസ്ടിന്‍. കേരളത്തിൽ ചെറുകിട പുസ്തക…
Read More » -
18 Novemberinterview
പലതരത്തിലുള്ള പരീക്ഷണങ്ങളിലൂടെയാണ് എഴുത്തുകാരന് സഞ്ചരിക്കുന്നത്- എം ടി വാസുദേവന്‍നായര്‍
ഓരോ എഴുത്തുകാരനും തനിക്ക് ചുറ്റും വീണുകിട്ടുന്ന പ്രമേയങ്ങളും മറ്റുള്ളവരോട് സംവദിക്കുന്ന ഭാഷയും വെല്ലുവിളിയോടെ സ്വീകരിച്ചാണ് എഴുത്ത് പൂര്‍ത്തിയാക്കുന്നതെന്ന് മലയാളത്തിന്റെ പ്രിയ എഴുത്തുകാരന് എം ടി വാസുദേവന്‍നായര്‍.…
Read More » -
Oct- 2016 -18 Octoberinterview
മോദി കറകളഞ്ഞ ജനാധിപത്യവാദി
പി വത്സല/ രശ്മി മനുഷ്യന്റെ വേദനകളും സ്വപ്നങ്ങളും കഥകളിലേക്ക് ആവാഹിച്ച മലയാളത്തിന്റെ പ്രിയ കഥാകാരിയാണ് പി വത്സല. കറകളഞ്ഞ ജനാധിപത്യവാദിയാണ് മോദി എന്ന അഭിപ്രായത്തെ മുറുകെ…
Read More » -
12 Octoberinterview
ഒരു ആടുജീവിതം കൊണ്ട് പൊട്ടിമുളച്ചതല്ല ബന്യാമിന്
അഭിമുഖം : ബന്യാമിന്/രശ്മി അനില്‍ ഒരു സാഹിത്യകൃതിക്ക് ഒന്നിലധികം പതിപ്പ് ഉണ്ടാകുന്നത് സ്വാഭാവികം. എന്നാല്‍ ഒരു കൃതി അതിന്റെ 100-ആം പതിപ്പില്‍ എത്തുന്നത് വളരെ ആപൂര്‍വ്വമായ…
Read More » -
2 Octoberinterview
ഒരു കാര്യം കൊള്ളില്ല എന്ന് പറഞ്ഞ് പ്രതിക്ഷേധിക്കുന്നവര്‍ കൊള്ളാവുന്നത് എന്താണെന്നു ചൂണ്ടിക്കാണിക്കാന്‍ ബാധ്യസ്ഥരാണ്.
കെ രേഖ /രശ്മി ജി സമകാലിക മലയാള ചെറുകഥ മണ്ഡലത്തിലും പത്രപ്രവര്‍ത്തന മണ്ഡലത്തിലും ശ്രദ്ധിക്കപ്പെട്ട എഴുത്തുകാരികളില്‍ ഒരാളായ കെ രേഖ തന്റെ സ്ത്രീ കഥാപാത്രങ്ങളെ കുറിച്ചും…
Read More »