indepth
-
Jan- 2017 -11 Januaryindepth
രണ്ടാം ലോകയുദ്ധം ആരംഭിച്ചതായി ലോകത്തെ അറിയിച്ച യുദ്ധലേഖിക അന്തരിച്ചു
രണ്ടാംലോക മഹായുദ്ധം ആരംഭിച്ചെന്ന വിവരം ലോകത്തെയറിയിച്ച വിഖ്യാതയായ ബ്രിട്ടീഷ് പത്രപ്രവര്‍ത്തക ക്ലെയര്‍ ഹോളിങ്വര്‍ത്ത് അന്തരിച്ചു. രക്തം തിളയ്ക്കുന്ന യുവത്വത്തിന്റെ സന്നദ്ധതയോടെ അപകടകരമായ ജീവിതം തെരഞ്ഞെടുത്ത വ്യക്തിയാണ് ക്ലെയർ…
Read More » -
8 Januarybookreview
ഓംപുരിയുടെ ആത്മകഥ ‘അൺലൈക് ലി ഹീറോ’
സിനിമാതാരങ്ങള്‍ തങ്ങളുടെ ആത്മകഥകള്‍ എഴുതുന്നത് വായനക്കാര്‍ ആവേശത്തോടെ സ്വീകരിക്കാറുണ്ട്. പലപ്പോഴും ചില വിമര്‍ശനങ്ങള്‍ വെളിപ്പെടുത്തലുകള്‍ അവയില്‍ ഉണ്ടാകാറുമുണ്ട്. അത്തരത്തില്‍ ഒരു കൃതിയാണ് ‘അൺലൈക് ലി ഹീറോ’. ഓംപുരിയുടെ…
Read More » -
Dec- 2016 -29 Decemberindepth
പ്രമുഖ ഇംഗ്ലീഷ് സാഹിത്യകാരന് റിച്ചാര്‍ഡ് ആദംസ് അന്തരിച്ചു
പ്രമുഖ ഇംഗ്ലീഷ് സാഹിത്യകാരന് റിച്ചാര്‍ഡ് ആദംസ്(96) അന്തരിച്ചു. മകള്‍ ജൂലിയറ്റാണ് മരണവിവരം അറിയിച്ചത്. 1972ല്‍ പുറത്തിറങ്ങിയ ചില്‍ഡ്രന്‍സ് ക്ലാസിക് ‘വാട്ടര്‍ഷിപ്പ് ഡൗണ്‍’ ആണ് ആദംസിനെ ശ്രദ്ധേയനാക്കിയത്. ഒരുപറ്റം…
Read More » -
28 Decemberindepth
എഴുത്തുകാരി രാജലക്ഷ്മിയുടെ ജീവിതം സിനിമയാകുന്നു
ആയിരത്തി തൊള്ളായിരത്തി അമ്പതുകളില്‍ മലയാള സാഹിത്യലോകത്ത് ഒരു നക്ഷത്രമായി ഉദിച്ചുയരുകയും, ആത്മഹത്യയിലൂടെ സാഹിത്യലോകത്തെയും, കേരളത്തെത്തന്നെയും ഞെട്ടിക്കുകയും ചെയ്ത എഴുത്തുകാരി രാജലക്ഷ്മിയുടെ ജീവിതം സിനിമയാകുന്നു. സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ’, ‘മാടായിപ്പാറ’…
Read More » -
26 Decemberindepth
അശോക സ്തംഭം തയ്യാറാക്കിയ ചിത്രകാരൻ ദീനാനാഥ് ഭാർഗവ അന്തരിച്ചു
കൊൽക്കത്ത : രാജ്യത്തിന്റെ ദേശീയ ചിഹ്നമായ അശോക സ്തംഭം തയ്യാറാക്കിയ ചിത്രകാരൻ ദീനാനാഥ് ഭാർഗവ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വീട്ടിൽ വച്ചായിരുന്നു അന്ത്യം. 83 വയസ്സായിരുന്നു അദ്ദേഹത്തിന്.…
Read More » -
9 Decemberindepth
ദളിത് സൈദ്ധാന്തികന്‍ ഡോ. പ്രദീപൻ പാമ്പിരിക്കുന്ന് അന്തരിച്ചു
എഴുത്തുകാരനും ദളിത് ചിന്തകനും വിമർശകനും, ദളിത് സൈദ്ധാന്തികനും ആയിരുന്ന ഡോ. പ്രദീപൻ പാമ്പിരിക്കുന്ന് അന്തരിച്ചു. വാഹന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്നു. റോഡിലൂടെ നടക്കുമ്പോൾ ബൈക്കിടിച്ചു പരിക്കേറ്റു…
Read More » -
7 Decemberfilm
24 കലാകാരന്മാരുടെ സ്മരണകളുമായി ‘പിന്നിലാവ്’ പ്രകാശനം
ഡിസംബര്‍ 9 മുതല്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മലയാള സിനിമയ്ക്ക് അതുല്യ സംഭാവനകള്‍ നല്കി കടന്നുപോയ കലാകാരന്മാരെ അനുസ്മരിക്കും. ചലച്ചിത്ര പ്രതിഭകളായ കല്പന, കലാഭവന്‍…
Read More » -
7 Decemberindepth
പ്രശസ്ത തമിഴ് സാഹിത്യകാരന് ചോ രാമസ്വാമി അന്തരിച്ചു
ചെന്നൈ: പ്രശസ്ത തമിഴ് സാഹിത്യകാരനും സിനിമാതാരവുമായ ചോ രാമസ്വാമി (82) അന്തരിച്ചു. പുലർച്ചെ നാലുമണിയോടെ ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്നു.…
Read More » -
Nov- 2016 -26 Novemberbookreview
ഒരുകൂട്ടം ചോദ്യങ്ങളും ഉത്തരങ്ങളും ; കാസ്ട്രോയുടെ ജീവിതകഥ ‘മൈ ലൈഫ്’
ഇതിഹാസ പുരുഷന്റെ ജീവിതകഥ ‘മൈ ലൈഫ്’ ഒരുകൂട്ടം ചോദ്യങ്ങളും ഉത്തരവുമായാണ് മുന്നോട്ടു പോകുന്നത്. സുദീര്‍ഘമായ ഈ അഭിമുഖത്തെ ആത്മകഥയെന്നോ ആത്മ ഭാഷണമെന്നോ വിളിക്കാം. തന്റെ ജീവിതത്തെപ്പറ്റി,…
Read More » -
25 Novemberindepth
കൊച്ചുബാവ സ്മരണ ദിനം നവംബര്‍ 25
ആധുനികോത്തര രചനാ ലോകത്ത് ഭ്രമാത്മകതയുടെയും ഫിക്ഷന്റെയും ലോകം തുറന്നു വിട്ട എഴുത്തുകാരില്‍ വ്യത്യസ്തനാണ് കൊച്ചുബാവ. ലളിതമായ രചനക്ക് ഹൃദയത്തിന്റെ ഭാഷയാണ് ഏറ്റവും മികച്ചതെന്ന് എഴുത്തിലൂടെ തെളിയിച്ച ഈ…
Read More »