അന്താരാഷ്ര്ട പുസ്തകോത്സവ സമിതിയുടെ ആഭിമുഖ്യത്തിലുള്ള ബാലാമണിയമ്മ പുരസ്കാരത്തിനു കവി എസ്. രമേശന് നായര്‍ അര്‍ഹനായി. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണു പുരസ്കാരം.
കവിയും ഗാനരചയിതാവും ക്ലാസിക് കൃതികളായ തിരുക്കുറളിന്റെയും ചിലപ്പതികാരത്തിന്റെയും വിവര്‍ത്തകനുമാണ് എസ്.രമേശന്‍നായര്‍.
ഡിസംബര്‍ ആറിന് നടക്കുന്ന അന്താരാഷ്ര്ട പുസ്തകോത്സവ വേദിയില്‍ തമിഴ് സാഹിത്യകാരന് അശോകമിത്രന്‍ പുരസ്കാരം സമര്‍പ്പിക്കും.
Post Your Comments