കവിത/ നന്ദിത
ഞാന്‍ കാറ്റാകാം .
നീ മാനവും ഞാന്‍ ഭൂമിയുമാകാം.
എന്റെ കാറ്റ് നിന്നിലലിയുമ്പോള്‍
നിന്റെ മഴ എന്നിലേക്ക് പെയ്തിറങ്ങട്ടെ.
കാടു പൂക്കുമ്പോള്‍
നമുക്ക് കടല്‍ക്കാറ്റിന്റെ ഇരമ്പലിന് കാതോര്‍ക്കാം
(മരണത്തേയും പ്രണയത്തേയും ജീവന് തുല്യം സ്നേഹിച്ച നന്ദിത 1992-ല്‍ രചിച്ച കവിത)
Post Your Comments