literatureworldnews

ഒളിവില്‍ കഴിഞ്ഞിരുന്ന എഴുത്തുകാരനെ വെടിവെച്ചു കൊന്നു

പ്രമുഖ എഴുത്തുകാരനും കമ്യൂണിസ്‌റ്റ് പാര്‍ട്ടി നേതാവുമായ ഷാജഹാന്‍ ബച്ചുവിനെ വെടിവെച്ച്‌ കൊന്നു. ബംഗ്ലാദേശിലെ മുന്‍ഷി ഖഞ്ചില്‍ വെച്ചാണ് സംഭവം. രണ്ട് ബൈക്കുകളിലായി വന്ന അജ്ഞാതരായ അക്രമികള്‍ ബച്ചുവിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

ബിശാക പ്രകാശന്‍ എന്ന പ്രസിദ്ധീകരണ സ്ഥാപനം നടത്തുകയായിരുന്ന ബച്ചു കവിയും സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. മുമ്പ് മുസ്ലീം ഭീകരവാദികള്‍ ഇദ്ദേഹത്തെ വധിക്കാന്‍ ലക്ഷ്യമിട്ടിരുന്നു. ഇവരില്‍ നിന്ന് രക്ഷപ്പെടാനായി ഇദ്ദേഹം കുറച്ച്‌ കാലങ്ങളായി ഒളിച്ച്‌ താമസിക്കുകയായിരുന്നു.

 

 

shortlink

Post Your Comments

Related Articles


Back to top button