literatureworldnewstopstories

ആശാന്‍ വിശ്വകവിതാ പുരസ്‌കാരം പ്രഖ്യാപിച്ചു

 

ആശാന്‍ വിശ്വകവിതാ പുരസ്‌കാരം പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ പുരസ്കാരത്തിന് ചിലിയന്‍ കവിയായ റൗള്‍ സുറിറ്റ അര്‍ഹനായി. അഞ്ചുലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

ഏപ്രില്‍ 29-ന് മഹാകവി കുമാരനാശാന്റെ ജന്മനക്ഷത്രദിനത്തില്‍ അദ്ദേഹത്തിന്റെ ജന്മഗ്രാമമായ കായിക്കരയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം. കവി കെ. സച്ചിദാനന്ദന്‍ അധ്യക്ഷനായ ജൂറിയാണ് റൗള്‍ സുറിറ്റയെ തിരഞ്ഞെടുത്തത്. സാറാജോസഫ്, എം.എ. ബേബി, അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എസ്. സുധീഷ്, വര്‍ക്കിങ് പ്രസിഡന്റ് ചെറുന്നിയൂര്‍ ജയപ്രകാശ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

shortlink

Post Your Comments

Related Articles


Back to top button