![](https://www.eastcoastdaily.com/literature/wp-content/uploads/2017/10/sathy.jpg)
നടനും എംപിയുമായ ഇന്നസെന്റ് തന്റെ ആത്മാവിന്റെ ഭാഗമാണെന്നു സംവിധായകന് സത്യന് അന്തിക്കാട്. ഇനിയുമേറെ എഴുതാനുള്ള അനുഭവങ്ങള്‍ ഇന്നസെന്റിനുണ്ടെന്നും ജീവിതമാണ് അദ്ദേഹത്തിന്റെ പാഠപുസ്തകമെന്നും സത്യന് അന്തിക്കാട് പറഞ്ഞു. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ഇന്നസെന്റിന്റെ ‘കാലന്റെ ഡെല്‍ഹി യാത്ര, അന്തിക്കാട് വഴി’, ‘ഇരിങ്ങാലക്കുടയ്ക്ക് ചുറ്റും’ എന്നീ പുസ്തകങ്ങളുടെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments