![](https://www.eastcoastdaily.com/literature/wp-content/uploads/2016/12/India_Study_Abroad_2007_036.jpg)
കലാപ്രകടനത്തിനു ആവശ്യമായവ എല്ലാം വായിക്കും. അതില്‍ നോവലും കൂടിയാട്ടവുമെല്ലാം ഉണ്ടെന്നും മധു ചാക്യാര്‍ പറയുന്നു. മൂഴിക്കുളം നേപഥ്യ ഗുരുകുലത്തിന്റെ ആചാര്യനും പ്രശസ്ത കൂത്ത് കൂടിയാട്ട കലാകരനുമാണ് മാര്‍ഗ്ഗി മധു ചാക്യാര്‍.
കൂടുതലും കൂത്തിനും കൂടിയാട്ടത്തിനും അറിവ് പകരുന്ന കൃതികള്‍ വയിക്കുംമ്പോഴും യാത്രയിലും മറ്റും നോവലുകള്‍ വായിക്കുന്ന സ്വഭാവം ഉണ്ടെന്നും സി രാധാകൃഷ്ണന്റെ തീക്കടല്‍ കടഞ്ഞു തിരുമധുരം, മനോജ് കുരൂറിന്റെ നിലം പൂത്തു മലര്‍ന്ന നാള്‍ തുടങ്ങിയ കൃതികള്‍ ഒരു സിനിമപോലെ വായിച്ചു തീര്‍ക്കാനും അനുഭവിക്കാനും കഴിഞ്ഞു എന്നും അദ്ദേഹം പറയുന്നു.
Post Your Comments