literatureworldnewstopstories

ആൻഫ്രാങ്കി​ന്‍റെ എട്ടുവരി കവിത ലേലത്തില്‍ പോയത് 2 കോടിക്ക്

 

ബർലിൻ: എഴുത്തുകാരുടെ കൃതികള്‍ ലേലത്തില്‍ പോകുക വളരെ സാധാരണമാണിന്നു. കഴിഞ്ഞ ദിവസം ലേലം വെച്ചത് ജർമൻ എഴുത്തുകാരി ആൻഫ്രാങ്കിന്‍റെ എട്ടുവരി കവിതയാണ്. ലേലത്തിൽ കവിത വിറ്റുപോയത് ഒരു കോടിയിലേറെ രൂപക്ക്. ബുധനാഴ്ച നെതർലാൻറിലെ ഡച്ച് സിറ്റിയിലായിരുന്നു ലേലം നടന്നത്.

പ്രിയപ്പെട്ട ക്രീ ക്രീ എന്ന് അഭിസംബോധനയോടെ തുടങ്ങുന്ന കവിതയിൽ ആൻറ് ഫ്രാങ്കിന്‍റെ ഒപ്പും 1942 മാർച്ച് 28 എന്ന തീയതിയും രേഖപ്പെടുത്തിയിട്ടുണ്ട്.
87 കാരനായ ജാക്വുലിൻ മാർസെനാണ് കവിത ശകലം ലേലത്തിൽ വിറ്റത്. ഫ്രാങ്കിന്‍റെ അടുത്ത സുഹൃത്തുകൂടിയായ മിസിസ് വാൻ മാർസെൻ സൂക്ഷിച്ചിരുന്ന ഈ കവിതാ ശകലം മിസിസ് വാൻ മാർസെൻ തന്‍റെ മരണത്തിനു മുന്പ് ജാക്വുലിന് സൂക്ഷിക്കാൻ ഇത് നൽകുകയായിരുന്നു.
സഹോദിരിയുടെ വാക്ക് പാലിച്ച് സംവത്സരങ്ങളോളം അവർ ഇത് സൂക്ഷിച്ചിരുന്നു.

shortlink

Post Your Comments

Related Articles


Back to top button