topstories
-
Dec- 2016 -19 December
ദേശീയഗാനത്തെ അപമാനിക്കല്‍ എഴുത്തുകാരനെതിരെ രാജദ്രോഹക്കുറ്റം
ദേശീയ ഗാനത്തെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് നോവലിസ്റ്റ് കമല്‍സിയെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് നോര്‍ത്ത് പോലീസാണ് കസ്റ്റഡിയിലെടുത്തത്. ശ്മശാനങ്ങളുടെ നോട്ടുപുസ്തകം എന്ന നോവലിലൂടെയും ഫേസ് ബുക്ക്…
Read More » -
17 December
ഗോവിന്ദ പൈയ്ക്ക് സ്മാരകം; ഗിളിവിണ്ടു ഒരുങ്ങുന്നു
ഏറെക്കാലം അവഗണിക്കപ്പെട്ട ഒരു കവിയെ നാട് വേണ്ടും ഓര്‍ക്കുന്നു. കൂട്ടാതെ ഒരു സ്മാരകവും അദ്ദേഹത്തിനായി ജന്മനാട്ടില് ഉയരുന്നു. ഇതിന്നു പുതുമയുള്ള ഒന്നല്ല. മരിച്ചു കഴിഞ്ഞു ജന്മചരമ വാര്‍ഷികങ്ങള്‍…
Read More » -
16 December
ദേശീയഗാനവും ചലച്ചിത്രമേളയും: കഥാകൃത്ത് സുസ്മേഷ് ചന്ദ്രോത്ത് പറയുന്നു
ഇത്തവണ ചലച്ചിത്രമേളയില്‍ സിനിമകള്‍ക്കൊപ്പം ഉയര്‍ന്ന ചില വിവാദങ്ങള്‍ സിനിമാസ്വാദനത്തെ തടസ്സപ്പെടുത്തിയെന്ന് കഥാകൃത്ത് സുസ്മേഷ് ചന്ദ്രോത്ത്. മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ദേശീയഗാനവും…
Read More » -
15 December
എഴുത്തുകാരന് നേരെ മാനനഷ്ടത്തിന് കേസ്
പ്രമുഖ അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകനും ദി ഹിന്ദു ദിനപത്രത്തിന്റെ നാഷണല്‍ സെക്യൂരിറ്റി എഡിറ്ററുമായ ജോസി ജോസഫിനെതിരെ മാന നഷ്ടത്തിന് കേസ്. ജെറ്റ് എയര്‍വെയ്സാണ് മാനനഷ്ടക്കേസ് ഫയല്‍…
Read More » -
14 December
തര്‍ക്കമാകുന്ന ഗുരുശില്‍പ്പം
മലയാളത്തില്‍ ഏറ്റവും അധിക പഠനങ്ങള്‍ വന്നിട്ടുള്ളത് ആധുനികകേരളത്തിന്റെ ശില്പിയായ നാരായണഗുരുവിനെക്കുറിച്ചാണ്. നോവലുകളും, ആത്മകഥാംശം നിറഞ്ഞ രചനകളും തുടങ്ങി ബന്ധപ്പെട്ട് തയ്യാറാക്കപ്പെട്ട എല്ലാം തന്നെ ഗുരുചിന്തകളെയും അദ്ദേഹത്തിന്റെ…
Read More » -
12 December
ഒ എന്‍ വി ക്കെതിരെ വിമര്‍ശനവുമായി മന്ത്രി സുധാകരന്
കൊച്ചി: അന്തരിച്ച മലയാളത്തിന്റെ പ്രിയ കവി ഒ.എന്‍.വി കുറുപ്പിനെതിരെ വിമർശനവുമായി മന്ത്രി ജി. സുധാകരന്. ഒ എന്‍ വിയുടെ ‘ഭൂമിക്കൊരു ചരമഗീതം’ കവിതയാണ് വിമര്‍ശനത്തിനു കാരണം.…
Read More » -
12 December
‘സുവര്‍ണ ചകോര’ത്തിന്റെ കഥ പ്രകാശിപ്പിച്ചു
20 വര്‍ഷത്തെ ചലച്ചിത്രമേളയുടെ ചരിത്രം ആസ്പദമാക്കി കവി ശാന്തന് രചിച്ച ‘സുവര്‍ണ ചകോരത്തിന്റെ കഥ’ എന്ന പുസ്തകം അടൂര്‍ ഗോപാലകൃഷ്ണന് അക്കാദമി ചെയര്മാന് കമലിനു നല്കി…
Read More » -
11 December
താന്‍ മാനവികതയില്‍ മാത്രം വിശ്വസിക്കുന്ന യുക്തിവാദി- വിവാദ എഴുത്തുകാരി തസ്ലീമാ നസ്റിന്
താന്‍ മാനവികതയില്‍ മാത്രം വിശ്വസിക്കുന്ന യുക്തിവാദിയാണെന്ന് വിവാദ എഴുത്തുകാരി തസ്ലീമാ നസ്റിന്. സ്വന്തം മാതൃഭാഷ സംസാരിക്കുന്ന കൊൽക്കത്തയിലെ ജീവിതം താന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ ഇസ്ലാം…
Read More » -
9 December
ഫാ. വടക്കന്‍ സ്മാരക പുരസ്കാരം ഡോ. ഡി. ബാബുപോളിന്
ഈ വര്‍ഷത്തെ ഫാ. വടക്കന്‍ സ്മാരക പുരസ്കാരത്തിനു ഡോ. ഡി. ബാബുപോള്‍ അര്‍ഹനായി. ഫാ. വടക്കന്‍ ചാരിറ്റബിള്‍ ട്രസ്റ്റാണ് പുരസ്കാരം ഏര്‍പ്പെടുത്തിയത്. 25,001 രൂപയും ഫലകവും…
Read More » -
8 December
വാസന്തി പറയുന്ന ജയയുടെ കഥ
അറുപത്തിയെട്ടാമത്തെ വയസ്സില്‍ മരണം കീഴടക്കിയ ധീരയായ വനിതയാണ് ജയലളിത. അവരുടെ ജീവിതത്തെ അടുത്തറിയാന്‍ സഹായിക്കുന്ന ഒരു പുസ്തകമാണ് Amma- Journey from Movie star to…
Read More »