topstories
-
Dec- 2016 -23 December
ചിറയിന്‍കീഴ് അബ്ദുള്‍ഖാദറേ എന്നു വിളിക്കപ്പെടും മുന്‍പ് പ്രേംനസീര്‍ പോയത് നന്നായി- റഫീഖ് അഹമ്മദ്
സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമലിനെതിരെ നടക്കുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ എഴുത്തുകാരനും കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്. പ്രേംനസീറിന്റെ യഥാര്‍ത്ഥ പേരെടുത്ത് പറഞ്ഞാണ് കമലിനെ കമാലുദ്ദീനാക്കാനുളള നീക്കങ്ങളെ അദ്ദേഹം…
Read More » -
21 December
ഐശ്വര്യ എഴുതിയ പുസ്തകം രജനിയുടെ ജീവചരിത്രമോ?
കഴിഞ്ഞ ദിവസമാണ് നടന് രജനികാന്തിന്റെ മകളും ധനുഷിന്റെ ഭാര്യയുമായ ഐശ്വര്യ രജനികാന്ത് തന്റെ Standing on an Apple Box എന്ന കൃതി പുറത്തിറക്കിയത്. ഈ…
Read More » -
21 December
കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് കവി പ്രഭാവര്‍മ്മയ്ക്ക്
കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് കവി പ്രഭാവര്‍മ്മയ്ക്ക്. അദ്ദേഹത്തിന്റെ ശ്യാമമാധവം എന്ന കവിതാസമാഹാരത്തിനാണ് പുരസ്കാരം. നോവലിസ്റ്റ് സി.രാധാകൃഷ്ണന് അടങ്ങിയ സമിതിയാണ് പുരസ്കാരത്തിനായി ശ്യാമമാധവം തെരഞ്ഞെടുത്തത്.
Read More » -
21 December
തന്നെ ചൊടിപ്പിച്ച പുരോഹിതന് കടുത്ത മറുപടിയുമായി ബെന്യാമിന്
ഭാഷാപോഷിണി വിവാദത്തില്‍ തനിക്കെതിരെ തുറന്ന കത്തെഴുതിയ കത്തോലിക്കാ പുരോഹിതന് ബെന്യാമിന്റെ മറുപടി. പത്തുപേര്‍ നടത്തിയ കോക്കാംപീച്ചിയെ മുഴുവന്‍ സഭയുടെയും വിശ്വാസികളുടെയും തലയില്‍ ചാര്‍ത്തി വച്ച് സത്യക്രിസ്ത്യാനികള്‍ക്ക് അപമാനം…
Read More » -
20 December
പാപത്തിന്റെ നിര്‍വചനത്തില്‍ മാറ്റം വരുത്തേണ്ട കാലമായി – സാഹിത്യകാരി എസ്. ശാരദക്കുട്ടി
പാപത്തിന്റെ നിര്‍വചനത്തില്‍ മാറ്റം വരുത്തേണ്ട കാലമായെന്ന് സാഹിത്യകാരി എസ്. ശാരദക്കുട്ടി. പത്തനംതിട്ട പ്രസ് ക്ലബും കാതോലിക്കേറ്റ് കോളജ് മലയാള വിഭാഗവും ചേര്‍ന്ന് സംഘടിപ്പിച്ച ‘സ്ത്രീകള്‍ ഇന്ത്യന്‍ സാമൂഹികാവസ്ഥയില്‍…
Read More » -
20 December
പൌരാണികത തുളുമ്പുന്ന കൊച്ചിയിലെ തെരുവോരങ്ങളുടെ കഥയുമായി സാറാ ഹുസൈന്
കൊച്ചിയുടെ തെരുവിന്റെ സൌന്ദര്യം ക്യാന്‍വാസില്‍ പകര്‍ത്തി ഒരു ചിത്രകാരി ബിനാലയില്‍ . പൌരാണികത തുളുമ്പുന്ന കൊച്ചിയിലെ തെരുവോരങ്ങളുടെ കഥയുമായി സാറാ ഹുസൈന് ബിനാലയിലെ ‘സി’ ഗാലറിയില്‍ കാണികളെ…
Read More » -
20 December
കേരള കലാമണ്ഡലം പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
കേരള കലാമണ്ഡലം ഏര്‍പ്പെടുത്തിയ കലാരത്നം പുരസ്കാരം മട്ടന്നൂര്‍ ശങ്കരന്‍കുട്ടിക്ക്. 10,000 രൂപയും കീര്‍ത്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. കലാമണ്ഡലം സരസ്വതിക്കാണ് 35,000 രൂപയും കീര്‍ത്തിപത്രവും ഫലകവും അടങ്ങുന്ന…
Read More » -
19 December
ക്രിസ്തീയ പുരോഹിതന്മാര്ക്കെതിരെ ബെന്യാമിന്
അന്ത്യഅത്താഴ ചിത്രം വികലമാക്കിയെന്നാരോപിച്ച് മലയാള മനോരമ പത്രത്തിനെതിരെ പ്രതിഷേധപ്രകടനങ്ങൾ ഉയരുന്ന സാഹചര്യത്തില്‍ വിമര്‍ശനവുമായി പ്രശസ്ത സാഹിത്യകാരൻ ബെന്യാമിൻ രംഗത്ത്. മലയാള മനോരമ പ്രസിദ്ധീകരണമായ ഭാഷാ പോഷിണിയുടെ ഡിസംബർ…
Read More » -
19 December
പ്രഭാ വര്‍മ്മയ്ക്കും പെരുമാള്‍ മുരുകനും പുരസ്കാരം
മികച്ച സാഹിത്യകാരന്മാര്ക്കായി പട്ടത്തുവിള കരുണാകരന് സ്മാരകട്രസ്റ്റ് ഏര്‍പ്പെടുത്തിയ പട്ടത്തുവിള പുരസ്കാരത്തിന് കവി പ്രഭാവര്‍മ്മയും തമിഴ് സാഹിത്യകാരന് പെരുമാള്‍ മുരുകനും അര്‍ഹരായി. 25,000 രൂപയും ശില്പവും പ്രശസ്തി പത്രവും…
Read More » -
19 December
ഇന്ത്യയിലെ അദൃശ്യരായ സ്ത്രീകളുടെ വൈകാരിക, രാഷ്ട്രീയ പരിണാമത്തിന്റെ കഥയാണ് ആരാച്ചാര്‍
ഇന്ത്യയിലെ അദൃശ്യരായ സ്ത്രീകളുടെ വൈകാരിക, രാഷ്ട്രീയ പരിണാമത്തിന്റെ കഥപറയാനാണ് ആരാച്ചാരിലൂടെ ശ്രമിച്ചതെന്നു മലയാളത്തിന്റെ പ്രിയ കഥാകാരി കെ ആര് മീര പറയുന്നു. രാജ്യത്തെ പ്രമുഖ സാഹിത്യോത്സവങ്ങളിലൊന്നായ ബംഗളൂരു…
Read More »