topstories
-
Apr- 2017 -5 April
ഡയാന രാജകുമാരിയുടെയും ചാൾസിന്റെയും ജീവചരിത്രത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ
ലോക ശ്രദ്ധ എന്നും നിറഞ്ഞു നിന്ന ഡയാന രാജകുമാരിയുടെയും ചാൾസിന്റെയും ജീവിതത്തിലെ ചില ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കൊട്ടാരം ജീവചരിത്രകാരൻ തയ്യാറാക്കിയ ‘പ്രിൻസ് ചാൾസ്: ദ…
Read More » -
2 April
ആരോപണങ്ങള്‍ക്ക് വിരാമം; ബോബ് ഡിലൻ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം സ്വീകരിച്ചു
വിഖ്യാത പോപ് ഗായകൻ ബോബ് ഡിലൻ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം സ്വീകരിച്ചു. സ്റ്റോക്ഹോമില് നടന്ന ഒരു സ്വകാര്യ ചടങ്ങിലാണ് ഡിലൻ പുരസ്കാരം ഏറ്റുവാങ്ങിയത്. ഇവിടെ സംഗീത പരിപാാടി…
Read More » -
Mar- 2017 -27 March
വാർത്താ അവതാരകരുടെ നിരയിലെ ആദ്യത്തെ കണ്ണികളിൽ ഒരാൾ എന്ന നിലയിൽ ഇന്നെന്റെ ശിരസ്സ് കുനിഞ്ഞുപോകുന്നു; പ്രമോദ് രാമന്
ഇന്നലെ മംഗളം ചാനല്‍ പുറത്തുവിട്ട മന്ത്രിയുടെ ലൈംഗിക ആരോപണ വിഷയത്തില്‍ ഉയര്‍ന്നു വരുന്ന വാദപ്രതിവാദങ്ങള്‍ക്കിടയില്‍ മലയാളത്തിലെ പ്രശസ്ത എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ പ്രമോദ് രാമന് തന്റെ…
Read More » -
25 March
സ്ത്രീകൾക്ക് മാത്രമായി സ്വന്തമായി വിഹരിക്കാനുള്ള ഒരു പൊതുവിടം
സ്ത്രീകൾക്ക് മാത്രമായി സ്വന്തമായി വിഹരിക്കാനുള്ള ഒരു പൊതുവിടം വിമന്‍പോയിന്റ് ആരംഭിച്ചു. ആരെയും പേടിക്കാതെ ആക്രമണ ഭീതി ഇല്ലാതെ, ആരും പിന്തുടര്ന്ന് ശല്യപ്പെടുത്താത്ത എന്ത് അഭിപ്രായവും വെട്ടി തുറന്നു…
Read More » -
23 March
ബാലസാഹിത്യകാരന്‍ രാജന് കോട്ടപ്പുറം അന്തരിച്ചു
പ്രശസ്ത ബാലസാഹിത്യകാരന്‍ രാജന് കോട്ടപ്പുറം അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. കളമശ്ശേരി രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്. നിരവധി കൃതികളുടെ രചയിതാവും പ്രഭാഷകനുമായിരുന്ന രാജൻ കോട്ടപ്പുറത്തിനു 61…
Read More » -
23 March
ഇതിഹാസങ്ങളുടെ ഇതിഹാസത്തിന് കരിങ്കല്ലില്‍ പുനര്‍ജനനം
മലയാള നോവല്‍ സഹിത്യത്തില്‍ തലയെടുപ്പോടെ നില്ക്കുന്ന കൃതിയാണ് ഖസാക്കിന്റെ ഇതിഹാസം. ആധുനിക നോവലിസ്റ്റുകളില്‍ പ്രമുഖനായ ഒ.വി. വിജയന് രചിച്ച ഖസാക്കിന്റെ ഇതിഹാസം നാടകമായ് രംഗത്തെത്തിയിരുന്നു. എന്നാല്‍…
Read More » -
21 March
ഇന്ന് സി വി രാമന്‍പിള്ളയുടെ 95-ആം ചരമവാര്‍ഷികം
ആദ്യകാല മലയാള നോവലിസ്റ്റുകളിൽ പ്രമുഖൻ സി വി രാമന്‍പിള്ളയുടെ 95-ആം ചരമവാര്‍ഷികമാണ് മാര്‍ച്ച് 21. മാർത്താണ്ഡവർമ്മ,രാമരാജബഹദൂർ,ധർമ്മരാജാ എന്നീ ചരിത്രാഖ്യായികകളുടെ രചയിതാവെന്ന നിലയിൽ പ്രശസ്തനായ അദ്ദേഹം 1858 മെയ്…
Read More » -
19 March
മോഹന്‍ലാലിന്റെ ആത്മകഥ “മുഖരാഗം”
മലയാളത്തിന്റെ പ്രിയ നടന് മോഹന്‍ലാല്‍ ആത്മകഥ എഴുതുന്നു. കഴിഞ്ഞ ദിവസം തന്റെ ചലച്ചിത്ര ജീവിതത്തിലെ മഹാരഥന്മാരെക്കുറിച്ചു എഴുതിയ ഗുരുമുഖങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് മോഹന്‍ലാല്‍…
Read More » -
18 March
വെല്‍ക്കം ബുക്ക് പ്രൈസ് പട്ടികയില്‍ രണ്ട് ഇന്ത്യന്‍ എഴുത്തുകാര്‍
ജനിതകസാഹിത്യത്തില്‍ 2016ല്‍ പ്രസിദ്ധീകരിക്കപ്പെട്ടവയില്‍ ഏറ്റവും ശ്രദ്ധേയമായ പുസ്തകം രചിച്ച സിദ്ധാര്‍ഥ മുഖര്‍ജിയും പോള്‍ കലാനിധിയും വെല്‍ക്കം ബുക്ക് പ്രൈസ് പട്ടികയില്‍ ഇടം പിടിച്ചു. പോള്‍ കലാനിധിയുടെ…
Read More » -
14 March
‘എന്റെ ശരീരം അവനു ലൈംഗികത മാത്രമാണ്’. പന്ത്രണ്ടാം ക്ലാസുകാരിയുടെ കവിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍
സദാചാര, സാംസ്കാരിക അധപതനങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന ഇക്കാലത്ത് സമൂഹത്തിൽ കാണുന്ന ലിംഗഅസമത്വങ്ങൾക്കെത്തിരെ ശബ്ദമുയര്‍ത്തുകയാണ് ഒരു പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി. മുംബൈ സ്വദേശിനിയായ ആരണ്യ ജോഹർ ആണ് ‘എ…
Read More »