topstories
-
Oct- 2017 -9 October
എഴുത്തുകാരന് ഡോ വിസി ഹാരിസ് അന്തരിച്ചു
എഴുത്തുകാരന് ഡോ വിസി ഹാരിസ് അന്തരിച്ചു. എം.ജി സര്‍വ്വകലാശാല സ്കൂള്‍ ഓഫ് ലറ്റേഴ്സ് ഡയറക്ടറാണ്. വാഹനാപകടത്തില്‍ പരിക്കേറ്റ് മെഡിക്ക്ല്‍ കോളജ് ആശുപ്ത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഡോ. വിസി…
Read More » -
9 October
ചങ്ങമ്പുഴ കവിയല്ലെന്നു സ്ഥാപിക്കാന്‍ ആയിരുന്നു അവരുടെ ശ്രമം; ബാലചന്ദ്രന് ചുള്ളിക്കാട്
മലയാളത്തിന്റെ പ്രിയ കവി ചങ്ങമ്പുഴ കവിയല്ലെന്നു സ്ഥാപിക്കാന്‍ കുട്ടികൃഷ്ണമാരാരും സഞ്ജയനും പരമാവധി ശ്രമിച്ചതായി കവി ബാലചന്ദ്രന് ചുള്ളിക്കാട്. ഇതിനായി അവര്‍ തങ്ങളുടെ ധൈഷണികമായ കഴിവുകള്‍ പരമാവധി ഉപയോഗിച്ചുവെന്നും…
Read More » -
8 October
വയലാര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു
ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. എഴുത്തുകാരന് ടി ഡി രാമകൃഷ്ണന് പുരസ്കാരത്തിനു അര്‍ഹനായി. സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്ന കൃതിയ്ക്കാണ് പുരസ്കാരം. ഒരു ലക്ഷം…
Read More » -
Sep- 2017 -25 September
വള്ളത്തോള്‍ പുരസ്കാരം പ്രഖ്യാപിച്ചു
ഈ വര്‍ഷത്തെ വള്ളത്തോള്‍ പുരസ്കാരം പ്രഖ്യാപിച്ചു . കവിയും ഗാനരചയിതാവുമായ പ്രഭാവര്‍മ പുരസ്കാരത്തിന് അര്‍ഹനായി. ‘ശ്യാമമാധവം’ എന്ന കൃതിയ്ക്കാണ് പുരസ്കാരം. 1,11,111 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.
Read More » -
23 September
ഹാദിയ കേസില്‍ കോടതിയ്ക്ക് സംഭവിച്ചതിനെക്കുറിച്ച് സച്ചിദാനന്ദന്
ഇപ്പോള്‍ സജീവ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ് ഹാദിയ. പുരുഷാധിപത്യത്തിന്റെ പ്രത്യക്ഷ ആക്രമണമാണ് അതിലുള്ളത്. പുരുഷാധിപത്യ പ്രത്യയ ശാസ്ത്രങ്ങള്‍ സ്ത്രീകളുടെ അവകാശ അധികാര സ്വാതന്ത്ര്യങ്ങള്‍ കവര്‍ന്നെടുക്കുന്നു. അതിലൂടെ അവരെ…
Read More » -
22 September
കവിതയെഴുതിയതിന് അധ്യാപകന് സസ്പെന്ഷന്; അതിര്‍വരമ്പുകള്‍ ലംഘിച്ചതോ? ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ കടന്നുകയറിയതോ?
സ്വപ്ന സ്ഖലനത്തെക്കുറിച്ച് ഫെയ്സ്ബുക്കില്‍ കവിത എഴുതിയതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ട അധ്യാപകനു സസ്പെന്ഷന്. കോഴിക്കോട് നാദാപുരം എംഇടി കോളജിലെ അധ്യാപകന് അജിന് ലാലിനെയാണ് കോളജില്‍ നിന്നും…
Read More » -
22 September
വാക്കുകള്‍ വിലക്കുന്ന കാലം; ബീഫ്, ദലിത് എന്നീ വാക്കുകള്‍ക്ക് സര്‍ക്കാര്‍ കോളജ് മാഗസിനില്‍ വിലക്ക്
എത്ര ഗ്രാമീണമായ പദങ്ങള്‍ നമുക്കുണ്ടായിരുന്നു. അവയെല്ലാം എവിടെ പോയി? മാനക ഭാഷയുടെ പേരില്‍ അവയെല്ലാം നമ്മള്‍തന്നെ അവയെ പുറംതള്ളി. എന്നിട്ട് ഇപ്പോഴോ? വര്‍ത്തമാനകാല രാഷ്ട്രീയ അവസ്ഥയില്‍…
Read More » -
15 September
മനുഷ്യസ്നേഹികളും കലാസ്നേഹികളും സെപ്തംബര്‍ 28 കരിദിനമായി ആചരിക്കണം; ശാരദക്കുട്ടി
ദിലീപ് ചിത്രം രാമലീല ഇറങ്ങുന്ന ദിവസം മനുഷ്യസ്നേഹികളും കലാസ്നേഹികളും കരിദിനമായി ആചരിക്കണമെന്നു എഴുത്തുകാരി ശാരദക്കുട്ടി. കൊടാതെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷയെ വ്യംഗ്യമായി…
Read More » -
12 September
ശശികലയുടെ ലിസ്റ്റിൽ പെടാനുള്ള എഴുത്തുകാരുടെ വ്യഗ്രതയെക്കുറിച്ച് ബന്യാമിന്
ഹിന്ദു ഐക്യ വേദി നേതാവ് കെ പി ശശികല കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിക്കുകയും വിവദാമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ എഴുത്തുകാര്ള്ക്കെതിരെ വിമര്‍ശനവുമായി…
Read More » -
11 September
ഇനി ഒരു ‘കല’യ്ക്ക് മാത്രേ രക്ഷയുള്ളൂ ..!
സമൂഹത്തില്‍ വാര്‍ത്തകള്‍ വളച്ചൊടിക്കുകയും അസഹിഷ്ണുത ഉണ്ടെന്നു വരുത്തി തീര്ക്കുകസ്യും ചെയ്യുന്ന സാഹചര്യമാണ് ഇന്നുള്ളത്. കഴിഞ്ഞ ദിവസം എഴുത്തുകാര്‍ക്ക് നേരെയുള്ള ഭീഷണിയെ ക്കുറിച്ച് കെ പി ശശികലയുടെ പ്രസംഗം…
Read More »