topstories
-
Oct- 2017 -27 October
വയലാറിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 42 വയസ്സ്
വയലാര്‍ ഈ പേര് കേള്‍ക്കുമ്പോള്‍ കവിയെ ആണോ ചലച്ചിത്ര ഗാനരചയിതാവിനെയാണോ ആദ്യം മലയാളികള്‍ ഓര്‍ക്കുക എന്നത് സംശയമാണ്. മലയാളിക്ക് എന്നും കേള്‍ക്കാന്‍ ഒരുപിടി നല്ല ഗാനങ്ങളും…
Read More » -
27 October
പുനത്തിൽ കുഞ്ഞബ്ദുള്ള അന്തരിച്ചു
കോഴിക്കോട് : മലയാള സാഹിത്യത്തില്‍ ബഷീറിനുശേഷമുള്ള റിയലിസ്റ്റിക് എഴുത്തുകാരനെന്നു വിശേഷിപ്പിക്കപ്പെടുന്ന സാഹിത്യകാരന് പുനത്തിൽ കുഞ്ഞബ്ദുള്ള(70) നിര്യാതനായി. ഇന്ന് രാവിലെ 7:40ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ഇദ്ദേഹം അന്തരിച്ചത്. ലളിതമായ…
Read More » -
23 October
ലേഖകനെതിരെയുള്ള കേസുമായി മുന്നോട്ട് പോകും; ഉണ്ണി ആര്
സനല്‍ കുമാര്‍ ശശിധരന് ഒരുക്കിയ ഒഴിവു ദിവസത്തെ കളി എന്ന ചിത്രത്തിന്റെ കഥ മോഷണമാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. കേരള സംസ്ഥാന പുരസ്കാരം നേടിയ ആ ചിത്രം…
Read More » -
21 October
വിജയ് ഓര്‍ത്തഡോക്‍സൊ… കത്തോലിക്കയോ ? ഇതറിഞ്ഞിട്ടേ ആ ദുഷ്ടന്റെ പടം ഇനി കാണുന്നുള്ളൂ’; ബന്യാമിന്
വിജയ് -ആറ്റ്ലി ചിത്രം മെര്‍സല്‍ കൂടുതല്‍ വിവാദങ്ങളിലേക്ക്. ചിത്രത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനങ്ങളെ വിമര്‍ശിച്ച രംഗങ്ങള്‍ക്കെതിരെ ഉണ്ടായ വിവാദങ്ങള്‍ ഇപ്പോള്‍ വിജയ്യുടെ ജാതീയതതിലേയ്ക്കും തിരിഞ്ഞിരിക്കുകയാണ്. വിജയ്ക്കെതിരെ വര്‍ഗ്ഗീയ…
Read More » -
20 October
ജാതി മത ഭ്രാന്തില്‍ കുടുങ്ങി ജീര്‍ണ്ണിച്ചു കൊണ്ടിരിയ്ക്കുന്ന ഇന്ത്യന്‍ ജനതക്ക് രക്ഷപ്പെടാനുള്ള ഒരു വഴിയാണത്; സാറാ ജോസഫ്
സമൂഹത്തില്‍ ജാതിമത ചിന്തകള്‍ ശക്തി പ്രാപിക്കുകയാണ്. അതുകൊണ്ട് തന്നെ കുട്ടികള്‍ മതത്തിനുള്ളിലേക്ക് പിറന്നുവീഴുന്നതിന് പകരം സ്വന്തം മതം തിരഞ്ഞെടുക്കാനുള്ള അവകാശം കുട്ടികള്‍ക്ക് നല്കുന്ന ഒരു പുതിയ ലോകം…
Read More » -
18 October
മാന്‍ ബുക്കര്‍ പുരസ്കാരം പ്രഖ്യാപിച്ചു
ഈവര്‍ഷത്തെ മാന്‍ ബുക്കര്‍ പ്രൈസ് പ്രഖ്യാപിച്ചു. അമേരിക്കന്‍ എഴുത്തുകാരന് ജോര്‍ജ് സോന്‍ടേഴ്സിന്റെ ‘ലിങ്കണ് ഇന്‍ ദ ബാര്‍ഡോ’ എന്ന നോവലാണ് പുരസ്കാരത്തിന് അര്‍ഹാമായത്. വാസ്തവത്തോട് ചേര്‍ന്നു…
Read More » -
18 October
പാബ്ലോ നെരൂദയെ വിഷംകൊടുത്തു കൊലപ്പെടുത്തിയതോ?
നൊബേല്‍ സമ്മാനജേതാവായ കവിയും നയതന്ത്രജ്ഞനുമായ പാബ്ലോ നെരൂദയുടെ മരണം വീണ്ടും ചര്ച്ചയാക്കപ്പെടുന്നു. 1973-ലാണ് നെരൂദ മരണപ്പെട്ടത്. നെരൂദയെ വിഷംനല്‍കി കൊലപ്പെടുത്തിയതാണെന്ന ആരോപണം അന്നുമുതല്‍ നിലനിന്നിരുന്നു. നെരൂദയുടെ…
Read More » -
15 October
ഭാരതത്തിന്റെ മിസ്സൈല്‍ മനുഷ്യന്റെ ജന്മവാര്ഷിക ദിനം
ഭാരതത്തിന്റെ മിസ്സൈല്‍ മനുഷ്യന് എന്ന് അനൗദ്യോഗികമായി വിശേഷിപ്പിക്കപ്പെടുന്ന, ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്ന ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ജന്മവാര്ഷിക ദിനമാണ് ഒക്ടോബര്‍ 15. അവുല്‍ പകീര്‍…
Read More » -
15 October
തന്റെ ആത്മാവിന്റെ ഭാഗമായ നടനെക്കുറിച്ച് സത്യന് അന്തിക്കാട്
നടനും എംപിയുമായ ഇന്നസെന്റ് തന്റെ ആത്മാവിന്റെ ഭാഗമാണെന്നു സംവിധായകന് സത്യന് അന്തിക്കാട്. ഇനിയുമേറെ എഴുതാനുള്ള അനുഭവങ്ങള്‍ ഇന്നസെന്റിനുണ്ടെന്നും ജീവിതമാണ് അദ്ദേഹത്തിന്റെ പാഠപുസ്തകമെന്നും സത്യന് അന്തിക്കാട് പറഞ്ഞു.…
Read More » -
12 October
അതായിരുന്നു മെഹറുന്നീസയും ഷേഫാലിയും തമ്മിലുള്ള ബന്ധം
വായനയില്‍ വസന്തം വിരിയിക്കുന്ന പുത്തന്‍ എഴുത്തുകളുടെ ഇടയില്‍ വീണ്ടും ശ്രദ്ധേയമായ കൃതിയുമായി സി വി ബാലകൃഷ്ണന്. സ്ത്രീ പുരുഷ ബന്ധങ്ങള്‍ക്കപ്പുറത്ത് പെണ്- പെണ് ബന്ധവും ആണ് –…
Read More »