poetry

  • Oct- 2016 -
    12 October

    മലയാളത്തിന്റെ ശക്തിയുടെ കവി ഓര്‍മയായിട്ട് നാല്പത്തി രണ്ടു വര്‍ഷങ്ങള്‍

        “ഒരുപിടി കൊള്ളക്കാർ കരുതിവച്ചുള്ളതാ- മധികാരം കൊയ്യണമാദ്യം നാം അതിനു മേലാകട്ടെ പൊന്നാര്യൻ!” (പുത്തൻ കലവും അരിവാളും) ജീവിതത്തെ ഭാവനയുടെ ചിറകിലേറ്റി മായക്കാഴ്ചകൾ കാണിച്ചിരുന്ന മലയാളകവിതയില്‍…

    Read More »
  • 10 October

    എന്‍‌റെ ശവപ്പെട്ടി ചുമക്കുന്നവരോട്

      എന്‍‌റെ ശവപ്പെട്ടി ചുമക്കുന്നവരോട് രചന :  എ. അയ്യപ്പന്‍   എന്‍‌റെ ശവപ്പെട്ടി ചുമക്കുന്നവരോട് ഒസ്യത്തില്‍ ഇല്ലാത്ത ഒരു രഹസ്യം പറയാനുണ്ട് എന്‍‌റെ ഹൃദയത്തിന്‍‌റെ സ്ഥാനത്ത്…

    Read More »
  • 9 October

    കവി എങ്ങനെ വേണമെന്ന് ആര് തീരുമാനിയ്ക്കണം?

    ശ്രീപാർവ്വതി മറ്റു പൂക്കളെ പോലെ ആകൃതി വന്നതല്ലെങ്കിൽ റോസയിലെ ആ ചുവന്ന പൂവിനെ അടർത്തിയെറിയാമോ അത് നിങ്ങൾക്ക് ഗന്ധം നൽകുന്നുണ്ടല്ലോ…കാലം പറയുന്നതല്ല കവിത കവി എഴുതുന്നതും അടയാളപ്പെടുത്തുന്നതുമാണ്…

    Read More »
  • 9 October

    ഇന്നിന്റെ വീഥിയിൽ

    മനോജ്‌ കുമാർ ഇന്നിന്റെ വീഥിയിൽ ഇന്നലയെത്തേടി എന്നുമലഞ്ഞു നടന്നിരുന്നു ഞാൻ എന്നുമലഞ്ഞു നടന്നിരുന്നു…. കണ്ടീല ഞാനൊന്നും കേട്ടതുമില്ലല്ലൊ ഇന്നലെകൾതന്ന നന്മതൻപാഠങ്ങൾ ഇന്നൊരുകോണിലായ്‌ ഒറ്റക്കിരിക്കുമ്പോൾ ഓർത്തുപോയ്‌ ഞാനെന്റെ ബാക്യകാലം……

    Read More »
  • 8 October

    നങ്ങേലി

    കവിത/ വിജു നമ്പ്യാര്‍   തുള്ളിത്തുളുമ്പുമാ പാല്‍ക്കുടങ്ങള്‍ നടാടെ നെഞ്ചിലടച്ചുപൂട്ടി, പൊന്നാര്യന്‍പാടം കതിരിറക്കാന്‍ നങ്ങേലീം കൂട്ടരും പോകുന്നുണ്ടേ… വലംകയ്യിലുണ്ടല്ലോ കൊയ്ത്തരിവാള്‍ .. കൈതോലക്കുട്ടയിടുപ്പിലുണ്ടേ.. കാറ്റിനോടെല്ലാം കിന്നാരം ചൊല്ലും,…

    Read More »
  • 8 October

    ഇരയെ ചുടും അരക്കില്ലം

      മനോജ്‌ കുമാർ ഇരുളിലൊരു പാതയിലരക്കില്ലവും തീർത്ത്‌ കാത്തിരിക്കുന്നുണ്ട്‌ കാപാലികർ…. ഇന്ന് കാത്തിരിക്കുന്നുണ്ട്‌ കാപാലികർ…. സ്ത്രീയുടെ മാനത്തെ ചുട്ടെരിക്കും അവർ ബാലയും വൃദ്ധയും ഭേദമില്ല….. അവർക്ക്‌ ബാലയും…

    Read More »
  • 7 October

    ഇത്തിള്‍

    by സുര അടൂര്‍   വണ്ണാത്തിക്കിളിയുടെ ചുണ്ടില്‍ പറ്റിയ ഇത്തിള്‍ പഴം മാവിന്‍ കൊമ്പില്‍ തേച്ചു കിളി പോയി പരാശ്രയനായ ഇത്തിളല്ലേ, വളര്‍ന്നു. ജ്വലിക്കുന്ന ആത്മ പ്രകാശത്തിലേക്ക്…

    Read More »
  • 5 October

    വിട

    വിട by ഹരി മേനോന്‍   വർണ്ണലോകത്തിനപ്പുറം തെല്ലൊരു വന്യമാമിരുട്ടിങ്കലേയ്ക്കല്ലയോ മെല്ലെ നമ്മൾ നമ്മൾ നടന്നടുക്കുന്നതും നല്ല വാക്കാൽ പിരിഞ്ഞുപോകുന്നതും.. സ്വപ്നമായിരുന്നൊക്കെയും രാവിലാ സ്വച്ഛനിദ്രയിൽ നമ്മളൊന്നിച്ചൊരു സ്വർഗ്ഗലോകം…

    Read More »
Back to top button