news
-
Oct- 2016 -26 October
പവനന്റെ 91-ആം ജന്മവാര്‍ഷികം
പ്രശസ്ത എഴുത്തുകാരനും യുക്തിവാദിയുമായിരുന്നു പവനന് എന്ന പുത്തന്‍ വീട്ടില്‍ നാരായണന് നായര്‍. അദ്ദേഹത്തിന്റെ 91-ആം ജന്മവാര്‍ഷികമാണ് ഒക്ടോബര്‍ 26. തലശ്ശേരിലെ വയലളം എന്ന സ്ഥലത്ത്…
Read More » -
25 October
പ്രൊഫ. ജോസഫ് മുണ്ടശേരി ഓർമയായിട്ട് 39 വർഷം
പ്രഭാഷകൻ, നിരൂപകൻ, നോവലിസ്റ്റ്, വിദ്യാഭ്യാസ ചിന്തകൻ എന്നിങ്ങനെ വിവിധ മുഖങ്ങള്‍ അണിഞ്ഞ പണ്ഡിതനാണ് പ്രൊഫ. മുണ്ടശേരി. കേരളത്തിന്റെ സാംസ്കാരിക വിദ്യാഭ്യാസ ചരിത്രത്തിൽ ആഴത്തിൽ രേഖപ്പെടുത്തിയ പേരാണ്…
Read More » -
25 October
നിഗൂഡതയുടെ ചുരുള്‍ നിവര്‍ത്തുന്ന ഇൻഫർണോ
ഓരോ മനുഷ്യനും അതിസാഹസികതെയും ഭ്രമാത്മകതയെയും വളരെ ഏറെ ഇഷ്ടപ്പെടുന്നുണ്ട്. അതുകൊണ്ടാണല്ലോ ലോക സാഹിത്യത്തില്‍ ഇത്രയും അപസര്‍പ്പക കഥകളും നോവലുകളും ഉണ്ടാകുന്നത്. സാഹിത്യത്തിൽ അപസർപ്പകകഥകൾക്കുശേഷം നിഗൂഢതകളുടെ പിന്നാലെ…
Read More » -
25 October
വിഖ്യാത ഡ്രമ്മര്‍ ഫില്‍ കോളിന്‍സും പോപ്ഗായകന്‍ പോള്‍ മക്കാര്‍ട്ടിനിയും തമ്മില്‍ പിണങ്ങിയത് എന്തിന്?
വളരെ നിസാരമായ ഒരു കാര്യത്തിന്റെ പേരില്‍ പതിനാലു വര്‍ഷത്തെ പിണക്കം കൊണ്ടു നടന്ന രണ്ടു പേരാണ് വിഖ്യാത ഡ്രമ്മര്‍ ഫില്‍ കോളിന്‍സും പോപ്ഗായകന്‍ പോള്‍ മക്കാര്‍ട്ടിനിയും. കാര്യം…
Read More » -
25 October
നാടകത്തിനും വായ്പയും സബ്സിഡിയും നല്‍കും – ധനമന്ത്രി ഡോ. റ്റി.എം.തോമസ് ഐസക്
സിനിമയ്ക്കുള്ളതുപോലെ നാടകത്തിനും വായ്പയും സബ്സിഡിയും നല്‍കുമെന്ന് ധനമന്ത്രി ഡോ. റ്റി.എം.തോമസ് ഐസക് പറഞ്ഞു. പ്രശാന്ത് നാരായണന് രചിച്ച ഛായാമുഖി നാടകത്തിന്റെ തിരക്കഥയുടെ രണ്ടാം പതിപ്പു പ്രകാശനം…
Read More » -
24 October
എം കെ സാനു നവതിയിലേക്ക്
ജീവചരിത്ര രചനകളിലൂടെ ശ്രദ്ധേയനായ എം കെ സാനു മാസ്റ്റര്‍ക്ക് നവതി. സാഹിത്യ വിമര്ശകന്, വാഗ്മി, എഴുത്തുകാരന്, ചിന്തകന്‍ എന്നീ നിലകളില്‍ കേരളത്തിന്റെ സാമൂഹ്യ, സാംസ്കാരിക,…
Read More » -
24 October
ഒ വി വിജയന് പുരസ്കാരം ചന്ദ്രമതിക്ക്
ഹൈദരാബാദിലെ മലയാളി സംഘടനയായ നവീന സാംസ്കാരിക കലാകേന്ദ്രം (എന്‍ എസ് കെ കെ) ഏര്‍പ്പെടുത്തിയ ഒ വി വിജയന് പുരസ്കാരത്തിന് ചന്ദ്രമതി അര്‍ഹയായി. ‘രത്നാകരന്റെ ഭാര്യ‘ എന്ന ചെറുകഥാ സമാഹാരത്തിനാണ് പുരസ്കാരം…
Read More » -
24 October
താന്‍ ഒരു ദേശീയവാദിയല്ല- ടി.എം. കൃഷ്ണ
തിരുവനന്തപുരം: താന്‍ ഒരു ദേശീയവാദിയല്ലെന്ന് പ്രശസ്ത സംഗീതജ്ഞനും മഗ്സസെ പുരസ്കാരജേതാവുമായ ടി.എം. കൃഷ്ണ. കോവളം സാഹിത്യോത്സവത്തോടനുബന്ധിച്ച് നടന്ന കെ.സി. ജോണ്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു…
Read More » -
22 October
നീക്കം ചെയ്യപ്പെടേണ്ട പുസ്തകങ്ങളുടെ പട്ടികയില്‍ ബൈബിളും
ആമേരിക്കയില്‍ ലൈബ്രറി അസോസിയേഷന് ആശ്ലീലത, മതപരമായ വീക്ഷണങ്ങള്‍, സ്വവര്‍ഗ്ഗരതി, ലൈംഗികത, നിന്ദ്യമായ ഭാഷ എന്നിവ അടിസ്ഥാനമാക്കി ലൈബ്രറികളില്‍ നിന്നും സ്കൂളൂകളില്‍ നിന്നും നീക്കം ചെയ്യേണ്ട പുസ്തകങ്ങളുടെ…
Read More » -
22 October
ബോബ് ഡിലന് നോബലിനു അര്‍ഹന്‍ അല്ല – റസ്കിൻ ബോണ്ട്
ഗുവാഹത്തി: പോപ് ഗായകവും കവിയുമായ ബോബ് ഡിലന് ഈ വർഷത്തെ സാഹിത്യത്തിനുള്ള നോബൽ നൽകിയ സ്വീഡിഷ് അക്കാഡമിയുടെ തീരുമാനം തെറ്റാണെന്ന് ഇംഗ്ളീഷ്-ഇന്ത്യൻ സാഹിത്യത്തിലെ പ്രമുഖനായ റസ്കിൻ…
Read More »