news
-
Nov- 2016 -1 November
എഴുത്തച്ഛന്‍ പുരസ്കാരം പ്രഖാപിച്ചു
തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്കാരം പ്രശസ്ത എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്. മലയാള സാഹിത്യത്തിനു നല്‍കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം. ഒന്നര ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ്…
Read More » -
Oct- 2016 -30 October
വിവാദങ്ങള്‍ക്ക് മറുപടിയുമായി ബോബ് ഡിലൻ
ന്യുയോര്‍ക്: വിവാദങ്ങള്‍ക്ക് മറുപടിയുമായി ബോബ് ഡിലൻ എത്തി. പുരസ്‌കാരം തന്നെ സ്തബ്ധനാക്കി, ആദരവ് വിലമതിക്കുന്നതാണെന്നും കഴിയുമെങ്കില്‍ പുരസ്‌കാരം വാങ്ങാന്‍ എത്തുമെന്നും നൊബേൽ അക്കാദമിയോട് ഫോണിൽ ബന്ധപ്പെട്ട ബോബ്…
Read More » -
30 October
അക്രമം രാഷ്ട്രീയമല്ല. അതിനെ പ്രോത്സാഹിപ്പിക്കുന്ന നേതാക്കള്‍ രാഷ്ട്രീയക്കാരുമല്ല- പി സുരേന്ദ്രന്‍
കണ്ണൂര്‍: കണ്ണൂരില്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് രാഷ്ട്രീയവും ആദര്‍ശവുമായി ഒരു ബന്ധവുമില്ലെന്നും പൂര്‍ണമായും ക്രിമിനലിസം മാത്രമാണിതെന്നും എഴുത്തുകാരന്‍ പി. സുരേന്ദ്രന്‍. കണ്ണൂരില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച അക്രമ…
Read More » -
29 October
പെണ്മ തേടുന്ന പെണ്‍ വഴികള്‍
ക്രിസ്ത്യന്‍ സഭയുടെ ഉള്ളുകളില്‍ തുറന്നു പറഞ്ഞ ആമേന്‍റെ കഥാകാരി സിസ്റ്റര്‍ ജെസ്മി പെണ്ണത്തം തുളുമ്പി നില്‍ക്കുന്ന ഒരു കൃതിയുമായി എത്തുന്നു. പെണ്മയുടെ വഴികള്‍ എന്ന തന്റെ പുതിയ നോവലിനെക്കുറിച്ച്…
Read More » -
29 October
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
ശാസ്ത്രത്തെ സാഹിത്യവുമായി ബന്ധപ്പെടുത്തുന്നതാണ് പുസ്തകങ്ങള്‍. ശാസ്ത്രത്തെ ലളിതമായും ഗൌരവതരമായും മനസിലാക്കാന്‍ ശാസ്ത്ര സംബന്ധിയായ പുസ്തകങ്ങള്‍ സഹായിക്കുന്നു. ആ മേഖലയുടെ വളര്‍ച്ചയ്ക്കും പ്രചോദനത്തിനുമായി കേരള ശാസ്ത്ര സാങ്കേതിക…
Read More » -
28 October
ദീപാവലിയുടെ പ്രപഞ്ചസത്യം
ഇന്ന് നാം ദീപാവലി ആഘോഷിക്കുന്നു. കാര്‍ത്തികമാസത്തിലെ കൃഷ്‌ണപക്ഷചതുര്‍ദശിയാണ് ദീപാവലിയായി കണക്കാക്കുന്നത്. അതായത് കറുത്തവാവിന് തലേന്നാള്‍. ദീപാവലി ആഘോഷം സ്‌മരണപുതുക്കുന്നത് രാമായണ, ഭാഗവതം കഥകളിലേയ്‌ക്കു തന്നെയാണ്. വിജയദശമിനാള്‍…
Read More » -
28 October
കോടതി കയറുന്ന ഖസാക്കിന്റെ ഇതിഹാസം
സ്വന്തമായൊരു വ്യാഖ്യാന ഭാഷയുള്ള കലയാണ് നാടകം. വെറും ഒരു കഥ പറയുകയല്ല അത്. ഒരു കഥ രംഗത്ത് നടീനടന്‍മാരിലൂടെ അവതരിപ്പിക്കുന്ന ഒന്നെന്ന ചിന്തയ്ക്കപ്പുറം അരങ്ങും കഥാപാത്രങ്ങളും…
Read More » -
28 October
ചരിത്രത്തിന്റെ തെറ്റ് തിരുത്താന്‍ എം ജി എസിന്‍റെ പുസ്തകം
കേരളത്തില്‍ ചരിത്രമെന്ന പേരില്‍ പ്രചരിച്ചിരുന്ന ഐതിഹ്യങ്ങളെയും പ്രമാണങ്ങളില്ലാതെ കേട്ടുകേള്‍വിയും കഥകളായും മാത്രം പ്രചരിച്ചിരുന്ന ചില കള്ളസത്യങ്ങളെ ചരിത്രമെന്നപേരില്‍ അവരോധിക്കുകയും, വരും തലമുറയെ വഴിതെറ്റിക്കുകയും ചെയ്യുന്ന പ്രതിലോമകരമായ…
Read More » -
28 October
കേരളം നന്നാവണമെങ്കില്‍ ജാതി ഇല്ലായ്മ ചെയ്യണം -എം.കെ. സാനു
തിരുവനന്തപുരം: കേരളസമൂഹത്തില്‍ ജാതി ഇന്നും കീറാമുട്ടിയാണ്. അതുമാറാതെ കേരളം നാന്നാവില്ലയെന്നും പ്രഫ. എം.കെ. സാനു അഭിപ്രായപ്പെട്ടു. എ.കെ.ജി ഹാളില്‍ വലയാര്‍ സാഹിത്യ അവാര്‍ഡ് യു കെ…
Read More » -
28 October
കശ്മീരിന്റെ വാനമ്പാടി ഓര്‍മ്മയായി
കശ്മീരിന്റെ വാനമ്പാടി എന്ന പേരില്‍ പ്രശസ്തയായ ഗായിക രാജ് ബീഗം അന്തരിച്ചു. 89 വയസായിരുന്നു. ശ്രീനഗറിനു സമീപം ചനപോറയിലുള്ള മകളുടെ വീട്ടിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി വാര്‍ധക്യസഹജമായ…
Read More »