news
-
Nov- 2016 -17 November
രവീന്ദ്ര നാഥ ടാഗോറിനെ മായർ ഖേല അരങ്ങിലെത്തുന്നു
രവീന്ദ്ര നാഥ ടാഗോറിനെ മായർ ഖേല എന്ന നാടകം അരങ്ങിലെത്തുന്നു,അടുത്ത മാസം 10 നു മുംബൈയിൽ വെച്ചാണ് അവതരണം . സുമിത്രോ മുഖർജിയാണ് ടാഗോറിന്റെ രചനയ്ക്ക്…
Read More » -
17 November
ജീവിതത്തിന്റെ നേര്കാഴ്ചകള്
തികച്ചും സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചെഴുതിയ കഥകളാണ് വിഡ്ഢികള്‍ ഓടിക്കയറുന്ന ഇടങ്ങള്‍ എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കഥാകാരി സുലോചന രാംമോഹന്‍ പ്രശസ്ത എഴുത്തുകാരി സുധാ വാര്യരുടെ മകളാണ്.…
Read More » -
17 November
സംശയങ്ങള്‍ക്ക് വിട ബോബ് ഡിലന് നോബല്‍ പ്രൈസ് വാങ്ങാന്‍ എത്തില്ല
സ്റ്റോക്ക്ഹോം: സാഹിത്യത്തിനുള്ള നൊബേൽ സ്വന്തമാക്കിയിട്ടുള്ള പലരും അവാർഡ് സ്വീകരിക്കാൻ എത്താതിരുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ പുരസ്കാരം പ്രഖ്യാപിച്ചതു മുതല്‍ വിവാദത്തില്‍ ആയിരുന്നു ബോബ് ഡിലന്. പുരസ്കാരം…
Read More » -
16 November
വിശാലമായ ആകാശം
അനുഭവങ്ങളുടെ വിശാലമായ ആകാശത്തിലേക്ക് ഓരോ വായനക്കാരനെയും ഉയര്‍ത്തി വിടുകയാണ് “ഏഴാം നിലയിലെ ആകാശം” എന്ന നോവല്‍. ഒരു സിനിമ നല്കുന്ന അനുഭൂതി വായനക്കാരനില്‍ ഉണ്ടാക്കിയെടു ക്കുന്നതാണ്…
Read More » -
16 November
‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ കുവൈത്തില്‍ അവതരിപ്പിക്കുന്നു
കുവൈത്ത് : 1952ന് ശേഷം അയ്യായിരത്തിലധികം വേദികളില്‍ അവതരിപ്പിക്കുകയും കേരളത്തിലെ സാമൂഹികമാറ്റത്തിന്റെ പ്രധാന ചാലകശക്തിയായെന്ന് വിലയിരുത്തപ്പെടുകയും ചെയ്ത ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ നാടകം കുവൈത്തില്‍ അവതരിപ്പിക്കുന്നു. കല്പകിന്റെ നേതൃത്വത്തിലാണ്…
Read More » -
16 November
33–മത് ദര്‍ശന അന്താരാഷ്ട്ര പുസ്തകമേള 18 മുതല്‍
33–മത് ദര്‍ശന അന്താരാഷ്ട്ര പുസ്തകമേള 18 മുതല്‍ 27 വരെ വിവിധ സാംസ്കാരിക പരിപാടികളോടെ കോട്ടയം തിരുനക്കര മൈതാനത്ത് നടക്കും. മഹാത്മാഗാന്ധി സര്‍വകലാശാല, ജില്ലാഭരണകൂടം, നഗരസഭ, കോട്ടയം…
Read More » -
16 November
ദേവരഥങ്ങൾ സംഗമിച്ചു. കൽപ്പാത്തിയിലെ അഗ്രഹാര തെരുവിൽ രഥോസൽസവം കൊടിയിറങ്ങി
കൽപ്പാത്തിയുടെ അഗ്രഹാര തെരുവുകൾ മന്ത്രജപത്താൽ മുഖരിതമായി ദേവരഥങ്ങൾ സംഗമിച്ചു. കൽപ്പാത്തിയിലെ അഗ്രഹാര തെരുവിൽ രഥോസൽസവത്തിന് കൊടിയിറങ്ങി. ആയിരത്തിലധികം ഭക്തരെ നിർവൃതിയിലാക്കി നടന്ന ദേവരഥസംഗമത്തിൽ അഞ്ചുരഥങ്ങളാണ് അണിനിരന്നത്.…
Read More » -
16 November
വായനാമത്സരം വിജയികളെ പ്രഖ്യാപിച്ചു
സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ വായനാമത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. കണ്ണൂര്‍ മുത്തേടത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ആര്‍ഷല്‍ ഐസക് തോമസ് ഒന്നാം സ്ഥാനം…
Read More » -
16 November
പ്രഥമ ദേശാഭിമാനി പുരസ്കാരം എം ടി വാസുദേവന്‍ നായര്‍ക്ക്
സാമൂഹ്യസാംസ്കാരികസാഹിത്യ മേഖലകളില്‍ സമഗ്രസംഭാവനയര്പ്പിച്ച മഹദ് വ്യക്തിത്വങ്ങള്‍ക്കുള്ള പ്രഥമ ദേശാഭിമാനി പുരസ്കാരം എം ടി വാസുദേവന്‍ നായര്‍ക്ക്. രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. കേരളത്തിന് നല്കിയ…
Read More » -
15 November
സി രാധാകൃഷ്ണൻ; നിസ്സാരതകളെക്കുറിച്ച് ചില അപൂർണ വായനകൾ
‘പൂജ്യം എന്ന പേരിൽ സി രാധാകൃഷ്ണന്റെ ഒരാഖ്യായികയുണ്ട് . ജീവിതത്തെ ഒരു വട്ടത്തിൽ ചുറ്റിവരവിന്റെ നിസ്സാരതയിലേയ്ക്ക് ഒതുക്കുകയും , വലിയ വലിയ തെറ്റുകളെ ആ നിസ്സാരതയുടെ…
Read More »