news
-
Dec- 2016 -17 December
മൂര്‍ത്തീദേവി പുരസ്കാരം എം.പി. വീരേന്ദ്രകുമാറിന്
ഭാരതീയ ജ്ഞാനപീഠ സമിതി ഏര്‍പ്പെടുത്തിയ മൂര്‍ത്തീദേവി പുരസ്കാരം എം.പി. വീരേന്ദ്രകുമാറിന്‍െറ ‘ഹൈമവത ഭൂവില്‍’ എന്ന യാത്രാവിവരണ ഗ്രന്ഥത്തിന്. നാലുലക്ഷം രൂപയും സരസ്വതി വിഗ്രഹവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്കാരം.…
Read More » -
16 December
കണ്ണകിയും കോവിലനും അരങ്ങിലെത്തിയപ്പോള്‍…
മഹാകാവ്യലോകത്തില്‍നിന്ന് കാഴ്ചക്കാരുടെ മുന്നിലേക്ക് ചിലപ്പതികാരത്തിലെ കണ്ണകിയും കോവലനും ഇറങ്ങിവന്നു. ചുവടുകള്‍ക്കൊപ്പം തമിഴും മലയാളവും കലര്‍ന്ന ഈരടികള്‍ ഉച്ചസ്ഥായിയിലായി. കിര്‍ത്താഡ്സിന്‍െറ ആദികലാകേന്ദ്രത്തിന്‍െറ കീഴില്‍ നടന്ന മന്നാന്‍ സമുദായക്കാരുടെ…
Read More » -
16 December
ദേശീയഗാനവും ചലച്ചിത്രമേളയും: കഥാകൃത്ത് സുസ്മേഷ് ചന്ദ്രോത്ത് പറയുന്നു
ഇത്തവണ ചലച്ചിത്രമേളയില്‍ സിനിമകള്‍ക്കൊപ്പം ഉയര്‍ന്ന ചില വിവാദങ്ങള്‍ സിനിമാസ്വാദനത്തെ തടസ്സപ്പെടുത്തിയെന്ന് കഥാകൃത്ത് സുസ്മേഷ് ചന്ദ്രോത്ത്. മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ദേശീയഗാനവും…
Read More » -
15 December
എഴുത്തുകാരന് നേരെ മാനനഷ്ടത്തിന് കേസ്
പ്രമുഖ അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകനും ദി ഹിന്ദു ദിനപത്രത്തിന്റെ നാഷണല്‍ സെക്യൂരിറ്റി എഡിറ്ററുമായ ജോസി ജോസഫിനെതിരെ മാന നഷ്ടത്തിന് കേസ്. ജെറ്റ് എയര്‍വെയ്സാണ് മാനനഷ്ടക്കേസ് ഫയല്‍…
Read More » -
15 December
തങ്ങളുടെ സമൂഹത്തിന്റെ സുരക്ഷക്കായി സ്ത്രീസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണം – കാഞ്ചനമാല
തങ്ങളുടെ സമൂഹത്തിന്റെ സുരക്ഷക്കായി സ്ത്രീസമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് മുക്കം മൊയ്തീന് സേവാമന്ദിര്‍ ഡയറക്ടര്‍ കാഞ്ചനമാല പറഞ്ഞു. സ്ത്രീകള്‍ എവിടെയും സുരക്ഷിതര്‍ അല്ല. അതുകൊണ്ടുതന്നെ നന്മയും തിന്മയും തിരിച്ചറിഞ്ഞ്…
Read More » -
15 December
ആര്‍ഷദര്‍ശന പുരസ്കാരം മഹാകവി അക്കിത്തത്തിന്
പ്രഥമ ആര്‍ഷദര്‍ശന പുരസ്കാരത്തിന് മഹാകവി അക്കിത്തം അച്യുതന് നമ്പൂതിരി അര്‍ഹനായി. സനാതന ധര്‍മത്തിന്റെ പ്രചാരണാര്‍ഥം അമേരിക്കയില്‍ പ്രവര്‍ത്തിച്ചുവരുന്ന ദേശീയ-രാഷ്ട്രീയേതര-സാംസ്കാരിക സംഘടനയായ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത്…
Read More » -
14 December
കുലവേരുകള് നഷ്ടപ്പെടുന്നതിന്റെ ആകുലതകള്‍ കടന്നുവരുന്ന കഥ; വാസ്കോഡഗാമ
തമ്പി ആന്റണി രചിച്ചു ഡി സി ബുക്സ് പ്രസിദ്ധീകരിക്കുന്ന വാസ്കോഡഗാമ പ്രകാശിപ്പിച്ചു. കൊച്ചി പാലസില്‍ നടന്ന ചടങ്ങില്‍ നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് പുസ്തകം പ്രകാശനം ചെയ്തു.…
Read More » -
14 December
‘തേന്‍’ സമ്മാനിച്ച മധുരം… പ്രിയ എ.എസിന്റെ വായനാക്കുറിപ്പ്
കുഞ്ഞുങ്ങള്‍ക്ക് കഥ പറഞ്ഞു കൊടുത്ത് ഉറക്കുന്ന അമ്മമാര്‍ എല്ലാരുടെയും ആഗ്രഹമാണ്. എനിക്കുമങ്ങനെയുള്ള ഒരു കുട്ടിക്കാലം ഉണ്ടായിരുന്നു. പറഞ്ഞു തന്ന കഥകള്‍ സത്യമാണോ എന്നൊന്നും അറിയില്ലെങ്കിലും ചോദ്യങ്ങള്‍ ചോദിച്ചും…
Read More » -
14 December
തര്‍ക്കമാകുന്ന ഗുരുശില്‍പ്പം
മലയാളത്തില്‍ ഏറ്റവും അധിക പഠനങ്ങള്‍ വന്നിട്ടുള്ളത് ആധുനികകേരളത്തിന്റെ ശില്പിയായ നാരായണഗുരുവിനെക്കുറിച്ചാണ്. നോവലുകളും, ആത്മകഥാംശം നിറഞ്ഞ രചനകളും തുടങ്ങി ബന്ധപ്പെട്ട് തയ്യാറാക്കപ്പെട്ട എല്ലാം തന്നെ ഗുരുചിന്തകളെയും അദ്ദേഹത്തിന്റെ…
Read More » -
13 December
എന്റെ പച്ചക്കരിമ്പേ സി എസ് ചന്ദ്രികയുടെ പുതിയ കഥാസമാഹാരം പ്രകാശനം ചെയ്തു
സി എസ് ചന്ദ്രികയുടെ പുതിയ കഥാസമാഹാരം പ്രകാശനം ചെയ്തു എന്റെ പച്ചക്കരിമ്പേ എന്ന കൃതി പ്രശസ്ത സാഹിത്യകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സാറാജോസഫ്, കവിത ബാലകൃഷ്ണന് എന്നിവര്‍…
Read More »