news
-
Jan- 2017 -3 January
കരൺ ജോഹറിന്റെ ജീവിതം ‘ദ അൺസ്യൂട്ടബിള്‍ ബോയ്’
ബോളിവുഡ് സംവിധായകന് കരൺ ജോഹറിന്റെ ജീവിതത്തെ ആസ്പദമാക്കി എഴുതപ്പെട്ട ‘ദ അൺസ്യൂട്ടബിള്‍ ബോയ്’ ഈ മാസം പുറത്തിറങ്ങും. പൂനം സക്സേനയാണ് പുസ്തകത്തിന്റെ രചയിതാവ്. പൂനത്തിനൊപ്പം കരണും രചനയില്‍…
Read More » -
2 January
ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് പ്രസിഡന്റിനെതിരെ രൂക്ഷവിമര്‍ശനവുമായി എഴുത്തുകാരന് എന്‍ എസ് മാധവന്
ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് പ്രസിഡന്റിനെതിരെ രൂക്ഷവിമര്‍ശനവുമായി എഴുത്തുകാരന് എന്‍ എസ് മാധവന് രംഗത്തെത്തി. മലയാളത്തില്‍ ലിബര്‍ട്ടി എന്ന വാക്കിന്റെ അര്‍ത്ഥം ഫാസിസം എന്നാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. മലയാളവാരികകള്‍…
Read More » -
2 January
ജലഗീതവുമായി കവയത്രി സുഗതകുമാരി
കൊടും വേനലിന്റെ വറുതികളെ ഒാർമ്മിപ്പിച്ചുകൊണ്ട് പരിസ്ഥിതി ബോധവത്കരണത്തിന് ജലഗീതവുമായി കവയത്രി സുഗതകുമാരി. കാവാലം ശ്രീകുമാറിന്റേതാണ് ആലാപനവും സംഗീതവും. ബിജെപിയുടെ ജലസ്വരാജ് പദ്ധതിയുടെ ഭാഗമായി രചിച്ച ജലഗീതം…
Read More » -
2 January
“നാട് ഭരിക്കുന്നത് ആരാണെന്നു നോക്കി പ്രതികരിക്കേണ്ട ആവശ്യം എഴുത്തുകാർക്ക് ഇല്ല”, സുഗതകുമാരി
എം ടി വാക്കുകളുടെ കുലപതിയാണ്. അദ്ദേഹത്തിന് മാത്രമല്ല, ഈ നാട്ടിലെ ഏതൊരു പൗരനും സ്വന്തം അഭിപ്രായം പറയാന്‍ അവകാശമുണ്ടെന്ന് സുഗതകുമാരി. നമുക്ക് സ്വന്തം അഭിപ്രായം പറയാന്‍ പാടില്ലെങ്കില്‍…
Read More » -
1 January
എഴുത്തുകാർ എം ടിക്കു വേണ്ടി മരിക്കാന്‍ തയ്യാറാണെന്ന് കവി പ്രഭാവർമ്മ
എഴുത്തുകാർ എം ടി ക്കു വേണ്ടി മരിക്കാന്‍ തയ്യാറാണെന്ന് കവി പ്രഭാവർമ്മ. എംടി വാസുദേവൻ നായർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പുരോഗമന കലാസാഹിത്യസംഘം സംഘടിപ്പിച്ച പ്രതിഷേധറാലി ഉത്ഘാടനം ചെയ്തുകൊണ്ട്…
Read More » -
Dec- 2016 -30 December
എംടി വാസുദേവന്‍ നായരുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു
മലയാളത്തിലെ പ്രശസ്ത സാഹിത്യകാരനും ജ്ഞാനപീഠം ജേതാവുമായ എംടി വാസുദേവന്‍ നായരുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. നോട്ട് നിരോധത്തിനെതിരെ എംടി കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയതിന് പിറകെയാണ് വെബ്സൈറ്റ് ഹാക്ക്…
Read More » -
30 December
എം.പി.കുമാരന് സാഹിത്യപുരസ്കാരം എം.മുകുന്ദന്
ധര്‍മടം സര്‍വീസ് സഹകരണ ബാങ്കിന്റെ മൂന്നാമത് എം.പി.കുമാരന് സാഹിത്യപുരസ്കാരത്തിന് നോവലിസ്റ്റ് എം.മുകുന്ദന് അര്‍ഹനായി. നോവല്‍ സാഹിത്യശാഖയ്ക്ക് എം.മുകുന്ദന് നല്കിയ സംഭാവനകള്‍ സമഗ്രമായി വിലയിരുത്തിയും ദല്‍ഹിഗാഥകള്‍ എന്ന…
Read More » -
29 December
പ്രമുഖ ഇംഗ്ലീഷ് സാഹിത്യകാരന് റിച്ചാര്‍ഡ് ആദംസ് അന്തരിച്ചു
പ്രമുഖ ഇംഗ്ലീഷ് സാഹിത്യകാരന് റിച്ചാര്‍ഡ് ആദംസ്(96) അന്തരിച്ചു. മകള്‍ ജൂലിയറ്റാണ് മരണവിവരം അറിയിച്ചത്. 1972ല്‍ പുറത്തിറങ്ങിയ ചില്‍ഡ്രന്‍സ് ക്ലാസിക് ‘വാട്ടര്‍ഷിപ്പ് ഡൗണ്‍’ ആണ് ആദംസിനെ ശ്രദ്ധേയനാക്കിയത്. ഒരുപറ്റം…
Read More » -
28 December
എഴുത്തുകാരി രാജലക്ഷ്മിയുടെ ജീവിതം സിനിമയാകുന്നു
ആയിരത്തി തൊള്ളായിരത്തി അമ്പതുകളില്‍ മലയാള സാഹിത്യലോകത്ത് ഒരു നക്ഷത്രമായി ഉദിച്ചുയരുകയും, ആത്മഹത്യയിലൂടെ സാഹിത്യലോകത്തെയും, കേരളത്തെത്തന്നെയും ഞെട്ടിക്കുകയും ചെയ്ത എഴുത്തുകാരി രാജലക്ഷ്മിയുടെ ജീവിതം സിനിമയാകുന്നു. സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ’, ‘മാടായിപ്പാറ’…
Read More » -
28 December
എട്ടാമത് ഭരത് മുരളി നാടകോത്സവത്തിന് അബുദാബിയില്‍ തിരശീല ഉയര്‍ന്നു
എട്ടാമത് ഭരത് മുരളി നാടകോത്സവത്തിന് അബുദാബിയില്‍ തിരശീല ഉയര്‍ന്നു. ജനുവരി പതിമൂന്ന് വരെ നീണ്ടുനില്‍ക്കുന്ന നാടകോത്സവത്തില്‍ 12 നാടകങ്ങളാണ് മത്സരിക്കുക. കേരളത്തിന് പുറത്ത് അരങ്ങേറുന്ന ഏറ്റവും വലിയ…
Read More »