news
-
Jan- 2017 -15 January
അങ്കണം സാംസ്കാരിക വേദിയുടെ സാഹിത്യ അവാര്‍ഡ് പ്രഖ്യാപിച്ചു
അങ്കണം സാംസ്കാരിക വേദിയുടെ സാഹിത്യ അവാര്‍ഡ് വി.എം ദേവദാസിനും ആര്യാ ഗോപിക്കും. വി.എം ദേവദാസ് എഴുതിയ ‘ശലഭ ജീവിതം’ ചെറുകഥാ സമാഹാരത്തിനും ആര്യാ ഗോപിയുടെ ‘അവസാനത്തെ മനുഷ്യന്’…
Read More » -
14 January
കമല്‍സി സ്വന്തം നോവല്‍ കത്തിക്കുന്നു
പോലീസും രഹസ്യാന്വേഷണ സംവിധാനവും നിരന്തരം വേട്ടയാടുന്നതില്‍ പ്രതിഷേധിച്ച് എഴുത്തുകാരന് കമല്‍സി ഇന്ന് സ്വന്തം നോവല്‍ കത്തിക്കുന്നു. വൈകിട്ട് നാല് മണിയോടെ കോഴിക്കോട് കിഡ്സണ്‍ കോര്‍ണറിലാണ് പ്രതിഷേധം. പത്ത്…
Read More » -
12 January
ബഷീര്‍ സ്മാരക പുരസ്കാരം അഷിതയ്ക്ക്
വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ബഷീര്‍ പുരസ്കാരം സാഹിത്യകാരി അഷിതയ്ക്ക്. “അഷിതയുടെ കഥകള്‍” എന്ന സമാഹാരത്തിനാണ് പുരസ്കാരം. 25,000 രൂപയും പ്രശസ്തി പത്രവും ശില്പവും…
Read More » -
11 January
രണ്ടാം ലോകയുദ്ധം ആരംഭിച്ചതായി ലോകത്തെ അറിയിച്ച യുദ്ധലേഖിക അന്തരിച്ചു
രണ്ടാംലോക മഹായുദ്ധം ആരംഭിച്ചെന്ന വിവരം ലോകത്തെയറിയിച്ച വിഖ്യാതയായ ബ്രിട്ടീഷ് പത്രപ്രവര്‍ത്തക ക്ലെയര്‍ ഹോളിങ്വര്‍ത്ത് അന്തരിച്ചു. രക്തം തിളയ്ക്കുന്ന യുവത്വത്തിന്റെ സന്നദ്ധതയോടെ അപകടകരമായ ജീവിതം തെരഞ്ഞെടുത്ത വ്യക്തിയാണ് ക്ലെയർ…
Read More » -
10 January
ലെനിന് മാര്‍ക്സിസത്തെ കൊന്നു എംജിഎസ് നാരായണന്
ദേശവും ദേശീയതയും തമ്മില്‍ കടലും കടലാടിയും പോലുള്ള വ്യത്യാസമുണ്ട്. ദേശീയത ഒരു സാങ്കല്‍പ്പിക സമൂഹമാണ്. ദേശമെന്നാല്‍ വളരെ ചെറിയ സ്ഥലമാണ്. ദേശീയത വലിയൊരു സ്വരൂപവും. ആ നിലയ്ക്ക്…
Read More » -
9 January
സന്ദര്‍ശകരെ “വെട്ടിലാക്കുന്ന ” ഒരു കിടിലൻ ബാത്ത്റൂം സെറ്റ്’
കൊച്ചി- മുസിരിസ് ബിനാലെയുടെ പ്രധാന വേദിയായ ആസ്പിന്‍വാള്‍ ഹൗസ് സമുച്ചയത്തില്‍ എത്തിയാൽ കഴ്ചക്കാരന് പെട്ടെന്നൊരു ‘ശങ്ക’ വരാൻ സാധ്യതയുണ്ട്. സന്ദര്‍ശകരെ “വെട്ടിലാക്കുന്ന ” ഒരു കിടിലൻ പ്രതിഷ്ഠാപനമാണ്…
Read More » -
8 January
ഓംപുരിയുടെ ആത്മകഥ ‘അൺലൈക് ലി ഹീറോ’
സിനിമാതാരങ്ങള്‍ തങ്ങളുടെ ആത്മകഥകള്‍ എഴുതുന്നത് വായനക്കാര്‍ ആവേശത്തോടെ സ്വീകരിക്കാറുണ്ട്. പലപ്പോഴും ചില വിമര്‍ശനങ്ങള്‍ വെളിപ്പെടുത്തലുകള്‍ അവയില്‍ ഉണ്ടാകാറുമുണ്ട്. അത്തരത്തില്‍ ഒരു കൃതിയാണ് ‘അൺലൈക് ലി ഹീറോ’. ഓംപുരിയുടെ…
Read More » -
7 January
ഓടക്കുഴല്‍ അവാര്‍ഡ് പ്രശസ്ത കഥാകൃത്ത് എം.എ. റഹ്മാന്
മികച്ച സാഹിത്യ കൃതിക്കുള്ള ഓടക്കുഴല്‍ അവാര്‍ഡ് പ്രശസ്ത കഥാകൃത്ത് എം.എ. റഹ്മാന്. അദ്ദേഹത്തിന്റെ ‘ഓരോ ജീവനും വിലപ്പെട്ടതാണ്’ എന്ന കൃതിക്കാണ് പുരസ്കാരം. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും…
Read More » -
5 January
കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍; ഫെബ്രുവരി രണ്ട് മുതല്‍ അഞ്ചുവരെ
ഇന്ത്യയിലെ ഇരുനൂറോളം എഴുത്തുകാരെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന രണ്ടാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനുള്ള രജിസ്ട്രേഷന് ആരംഭിച്ചു. 2017 ഫെബ്രുവരി രണ്ട് മുതല്‍ അഞ്ചുവരെ കോഴിക്കോട് ബീച്ചിലാണ് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍.…
Read More » -
5 January
നഗ്നത പ്രദർശിപ്പിക്കുന്നു : നെപ്ട്യൂണ്‍ സ്റ്റാച്യൂ ചിത്രത്തിന് ഫേസ്ബുക്കിൽ വിലക്ക്; വിമര്‍ശനങ്ങളെ തുടര്‍ന്ന് ഫേസ്ബുക്ക് ഖേദംപ്രകടിപ്പിച്ചു
പതിനാറാം നൂറ്റാണ്ടിലെ ഇറ്റാലിയന്‍ കലാകാരന്റെ ആവിഷ്കാരമായ നെപ്ട്യൂണ്‍ സ്റ്റാച്യൂ (വരുണദേവന്റെ പ്രതിമ) ചിത്രത്തിന് ഫേസ്ബുക്കില്‍ വിലക്ക്. നഗ്നത സ്പഷ്ടമാക്കുന്നുവെന്ന് കാണിച്ചാണ് ഫേസ്ബുക് ചിത്രം ബ്ലോക്ക് ചെയ്തിരിക്കുന്നത്. ലൈംഗികച്ചുവയുള്ള…
Read More »