news
-
Mar- 2017 -4 March
ദളിത് സാഹിത്യകാരന് കൊല്ലപ്പെട്ട നിലയില്‍
പ്രശസ്ത ദളിത് എഴുത്തുകാരനും ചിന്തകനുമായ കൃഷ്ണ കിർവാലെ കൊല്ലപ്പെട്ട നിലയിൽ. മഹാരാഷ്ട്രയിലെ കോലാപൂർ ജില്ലയിലുള്ള സ്വന്തം വസതിയിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. കിർവാലയുടെ ശരീരത്തിൽ…
Read More » -
2 March
ഒബാമയുടെയും മിഷേലിന്റെയും വൈറ്റ് ഹൗസ് ഓര്‍മകളുടെ വില 400കോടി
അമേരിക്കൻ ഐക്യനാടുകളുടെ നാല്പ്പതിനാലാമത് പ്രസിഡന്റായിരുന്ന ബരാക് ഒബാമയുടെയും ഭാര്യ മിഷേലിന്റെയും വൈറ്റ്ഹൗസ് ദിനങ്ങള്‍ ഇനി പുസ്തകരൂപത്തിലേക്ക്. ആറ് കോടി യുഎസ് ഡോളര്‍ (ഏകദേശം 400 കോടിരൂപ )ആണ്…
Read More » -
1 March
ചിന്നമ്മ എഴുതുന്നു!!
തമിഴ് നാട് രാഷ്ട്രീയം മുഖ്യമന്ത്രി ജയലളിതയുടെ മരണത്തോടെ കലങ്ങി മറിയുകയായിരുന്നു. തമിഴകത്തിന്റെ അമ്മയുടെ അടുക്കളക്കാരിയായി എത്തി പിന്നീട് മുഖ്യമന്ത്രിസ്ഥാനത്തുവരെ എത്തുകയും ചിന്നമ്മയായി വാഴാന്‍ നോക്കുകയും എന്നാല്‍ അധികാരം…
Read More » -
Feb- 2017 -18 February
മഞ്ജു വാര്യര്‍ക്കെതിരായി നടക്കുന്ന സൈബര്‍; എന്‍.എസ്.മാധവന് പ്രതികരിക്കുന്നു
സംവിധായകന് കമല്‍ മാധവികുട്ടിയുടെ ജീവചരിത്രം അടിസ്ഥാനപ്പെടുത്തി ആമി എന്ന ചിത്രം ഒരുക്കുകയാണ്. എന്നാല്‍ ചിത്രം പ്രഖ്യാപിച്ചതുമുതല്‍ വിവാദങ്ങളും ആരംഭിച്ചു. ഇപ്പോള്‍ ‘ആമി’യില്‍ അഭിനയിക്കുന്നതിന്റെ പേരില്‍ മഞ്ജു വാര്യര്‍ക്കെതിരായി…
Read More » -
7 February
കൈലാഷ് സത്യാർഥിയുടെ നൊബേൽ പുരസ്കാരം മോഷ്ടിക്കപ്പെട്ടു
നൊബേൽ പുരസ്കാര ജേതാവും സാമൂഹികപ്രവർത്തകനുമായ കൈലാഷ് സത്യാർഥിയുടെ നൊബേൽ പുരസ്കാരം മോഷ്ടിക്കപ്പെട്ടു. ദക്ഷിണ ഡൽഹിയിലെ അളകനന്ദയിലാണ് മോഷണം നടന്നത്. 2014ൽ മലാല യൂസഫ്സായിക്കൊപ്പമാണ് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം…
Read More » -
4 February
സുഗതകുമാരിയെ വിമര്‍ശിച്ച് എഴുത്തുകാരന് സക്കറിയ രംഗത്ത്
മലയാളത്തിന്റെ പ്രമുഖ കവി സുഗതകുമാരിയെ വിമര്‍ശിച്ചു എഴുത്തുകാരന് സക്കറിയ രംഗത്ത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ : ഞാൻ പറഞ്ഞുകൊള്ളട്ടെ; സുഗതകുമാരി എന്ന കവിയെ ഞാൻ അവരുടെ പാദങ്ങൾ…
Read More » -
2 February
അരുദ്ധതിയുടെ പുതിയ പുസ്തകത്തെക്കുറിച്ച് ഫോട്ടോജേണലിസ്റ്റ് മായങ്ക് ഓസ്റ്റിന്‍ പറയുന്നു
ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷം എഴുത്തിലേക്ക് സജീവമാകുന്ന അരുന്ധതി റോയ് എഴുതിയ പുതിയ പുസ്തകത്തിന്റെ കവര്‍ ചിത്രം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ‘ദ മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്’…
Read More » -
2 February
രണ്ടാമത് കേരള സാഹിത്യോത്സവം ഇന്ന് മുതല്‍
രണ്ടാമത് കേരള സാഹിത്യോത്സവം ഇന്ന് മുതല്‍. ഡി.സി ബുക്സും സംസ്ഥാന ടൂറിസം വകുപ്പും കോഴിക്കോട് കോര്‍പറേഷനും ചേര്‍ന്നു സംഘടിപ്പിക്കുന്ന സാഹിത്യോത്സവം ഇന്ന് വൈകുന്നേരം എം.ടി. വാസുദേവന്‍ നായര്‍…
Read More » -
Jan- 2017 -28 January
എഴുത്തുകാരോട് ഏതുരീതിയില്‍ എഴുതണമെന്നും ഏതു പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കണമെന്നും പറയാന്‍ പറ്റില്ല- സച്ചിദാനന്ദന്
എഴുത്തുകാരോട് ഏതുരീതിയില്‍ എഴുതണമെന്നും ഏതു പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കണമെന്നും പറയാന്‍ പറ്റില്ലയെന്നു പ്രമുഖ കവി സച്ചിദാനന്ദന്. പട്ടാമ്പി ഗവണ്മെന്റ് സംസ്കൃത കോളേജില്‍ നടന്ന കവിയോടൊപ്പം എന്നാ പരിപാടിയില്‍ പങ്കെടുത്തു…
Read More » -
28 January
ശരാശരി ഹിന്ദുവും മുസ്ലീമും ഒരുപോലെ; ജാവേദ് അക്തര്‍
ജീവിതത്തിലും ചിന്തയിലും ശരാശരി ഹിന്ദുവും മുസ്ലീമും ഒരുപോലെയാണെന്ന് പ്രശസ്ത കവി ജാവേദ് അക്തര്‍. കൊല്‍ക്കത്ത ലിറ്റററി മീറ്റില്‍ പങ്കെടുത്ത അദ്ദേഹം ഇന്ത്യന്‍ സാമൂഹിക അവസ്ഥയില്‍ നിന്നുകൊണ്ട് വിലയിരുത്തല്‍…
Read More »