news
-
Dec- 2017 -13 December
ബംഗാളി എഴുത്തുകാരൻ രബിശങ്കര്‍ ബാല്‍ അന്തരിച്ചു
ബംഗാളി എഴുത്തുകാരനും കവിയും മാധ്യമപ്രവര്‍ത്തകനുമായ രബിശങ്കര്‍ ബാല്‍(55) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. “ദ ബയോഗ്രഫി ഓഫ് മിഡ്നൈറ്റ്’ എന്ന നോവലിലൂടെ പശ്ചിമ ബംഗാള്‍…
Read More » -
Nov- 2017 -27 November
ചാനല്‍ ഷോയില്‍ ട്രാന്‍സ്ജെന്‍ഡറെ അപമാനിച്ചെന്ന് പരാതി: ഖേദം പ്രകടിപ്പിച്ച് മുരുകന് കാട്ടാക്കട
പ്രമുഖ ചാനലിന്റെ ‘മാന്യമഹാജനങ്ങളേ’ എന്ന പ്രസംഗ മത്സര റിയാലിറ്റി ഷോയില്‍ ട്രാന്‍സ്ജെന്‍ഡറുകളെ അപമാനിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് കവി മുരുകന് കാട്ടാക്കട രംഗത്ത് ഷോയിലെ വിധികര്‍ത്താവാണ് മുരുകന്…
Read More » -
24 November
ദര്‍ശന ദേശീയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
ഈ വര്‍ഷത്തെ ദര്‍ശന ദേശീയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ദര്‍ശന അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച്, പ്രസാധനം, മുദ്രണം, കവര്‍ ചിത്രീകരണം തുടങ്ങിയ മേഖലകളില്‍ മികവു തെളിയിച്ച ഗ്രന്ഥങ്ങള്‍ക്കാണ് പുരസ്കാരം. ഡി…
Read More » -
23 November
ആ അഭിപ്രായത്തില്‍ മാറ്റമില്ല; റഫീക്ക് അഹമ്മദ്
ഫേസ് ബുക്ക് ഹൃദയ ബന്ധങ്ങളുടെ ഇടമെന്നു വിശേഷിപ്പിക്കപ്പെടുമ്പോള്‍ അത്തരം ഒരു സൗഹൃദം അവിടെയില്ലെന്നു തുറന്നു പറയുകയാണ് കവി റഫീക്ക് അഹമ്മദ്. ‘അവനവന് കടമ്ബയാണ് ഫെയ്സ്ബുക്ക്. നമ്മള് വളരെ…
Read More » -
9 November
കഥകൾക്കായി ആദ്യ യുടൂബ് ചാനൽ ‘ഒരിടത്തൊരിടത്ത്’
നവമാധ്യമലോകത്തിലെ വിഷയവൈവിധ്യങ്ങളുടെ വലിയ ഇടത്തിൽ പുതിയൊരുതീരം കണ്ടെത്തുകയാണ് ഒരുകൂട്ടം ചെറുപ്പക്കാർ. അക്ഷരങ്ങളെ, കഥകളെ അതിനുമപ്പുറം നമ്മുടെ ശ്രേഷ്ഠഭാഷയുടെ ഗരിമയെ ഇഷ്ടപ്പെടുന്നവർക്കായി യൂട്യൂബ് പ്ലാറ്റഫോമിലേക്കു കഴിയുന്നതും എഴുത്തുകാരന്റെ ശബ്ദത്തിൽ…
Read More » -
1 November
എഴുത്തച്ഛന് പുരസ്കാരം പ്രഖ്യാപിച്ചു
ഈ വര്‍ഷത്തെ എഴുത്തച്ഛന് പുരസ്കാരം പ്രഖ്യാപിച്ചു. കവി സച്ചിദാനന്ദന് പുരസ്കാരത്തിന് അര്‍ഹനായി. ഭാഷയ്ക്കും സാഹിത്യത്തിനുമുള്ള സമഗ്ര സംഭാവനക്കാണ് സംസ്ഥാന സര്‍ക്കാര്‍ എഴുത്തച്ഛന് പുരസ്കാരം നല്‍കുന്നത്. അടങ്ങുന്നതായിരുന്നു പുരസ്കാരം.…
Read More » -
1 November
ഇന്ന് മലയാളക്കരയുടെ അറുപത്തിയൊന്നാം ജന്മദിനം
ഇന്ന് നവംബര്‍ ഒന്ന്, ഭാഷ അടിസ്ഥാനത്തില്‍ കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് ഇന്ന് 61 വര്‍ഷം പൂര്‍ത്തിയാവുന്നു. കേരളം ഒരു സംസ്ഥാനമെന്ന നിലയില്‍ പിറവി കൊണ്ട ദിനം…
Read More » -
Oct- 2017 -31 October
പ്രമുഖ തമിഴ് സാഹിത്യകാരന് അന്തരിച്ചു
തമിഴിലെ പ്രമുഖ എഴുത്തുകാരനും കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് ജേതാവുമായ മെലന്‍മയി പൊന്നുസ്വാമി അന്തരിച്ചു. അഞ്ചാക്ളാസ് വിദ്യാഭ്യാസം മാത്രമുള്ള മെലന്മയിയുടെ കഥകള്‍ സമൂഹത്തിലെ അരികുവല്‍ക്കരിക്കപ്പെട്ടവരുടേയും ദുര്‍ബലരുടെയും ജീവിതമാണ് ആവിഷ്കരിച്ചത്. 2008ല്‍…
Read More » -
31 October
‘വെളിപ്പെടുത്തലുകള്‍ക്ക് മാപ്പ്’… വിവാദ ആത്മകഥ നവാസുദ്ദീന്‍ സിദ്ധിഖി പിന്‍വലിച്ചു
താരങ്ങളുടെ ജീവിതം ആരാധകര്‍ക്ക് എന്നും കൌതകമാണ്. അതുകൊണ്ട് തന്നെ അവരുടെ ആത്മകഥകള്‍ക്ക് ആസ്വാദകര്‍ ഏറെയാണ്. ജീവിതത്തിലെ ചില സംഭവങ്ങള്‍ വെളിപ്പെടുത്തുന്നതിനോപ്പം അല്പം മസാലയും ചേര്‍ത്ത് ആവിഷ്കരിക്കുന്ന ആ…
Read More » -
27 October
വയലാറിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 42 വയസ്സ്
വയലാര്‍ ഈ പേര് കേള്‍ക്കുമ്പോള്‍ കവിയെ ആണോ ചലച്ചിത്ര ഗാനരചയിതാവിനെയാണോ ആദ്യം മലയാളികള്‍ ഓര്‍ക്കുക എന്നത് സംശയമാണ്. മലയാളിക്ക് എന്നും കേള്‍ക്കാന്‍ ഒരുപിടി നല്ല ഗാനങ്ങളും…
Read More »