literatureworld
-
Feb- 2018 -24 February
പാര്‍ട്ടിക്കു വേണ്ടി മരിച്ചാല്‍ അമരത്വം; രാഷ്ട്രീയ പാര്‍ട്ടികളിലെ ഭീകരവാദത്തെ വിമര്‍ശിച്ച് ബാലചന്ദ്രന് ചുള്ളിക്കാട്
മത സംഘടനകളെ വിമര്‍ശിച്ച് കവി ബാലചന്ദ്രന് ചുള്ളിക്കാട്. അധികാരവും സമ്പത്തും മാത്രമാണ് മതസംഘടനകളുടെ ലക്ഷ്യമെന്നും ജാതിസംഘടനകളെ പ്രോത്സാഹിപ്പിച്ചാല്‍ നിര്‍ണായക ഘട്ടത്തില്‍ അവര്‍ മത താത്പര്യങ്ങള്‍ക്കൊപ്പം മാത്രമേ നില്‍ക്കൂവെന്ന്…
Read More » -
20 February
പ്രമുഖ എഴുത്തുകാരന് കെ. പാനൂര്‍ അന്തരിച്ചു
പ്രമുഖ എഴുത്തുകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ കെ. പാനൂര്‍ അന്തരിച്ചു. കുഞ്ഞിരാമന് പന്നോര് എന്നതാണ് മുഴുവന്‍ പേര്. 2006-ല്‍ സമഗ്രസംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട…
Read More » -
14 February
എഴുത്തുകാരനെ രാജ്യദ്രോഹിയാക്കി വ്യാജ വാര്‍ത്ത; പ്രമുഖ മാധ്യമത്തിനു ഒരു ലക്ഷം രൂപ പിഴ
പ്രശസ്ത കവി ഗൗഹര്‍ റാസയെ രാജ്യദ്രോഹിയാക്കി വ്യാജ വാര്‍ത്ത. റാസയെ അപകീര്‍ത്തിപ്പെടുത്തുന്ന വ്യാജ വാര്‍ത്ത സംപ്രേക്ഷണം ചെയ്തതിന് സീ ന്യൂസിന് പിഴ വിധിച്ചു. ടെലിവിഷന്‍ സംപ്രേക്ഷണങ്ങള്‍ നിരീക്ഷിക്കുന്ന…
Read More » -
13 February
കാവ്യ ഭംഗി മങ്ങാതെ…. ഒഎന്‍വിയുടെ ഓര്‍മ്മകളില്‍
കാലമെത്ര കഴിഞ്ഞാലും നഷ്ടപ്പെടാത്ത സുഗന്ധവുമായി മലയാളി മനസ്സില്‍ മായാതെ നില്ക്കുന്ന കാവ്യപുഷ്പങ്ങള്‍ സമ്മാനിച്ച കവി ഒ.എന്‍.വി. കുറുപ്പ് ഓര്‍മ്മയായിട്ട് ഇന്ന് രണ്ടു വര്‍ഷം തികയുന്നു. ഒഎന്‍വി എന്ന…
Read More » -
12 February
ആശാന് വിശ്വകവിതാ പുരസ്കാരം പ്രഖ്യാപിച്ചു
ആശാന് വിശ്വകവിതാ പുരസ്കാരം പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ പുരസ്കാരത്തിന് ചിലിയന്‍ കവിയായ റൗള്‍ സുറിറ്റ അര്‍ഹനായി. അഞ്ചുലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം. ഏപ്രില്‍ 29-ന്…
Read More » -
6 February
കുരീപ്പുഴയിപ്പോള്‍ ജാതി മതില് പണിയാന്‍ പോയിക്കാണും; ശ്രീകുമാറിനെ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധവുമായി കെ.ആര് മീര
കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് എഴുത്തുകാരി കെ.ആര് മീര. ഫെയ്സ് ബുക്ക് പോസ്റ്റ് വഴിയാണ് മീരയുടെ പ്രതിഷേധം. ഒരു കവിത രൂപത്തിലാണ് മീര പ്രതിഷേധിച്ചിട്ടുള്ളത്.…
Read More » -
Jan- 2018 -10 January
പീഡനവീരന്മാരായ പുരുഷന്മാരുടെ കാലം അവസാനിച്ചു എന്ന് പ്രഖ്യാപിക്കുമ്പോള്‍ എഴുന്നേറ്റു നിന്നു കയ്യടിക്കുന്ന പുരുഷന്മാര്; മലയാളത്തിന്റെ അവാര്‍ഡ് നിശയില്‍ ആ ദിവസമുണ്ടാകുമോ? കെആര്‍ മീര
എഴുപത്തിയഞ്ചാമത് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് വേദി ശ്രദ്ധിക്കപ്പെട്ടത് പ്രശസ്ത നടിയും അവതാരകയുമായ ഓപ്ര വിന്‍ഫ്രി നടത്തിയ പ്രസംഗത്തിലാണ്. പീഡനവീരന്മാരായ പുരുഷന്മാരുടെ കാലം അവസാനിച്ചു എന്ന് ഓപ്ര…
Read More » -
8 January
സഖാക്കളുടെ ഒളിവു ജീവിതം അത്ര വിശുദ്ധ പുസ്തകമൊന്നുമല്ല; ബല്‍റാമിനെ അനുകൂലിച്ച് പോസ്റ്റിട്ട സിവിക് ചന്ദ്രന്റെ ഫെയ്സ് ബുക്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്തു
എകെജിയെ ബാല പീഡകണ് എന്ന് വിശേഷിപ്പിച്ച വിടി ബല്‍റാം എംഎല്‍എയെ അനുകൂലിച്ച് പോസ്റ്റിട്ട എഴുത്തുകാരന് സിവിക് ചന്ദ്രന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്തു. സഖാക്കളുടെ ഒളിവു ജീവിതം…
Read More » -
1 January
എംടി വിഷയത്തില്‍ ഇടപെട്ടതിന് എഴുത്തുകാരനു നേരെ തെറിവിളിയും ഭീഷണിയും
എംടി വിഷയത്തില്‍ ഇടപെട്ടതിന് തെറിവിളിയും ഭീഷണിയും ഉണ്ടാകുന്നുവെന്നു എഴുത്തുകാരന് ശിഹാബുദ്ദീന് പൊയ്ത്തുംകടവ്. മുസ്ലീം വിദ്യാര്‍ഥികള്‍ക്കെതിരെ എംടി വാസുദേവന്‍ നായര്‍ വിദ്വേഷ പരാമര്‍ശം നടത്തിയെന്ന ആരോപണത്തില്‍ ഇടപെട്ട് അഭിപ്രായം…
Read More » -
Dec- 2017 -29 December
തന്റെ യാത്രാവിവരണം അതേപടി പകര്‍ത്തി പുസ്തകം ആക്കിയെന്നു ആരോപിച്ചു ബ്ലോഗെഴുത്തുകാരന് മനോജ് രവീന്ദ്രന് രംഗത്ത്; മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ‘സ്പെയിന് യാത്രാ വിവരണം’ വിവാദത്തില്‍
വീണ്ടും കോപ്പിയടി വിവാദത്തില്‍. എഴുത്തുകാരനൊപ്പം പുസ്തക പ്രസാധകരും വിവാദത്തില്‍. മലയാളത്തിലെ അറിയപ്പെടുന്ന ഒരു എഴുത്തുകാരനാണ് കാരൂര്‍ സോമന്. അദ്ദേഹത്തിന്റെ സ്പെയിന് യാത്രാ വിവരണമാണ് വിവദത്തില്‍ ആയിരിക്കുന്നത്. ഇത്…
Read More »