literatureworld
-
Oct- 2016 -10 October
സി വി ശ്രീരാമന് ഓര്‍മയുടെ പത്തു വര്‍ഷങ്ങള്‍
മലയാള ചെറുകഥ ലോകത്തു ശ്രദ്ധേയനായ സി.വി. ശ്രീരാമന് ഓര്‍മ്മയായിട്ട് ഒന്‍പതു വര്‍ഷങ്ങള്‍ പിന്നിടുന്നു. പ്രമുഖ മലയാള സാഹിത്യകാരനായ സി.വി. ശ്രീരാമന് 1931 ഫെബ്രുവരി 7ന് കുന്നംകുളം പോര്‍ക്കുളം ചെറുതുരുത്തിയില്‍…
Read More » -
10 October
എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്
എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട് രചന : എ. അയ്യപ്പന് എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട് ഒസ്യത്തില്‍ ഇല്ലാത്ത ഒരു രഹസ്യം പറയാനുണ്ട് എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത്…
Read More » -
10 October
മലയാളത്തിന്റെ ഓര്‍ഫ്യൂസിന് നൂറ്റി അഞ്ചാം പിറന്നാള്‍
മധുചന്ദ്രികയിൽ മഴവില്ക്കൊടിയുടെ മുനമുക്കി എഴുതിയ മലയാളത്തിലെ ഓര്‍ഫ്യൂസ് , കാവ്യ ഗന്ധര്വന്, കാല്പനിക കവി, വിപ്ലവ കവി എന്നിങ്ങനെ എണ്ണമറ്റ വിശേഷണങ്ങളാൽ പ്രകീര്‍ത്തിക്കപ്പെടുന്ന ചങ്ങമ്പുഴ…
Read More » -
10 October
മലയാള സാഹിത്യവും കുറിയേടത്ത് താത്രിയും
അനില്‍കുമാര്‍ കേരളത്തില്‍ വിവാദം സൃഷ്ടിച്ച ഒരു സംഭവമാണ് കുറിയേടത്ത് താത്രിക്കുട്ടിയുടെ സ്മാര്‍ത്ത വിചാരം. എന്താണ് സ്മാര്‍ത്ത വിചാരം?. നമ്പൂതിരി സമുദായത്തിൽ, പ്രത്യേകിച്ചും കേരളത്തില്‍ നിലനിന്ന ഒരു കുറ്റപരിശോധനാ രീതിയാണ് സ്മാർത്ത…
Read More » -
10 October
എഴുത്തും വായനയും അറിയാത്ത ഒരു അമ്മയുടെ മകളാണ് ഞാന്‍’ അമ്മയ്ക്ക് ആദരമായി ഒരു റാങ്ക് ജേതാവിന്റെ ഹൃദയസ്പര്‍ശിയായ പോസ്റ്റ്
എഴുത്തും വായനയും അറിയാത്ത ഒരു അമ്മയുടെ മകളാണ് ഞാന്‍’ അമ്മയ്ക്ക് ആദരമായി ഒരു റാങ്ക് ജേതാവിന്റെ ഹൃദയസ്പര്‍ശിയായ പോസ്റ്റ് തിരുവനന്തപുരം: കേരള സര്‍വ്വകലാശാലാ പി ജി റിസള്‍ട്ടില്‍…
Read More » -
10 October
കൈരളിയുടെ കളിയച്ഛന്..
by അഞ്ചു പാര്‍വതി അറിവ് എന്ന ദര്‍ശനത്തെ അറിയുകയും വര്‍ണ്ണിക്കുകയും ചെയ്യുന്നവനാണ് കവി. ക്രാന്തദര്‍ശിയാവണം കവി. അങ്ങനെ വരുമ്പോള്‍ ഋഷി തുല്യനാകുന്നു ഓരോ കവിയും. ഓരോ…
Read More » -
9 October
കുറിക്കു കൊള്ളുന്ന കവിത
മലയാള കവിതാ ലോകത്ത് ഹൈക്കു കവിതകള്‍ ശക്തമായ സ്ഥാനം നേടിയിരിക്കുകയാണ്. അതില്‍ ശ്രദ്ധിക്കപ്പെടുന്ന കവിയാണ് അജിത് കുമാര്‍. മൂന്നോ നാലോ വാക്കുകളിൽ വിരിയുന്ന ആശയത്തിന്റെ അപാരതയെന്നു…
Read More » -
9 October
പണ്ഡിറ്റ് ദീൻദയാൽ ഉപാദ്ധ്യായയുടെ സമ്പൂർണ്ണകൃതികൾ പ്രകാശനം ചെയ്തു.
പണ്ഡിറ്റ് ദീൻദയാൽ ഉപാദ്ധ്യായയുടെ സമ്പൂർണ്ണകൃതികൾ പ്രകാശനം ചെയ്തു. ന്യൂഡൽഹി: കമ്യൂണിസത്തിനും മുതലാളിത്തത്തിനും ബദലായി ഏകാത്മ മാനവദർശനം മുന്നോട്ടുവച്ച പണ്ഡിറ്റ് ദീൻദയാൽ ഉപാദ്ധ്യായയുടെ സമ്പൂർണ കൃതികൾ 15 വാല്യങ്ങളായാണ്…
Read More » -
9 October
സൂര്യ കൃഷ്ണമൂര്‍ത്തി രചനയും സംവിധാനവും തയ്യാറാക്കിയ മേല്‍വിലാസം നാടകം മോഷണം.
സൂര്യ കൃഷ്ണമൂര്‍ത്തി രചനയും സംവിധാനവും തയ്യാറാക്കിയ മേല്‍വിലാസം നാടകം മോഷണം. ഹിന്ദി നാടകകൃത്തും നോവലിസ്റ്റും കഥാകൃത്തുമായ സ്വദേശി ദീപക് എഴുതിയ പ്രശസ്ത നാടകംകോര്ട്ട് മാര്‍ഷല്‍ മലയാളത്തില്‍…
Read More » -
9 October
കവി എങ്ങനെ വേണമെന്ന് ആര് തീരുമാനിയ്ക്കണം?
ശ്രീപാർവ്വതി മറ്റു പൂക്കളെ പോലെ ആകൃതി വന്നതല്ലെങ്കിൽ റോസയിലെ ആ ചുവന്ന പൂവിനെ അടർത്തിയെറിയാമോ അത് നിങ്ങൾക്ക് ഗന്ധം നൽകുന്നുണ്ടല്ലോ…കാലം പറയുന്നതല്ല കവിത കവി എഴുതുന്നതും അടയാളപ്പെടുത്തുന്നതുമാണ്…
Read More »