literatureworld

  • Oct- 2016 -
    30 October

    വിവാദങ്ങള്‍ക്ക് മറുപടിയുമായി ബോബ്​ ഡിലൻ

    ന്യുയോര്‍ക്: വിവാദങ്ങള്‍ക്ക് മറുപടിയുമായി ബോബ് ഡിലൻ എത്തി. പുരസ്‌കാരം തന്നെ സ്തബ്ധനാക്കി, ആദരവ് വിലമതിക്കുന്നതാണെന്നും കഴിയുമെങ്കില്‍ പുരസ്‌കാരം വാങ്ങാന്‍ എത്തുമെന്നും നൊബേൽ അക്കാദമിയോട് ഫോണിൽ ബന്ധപ്പെട്ട ബോബ്…

    Read More »
  • 30 October

    മതഭ്രാന്ത്‌

    കവിത /വിഷ്ണു എസ് നായര്‍   നിന്‍റെ തലച്ചോറില്‍ പിടക്കുന്ന പുഴുവിനെ- ഭ്രാന്തെന്ന വാക്കിനാല്‍ ഞാന്‍ വിളിക്കും. മത ഭ്രാന്തെന്ന വാക്കിനാല്‍ ഞാന്‍ വിളിക്കും. കണ്ണീരു വറ്റാത്തൊരു…

    Read More »
  • 30 October

    അക്രമം രാഷ്ട്രീയമല്ല. അതിനെ പ്രോത്സാഹിപ്പിക്കുന്ന നേതാക്കള്‍ രാഷ്ട്രീയക്കാരുമല്ല- പി സുരേന്ദ്രന്‍

      കണ്ണൂര്‍: കണ്ണൂരില്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് രാഷ്ട്രീയവും ആദര്‍ശവുമായി ഒരു ബന്ധവുമില്ലെന്നും പൂര്‍ണമായും ക്രിമിനലിസം മാത്രമാണിതെന്നും എഴുത്തുകാരന്‍ പി. സുരേന്ദ്രന്‍. കണ്ണൂരില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച അക്രമ…

    Read More »
  • 29 October

    ജീവിത വിജയത്തിനൊരു കൈത്താങ്ങ്

    ജീവിതത്തില്‍ ചില സമയങ്ങളില്‍ നാം പലപ്പോഴും ഒറ്റപ്പെട്ടെന്നുവരാം. അടുത്ത സ്‌നേഹിതരും ബന്ധുക്കളുമൊന്നും സഹായത്തിന് എത്താത്ത ചില സന്ദര്‍ഭങ്ങള്‍ ഉണ്ടാകാം. ഒരു തീരുമാനമെടുക്കാതെ വലയുന്ന നിമിഷങ്ങള്‍ നമ്മെ തേടിയെത്താം.…

    Read More »
  • 29 October

    ധനതത്വ ശാസ്ത്രം വിളമ്പുന്ന പുതിയ മൂലധനം

      ഒരുനേരത്തെ ആഹാരം കിട്ടാതെ കുട്ടികള്‍ മരിക്കുന്ന ആദിവാസിഗ്രാമങ്ങളുടെ അരികില്‍ തന്നെ വമ്പന്‍ ഷോപ്പിംഗ്‌ മാളുകളും തിളങ്ങുന്ന കാര്‍ ഷോറൂമുകളും ഉണ്ടാകുന്നത് എങ്ങനെ എന്ന അമ്പരപ്പ് ഉണ്ടായിട്ടുണ്ടെങ്കില്‍…

    Read More »
  • 29 October

    പെണ്മ തേടുന്ന പെണ്‍ വഴികള്‍

    ക്രിസ്ത്യന്‍ സഭയുടെ ഉള്ളുകളില്‍ തുറന്നു പറഞ്ഞ ആമേന്‍റെ കഥാകാരി സിസ്റ്റര്‍ ജെസ്മി പെണ്ണത്തം തുളുമ്പി നില്‍ക്കുന്ന ഒരു കൃതിയുമായി എത്തുന്നു. പെണ്മയുടെ വഴികള്‍ എന്ന തന്റെ പുതിയ നോവലിനെക്കുറിച്ച്…

    Read More »
  • 29 October

    കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

      ശാസ്ത്രത്തെ സാഹിത്യവുമായി ബന്ധപ്പെടുത്തുന്നതാണ് പുസ്തകങ്ങള്‍. ശാസ്ത്രത്തെ ലളിതമായും ഗൌരവതരമായും മനസിലാക്കാന്‍ ശാസ്ത്ര സംബന്ധിയായ പുസ്തകങ്ങള്‍ സഹായിക്കുന്നു. ആ മേഖലയുടെ വളര്‍ച്ചയ്ക്കും പ്രചോദനത്തിനുമായി കേരള ശാസ്ത്ര സാങ്കേതിക…

    Read More »
  • 29 October

    മേല്‍വിലാസം ഇല്ലാത്തവള്‍

      കവിത/ വിഷ്ണു എസ് നായര്‍ മിഥുന മാസകാറ്റേറ്റു വാടിയ ആ പിഞ്ചു- വദനമെന്‍ മനസ്സില്‍ തെളിഞ്ഞുനില്‍ക്കുന്നു. കണ്ടാല്‍ ഒരിറ്റു ജീവമയമില്ല- വാടിക്കരിഞ്ഞു പോയാപിഞ്ചു കുഞ്ഞ്.. അമ്മെയെന്നൊന്നു…

    Read More »
  • 28 October

    ദീപാവലിയുടെ പ്രപഞ്ചസത്യം

      ഇന്ന്  നാം ദീപാവലി ആഘോഷിക്കുന്നു. കാര്‍ത്തികമാസത്തിലെ കൃഷ്‌ണപക്ഷചതുര്‍ദശിയാണ്‌ ദീപാവലിയായി കണക്കാക്കുന്നത്‌. അതായത്‌ കറുത്തവാവിന്‌ തലേന്നാള്‍. ദീപാവലി ആഘോഷം സ്‌മരണപുതുക്കുന്നത്‌ രാമായണ, ഭാഗവതം കഥകളിലേയ്‌ക്കു തന്നെയാണ്‌. വിജയദശമിനാള്‍…

    Read More »
  • 28 October

    ശരീരം എഴുത്ത് പ്രത്യയശാസ്ത്രം :ഹണി ഭാസ്‌കരന്റെ ‘ഉടല്‍ രാഷ്ട്രീയ’ത്തിന്റെ വായന

      സാഹിത്യം ഇപ്പോഴും കാലാനുസൃതമായി മാറിക്കൊണ്ടിരിക്കുന്നു. അതില്‍ പ്രധാനമാണ് സാഹിത്യത്തിന്റെ ഭാഷ. മുന്പ്  ജീവിതത്തില്‍ നിന്നും അടര്‍ത്തിയെടുത്ത, വക്കില്‍ രക്തം പൊടിഞ്ഞിരിക്കുന്ന കഥകളാണ് സാഹിത്യത്തില്‍ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നതെങ്കില്‍ ഇന്നത്‌…

    Read More »
Back to top button