literatureworld
-
Nov- 2016 -15 November
ആമി ഇനി വെള്ളിത്തിരയില്‍
സ്വന്തം ജീവിതംകൊണ്ടും തൂലികകൊണ്ടും മലയാളിയെ ഭ്രമിപ്പിച്ച എഴുത്തുകാരി മാധവിക്കുട്ടിയെ കുറിച്ച് കമല്‍ എടുക്കുന്ന ചിത്രമാണ് ആമി. ചിത്രത്തിന്‍റെ ഷൂട്ടിംഗ് അടുത്തമാസം പതിനെട്ടിന് തുടങ്ങും. മലയാളത്തിന്‍റെ പ്രിയ കഥാകാരി…
Read More » -
15 November
പട്ടമാകുന്ന ജീവിതങ്ങള്‍
1980ല്‍ ജന്മദേശമായ അഫ്ഗാന്‍സ്ഥാന്‍ വിട്ട് കുടുംബാംഗങ്ങളോടൊപ്പം അമേരിക്കയില്‍ രാഷ്ട്രീയാഭയം പ്രാപിച്ച ഖാലിദ് ഹൊസൈനിയുടെ ആദ്യ നോവലാണ് ‘ദി കൈറ്റ് റണ്ണര്‍’. അഫ്ഗാനിസ്ഥാനിന്റെ സമകാലികാവസ്ഥയും രാഷ്ടീയ-മതഘടനയുടെ അവസ്ഥയും വിശദമാക്കുന്ന…
Read More » -
14 November
ഇരുന്നൂറു വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ബൈബിള്‍ പുനഃപ്രകാശനം ചെയ്യുന്നു
1811ല്‍ സുറിയാനി ഭാഷയില്‍നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത ബൈബിള്‍ എത്യോപ്യന്‍ പാത്രിയര്‍ക്കീസ് പരിശുദ്ധ മത്ഥിയാസ് പുനഃപ്രകാശനം ചെയ്യുന്നു. ഇരുന്നൂറു വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ബൈബിളിന്റെ അതേ…
Read More » -
14 November
ഏറ്റുമാനൂര്‍ സോമദാസന്‍ പുരസ്‌കാരം കവി പുതുശ്ശേരി രാമചന്ദ്രന്
2016 ലെ പ്രൊഫ.ഏറ്റുമാനൂര്‍ സോമദാസന്‍ പുരസ്‌കാരത്തിന് കവി പുതുശ്ശേരി രാമചന്ദ്രന്‍ അര്‍ഹനായി. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കവിയും, ഗാനരചയിതാവും, നോവലിസ്റ്റുമായിരുന്ന ഏറ്റുമാനൂര്‍ സോമദാസന്‍…
Read More » -
14 November
ശിശുദിനത്തില്‍ 5 ബാലസാഹിത്യകൃതികള്‍ പ്രകാശനം ചെയ്യുന്നു
ഇന്ന് ശിശു ദിനം. കുട്ടികള്‍ക്കായുള്ള ഈ ദിനം ആഘോഷമാക്കുകയാണ് മാതൃഭൂമി പബ്ലിക്കേഷന്‍സ്. കുട്ടികളില്‍ നന്മയും ധാര്‍മ്മികമൂല്യം വളര്‍ത്തുകയും അതോടൊപ്പം അവര്‍ക്ക് പുതിയ ലോകത്തെ നേരിടാന്‍ കരുത്തുണ്ടാക്കുകയും…
Read More » -
14 November
ഇന്നു ശിശുദിനം
ശിശുക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജനം നല്‍കാന്‍ ആചരിക്കുന്ന ദിനമാണ് ശിശുദിനം. കുട്ടികളോട് ഏറെ സ്‌നേഹവാത്സല്യങ്ങള്‍ പ്രകടിപ്പിച്ചിരുന്ന പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ സ്മരണാര്‍ത്ഥം അദ്ദേഹത്തിന്റെ ജന്മദിനമായ നവംബര്‍ 14 ശിശുദിനമായി…
Read More » -
12 November
കുട്ടിക്കൂട്ടുകാരന്‍ മിക്കിക്ക് 88 വയസ്സ്
ലോകപ്രശസ്ത കാർട്ടൂർ കഥാപാത്രമാണ് മിക്കിമൗസ്. വാൾട്ട് ഡിസ്നിയാണ് ഇതിന്റെ ഉപജ്ഞാതാവ്. സ്റ്റീംബോട്ട് വില്ലി പുറത്തിറങ്ങിയ ദിവസമായ നവംബർ 18, 1928 ആണ് ഡിസ്നി കമ്പനി ഈ…
Read More » -
12 November
2016ലെ പത്മപ്രഭാ പുരസ്‌കാരം കവി വി. മധുസൂദനന്‍ നായര്‍ക്ക്
2016ലെ പത്മപ്രഭാ പുരസ്‌കാരത്തിന് കവി വി. മധുസൂദനന്‍ നായര്‍ അര്‍ഹനായി. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. നോവലിസ്റ്റ് സി.വി. ബാലകൃഷ്ണന്‍ അദ്ധ്യക്ഷനും…
Read More » -
12 November
‘മുച്ചീട്ടുകളിക്കാരന്‍റെ മകള്‍’ അരങ്ങിലെത്തുന്നു
ദോഹ: മലയാളത്തിന്‍റെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ്ബഷീറിന്‍റെ പ്രധാന സാഹിത്യകൃതികളെ കൂട്ടിയോജിപ്പിച്ചുള്ള ദൃശ്യാവിഷ്ക്കാരം ഖത്തറില്‍ ഒരുങ്ങുന്നു. ‘മുച്ചീട്ടുകളിക്കാരന്‍റെ മകള്‍’ അണിയിച്ചോരുക്കുന്നത് പ്രവാസികളാണ്. മൂന്ന് സ്ത്രീകളും അഞ്ചോളം കുട്ടികളും…
Read More » -
12 November
വലിയ വിഭാഗം എഴുത്തുകാരും ചെറിയ വിഭാഗം വായനക്കാരുമായി സാഹിത്യം ചുരുങ്ങി
മലയാളത്തില്‍ ഇപ്പോള്‍ എഴുത്തുകള്‍ ജനകീയമാകുന്നില്ലെന്നും എല്ലാ വിഭാഗം ആളുകളും വായനയില്‍ തല്പരരല്ലാത്തുകൊണ്ടാണ് ഇന്ന് എഴുത്തുകാര്‍ ജനകീയരല്ലാതെ പോകുന്നതെന്നും എം മുകുന്ദന്‍ പറഞ്ഞു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്…
Read More »